24.1 C
Kottayam
Friday, October 25, 2024

CATEGORY

Kerala

കോട്ടയത്തെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് 50 ലക്ഷം രൂപ വിലവരുന്ന മദ്യം കാണാനില്ല! ജീവനക്കാര്‍ പ്രതിസ്ഥാനത്ത്

കോട്ടയം: ബിവറേജസ് കോര്‍പറേഷന്‍ ചില്ലറ വില്‍പ്പന ശാലയില്‍ നിന്ന് അമ്പത് ലക്ഷം രൂപ വിലവരുന്ന മദ്യം കാണാതായതായി റിപ്പോര്‍ട്ട്. ചങ്ങനാശേരി ഔട്ട്‌ലറ്റിലാണ് ജില്ലാ ഓഡിറ്റ് ടീം നടത്തിയ പരിശോധനയില്‍ കണക്കില്‍ വെട്ടിപ്പ് നടന്നുവെന്നും...

രാജു നാരായണ സ്വാമി ഐ.എ.എസിൽ നിന്ന് പുറത്തേക്ക്, അഴിമതിയ്ക്കെതിരായി നടത്തിയ പോരാട്ടത്തിനുള്ള പ്രതിഫലമെന്ന് സ്വാമി

കൊച്ചി:തന്നെ സിവിൽസർവ്വീസിൽ നിന്ന് പുറത്താക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച്   അഡീഷണൽ ചീഫ് സെക്രട്ടറി രാജു നാരായണ സ്വാമി ഐ.എ.എസ്. സർവ്വീസിൽ നിന്ന് പുറത്താക്കാൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്ത വാർത്തയെക്കുറിച്ച് തനിക്കറിയില്ലെന്ന് രാജു...

മൂവാറ്റുപുഴയിൽ സ്കൂൾ അസംബ്ലിയിലേക്ക് കാർ പാഞ്ഞുകയറി, എട്ടു വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും പരുക്ക്

മൂവാറ്റുപുഴ: സ്കൂൾ അസംബ്ലിയിലേക്ക് കാർ പാഞ്ഞുകയറി. എട്ടു വിദ്യർത്ഥികൾക്ക് പരുക്കേറ്റു.മൂവാറ്റുപുഴ വിവേകാനന്ദ സ്കൂളിലാണ് അപകടം.പരുക്കേറ്റ അധ്യാപകയുടെ നില ഗുരുതരമാണ്.പരുക്കേറ്റവർ കോലഞ്ചേരി മെഡിക്കൽ മെഡിക്കൽ കോളേജിൽ.

അനുജന്‍ അച്ചടിക്കും, ചേട്ടന്‍ വിതരണം ചെയ്യും; തൃശൂരില്‍ കള്ളനോട്ടുമായി സഹോദരങ്ങള്‍ പിടിയില്‍

തൃശൂര്‍: 2000,500 രൂപകളുടെ കള്ളനോട്ടുകളുമായി തൃശൂരില്‍ സഹോദരങ്ങള്‍ പിടിയില്‍. ആലപ്പുഴ വടുതല പള്ളിപ്പറമ്പില്‍ ബെന്നി ബര്‍ണാഡ്, സഹോദരന്‍ ജോണ്‍സണ്‍ ബെര്‍ണാഡ് എന്നിവരെയാണു ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീം പിടികൂടിയത്. ഇവരില്‍ നിന്നും 1.21 ലക്ഷം...

അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ 25ഓളം ഇന്ത്യക്കാന്‍ മോസ്‌കോ വിമാനത്താവളത്തില്‍ കുടുങ്ങി

മോസ്‌കോ: അഞ്ച് മലയാളി എം.ബി.ബി.എസ് വിദ്യാര്‍ഥികളുള്‍പ്പെടെ 25-ഓളം ഇന്ത്യക്കാര്‍ റഷ്യയിലെ മോസ്‌കോ വിമാനത്താവളത്തില്‍ കുടുങ്ങി. മോസ്‌കോയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള എയറോഫ്‌ളോട്ട് വിമാനത്തിലെ യാത്രക്കാര്‍ക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. രാവിലെ വിമാനത്താവളത്തിലെത്തി ലഗ്ഗേജ് കയറ്റിവിടുകയും സുരക്ഷാ...

കോട്ടയത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളിന് സമീപത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെയാണ് സ്‌കൂള്‍ വളപ്പിലെ നെല്ലിമരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്. പാല ഉഴവൂര്‍ സ്വദേശിയായ 16കാരനാണ് മരിച്ചത്. പഠനത്തില്‍...

ലൈംഗീകാരോപണം: ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; അന്വേഷണം ഊര്‍ജിതമാക്കി മുംബൈ പോലീസ്

കണ്ണൂര്‍: ലൈംഗീകാരോപണ കേസില്‍ ബിനോയ് കോടിയേരിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കാനൊരുങ്ങി മുംബൈ പോലീസ്. കൂടാതെ ബിനോയ് രാജ്യം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ തിരച്ചില്‍ വ്യാപകമാക്കുകയിരിക്കുകയാണ്. കേരളത്തിലും മുംബൈയിലും ഒരുപോലെ പോലീസ് തിരച്ചില്‍ നടത്തിവരികയാണ്. അതേസമയം അറസ്റ്റ്...

അന്തർ സംസ്ഥാന ബസ് സർവീസുകൾ അനിശ്ചിത കാലത്തേക്ക് ഓട്ടം നിർത്തും, കല്ലട ഡ്രൈവറെ റിമാൻഡ് ചെയ്തു

കോഴിക്കോട് :കല്ലട ബസ്സിൽ യാത്രക്കാരിയായ വനിതയെ അപമാനിച്ചിട്ടില്ല എന്ന് കല്ലട ബസ് ജീവനക്കാരനായ ജോൺസൺ ജോസഫ്.  പരാതി നൽകിയ യാത്രക്കാരി യാത്രക്കാർക്കുള്ള ചാർട്ടിൽ ഉണ്ടായിരുന്നില്ല . അതുകൊണ്ട് അവരെ വിളിച്ചെഴുന്നേൽപ്പച്ചതാണെന്ന് ജോൺസൺ പറഞ്ഞു...

യൂത്ത് ഫ്രണ്ട് ജന്മദിനാഘോഷം നാളെ, കരുത്തറിയിക്കാൻ ഇരുപക്ഷവും

    കോട്ടയം: കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് യുവജന സംഘടനയായ യൂത്ത് ഫ്രണ്ട് എമ്മിന്റെ നാൽപ്പത്തിയൊമ്പതാം ജന്മദിനാഘോഷം നാളെ നടക്കും. ജോസ്.കെ.മാണി - പി.ജെ.ജോസഫ് വിഭാഗങ്ങൾ പ്രത്യേകമായാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിയ്ക്കുന്നത്. രാവിലെ  10 30...

ശാന്തിവനം: സ്ഥല ഉടമയുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

കൊച്ചി: പറവൂര്‍ ശാന്തിവനത്തില്‍ വൈദ്യുതി ടവര്‍ നിര്‍മാണം തടയണമെന്നും 110 കെ.വി ലൈന്‍ വഴി മാറ്റി വിടണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ സിംഗിള്‍ബെഞ്ച് വിധിക്കെതിരെ ഉടമ നല്‍കിയ അപ്പീലും ഹൈക്കോടതി തള്ളി....

Latest news