കൊച്ചി: ഉപയോഗ ശൂന്യമായ പഴയ കണ്ടെയിനര്‍ നവീകരിച്ച് നഗരത്തില്‍ ശുചിമുറികള്‍ ഒരുക്കി കൊച്ചി കപ്പല്‍ശാല. കാറ്റും വെളിച്ചവും കടക്കുന്ന രീതിയില്‍ ആധുനിക രീതിയിലാണ് ശൗചാലയങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എം. ജി റോഡില്‍ അറ്റ്‌ലാന്റിസ് ജംഗ്ഷനു...
തിരുവനന്തപുരം: അശ്ലീല ചിത്രങ്ങളും വീഡിയോകളും കാട്ടി മൂന്നാം ക്ലാസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ദേവസ്വം ബോര്‍ഡ് ക്ഷേത്രം തന്ത്രി അറസ്റ്റില്‍. ഒറ്റൂര്‍ സ്വദേശി ജയിനെ(21)യാണ് കല്ലമ്പലം പോലീസ് പിടികൂടിയത്.
ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള പരവൂര്‍ തോട്ടുംകര...
കൊല്ലം: തിരമാലയ്ക്കൊപ്പം തീരത്തേക്ക് പതയടിയുന്ന പ്രതിഭാസത്തില്‍ കൊല്ലത്ത് ആശങ്കയൊഴിയുന്നില്ല. പ്രതിഭാസത്തില്‍ പഠനം നടത്താനുള്ള തീരുമാനത്തിലാണ് കൊല്ലം ജില്ലാ ദുരന്ത നിവാരണ സമിതി. വായു ചുഴലിക്കാറ്റ് ശക്തിപ്പെട്ടതിന് പിന്നാലെയാണ് കൊല്ലം തീരത്ത് കഴിഞ്ഞ രണ്ട്...
ഗാന്ധിനഗര്‍: ലക്ഷദ്വീപിനു സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ 'വായു' ചുഴലിക്കാറ്റ് വ്യാഴാഴ്ച പുലര്‍ച്ചയോടെ ഗുജറാത്ത് തീരം തൊടും. പോര്‍ബന്തര്‍, ബഹുവദിയു, വേരാവല്‍, മഹുവ, ദിയു എന്നി തീരപ്രദേശങ്ങളില്‍ വായു വീശിയടിക്കുമെന്നാണു മുന്നറിയിപ്പ്.
അടിയന്തര...
ആലപ്പുഴ: ആലപ്പുഴയില്‍ രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് കുത്തേറ്റു. പള്ളാത്തുരുത്തി സ്വദേശി സുനീറി(26)നാണ് കുത്തേറ്റത്. ചൊവ്വാഴ്ച രാത്രി 11.30 ഓടെ ചുങ്കത്ത് വച്ചാണ് സംഭവം. സംഘര്‍ഷത്തില്‍ ആളുമാറി മറ്റു രണ്ട് പേര്‍ക്കും...
കൊച്ചി: നിപ ബാധിച്ച് കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് വൈറസ് ബാധിച്ചത് പേരയ്ക്കയില്‍ നിന്നാണെന്ന് കേന്ദ്ര സംഘം. രോഗം വരുന്നതിന് രണ്ടാഴ്ച മുമ്പ് യുവാവ് ചീഞ്ഞ പേരയ്ക്ക് കഴിച്ചിരുന്നുവെന്ന് സംഘം ജില്ലാ കളക്ടര്‍ക്ക്...
ആലപ്പുഴ: കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ കടല്‍ക്ഷോഭവും രൂക്ഷമായി.ആലപ്പുഴയിലെ അമ്പലപ്പുഴ,നീര്‍ക്കുന്നം തുടങ്ങിയ ഇടങ്ങളില്‍ അരക്കിലോമീറ്ററോളം കടല്‍ പുറത്തേക്ക് എത്തി. കടലാക്രമണമുണ്ടായ ഇടങ്ങളില്‍ കടല്‍ ഭിത്തിയില്ലാത്തത് ദുരിതം വര്‍ദ്ധിപ്പിയ്ക്കുന്നുവെന്ന് ആരോപിച്ച് കക്കാഴം മേല്‍പ്പാലത്തിന്...
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ശക്തമായി തുടരുന്നു. സംസ്ഥാനത്തെ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുന്നു. മൂന്നു ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചിരുന്നുവെങ്കില്‍ ജാഗ്രത തുടരണമെന്നാണ് മുന്നറിയിപ്പ്.തീരപ്രദേശങ്ങളോട് ചേര്‍ന്നയിടങ്ങളില്‍ 12 സെന്റിമീറ്റര്‍ വരെ...
തിരുവനന്തപുരം: എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍.ലക്ഷക്കണക്കിന് രൂപയാണ് പല വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നായി പിടിച്ചെടുത്തത്.വിദ്യാഭ്യാസ ഓഫീസുകളിലും വന്‍ ക്രമക്കേടുകള്‍ കണ്ടെത്തി.
ആലപ്പുഴ ജില്ലയിലെ...