കോട്ടയം: കുരുമുളക് പൊടിയാണെന്ന് തെറ്റിധരിച്ച് മീന്‍ വറുത്തതില്‍ എലിവിഷം ചേര്‍ത്തു കഴിച്ച യുവദമ്പതികള്‍ ആശുപത്രിയില്‍. മീനച്ചില്‍ വട്ടക്കുന്നേല്‍ ജസ്റ്റിന് (22), ഭാര്യ ശാലിനി (22) എന്നിവരെയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ...
കൊച്ചി: മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ മെഷീനില്‍ ഊതിച്ചു നോക്കി കേസെടുത്താല്‍ നിലനില്‍ക്കില്ല. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന പേരില്‍ തലവൂര്‍ സ്വദേശികളായ മൂന്നുപേരുടെ പേരില്‍ കുന്നിക്കോട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ശാസ്ത്രീയമായി രക്തപരിശോധന...
പാലക്കാട്: പാലക്കാട് നിയന്ത്രണംവിട്ട് സ്കൂള്‍ ബസ് മറിഞ്ഞ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പാലക്കാട് ജില്ലയിലെ മേപ്പറമ്പ് ബിഎംഎം എല്‍പി സ്കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.
പേഴുങ്കര വടക്കേപറമ്പിലായിരുന്നു അപകടം. പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം...
കോട്ടയം: കേരളാ കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്നു കോണ്‍ഗ്രസ് വിട്ടുനില്‍ക്കും. യു.ഡി.എഫില്‍ അഭിപ്രായ ഐക്യം ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോട്ടയം ഡിസിസിയുടെ നടപടി. വിട്ടുനില്‍ക്കുന്നതോടെ തെരഞ്ഞടുപ്പ് നടക്കാനിടയില്ലെന്നു...
കൊച്ചി: കൊച്ചിയിലെ ഐ.ജി ഓഫീസ് മാര്‍ച്ചിനിടെ സി.പി.ഐ നേതാക്കള്‍ക്കു പോലീസ് ലാത്തിച്ചാര്‍ജില്‍ മര്‍ദനമേറ്റ സംഭവത്തില്‍ ആഭ്യന്തരവകുപ്പിനും സര്‍ക്കാരിനുമെതിരേ വിമര്‍ശനവുമായി സി.പി.ഐ എംഎല്‍എ എല്‍ദോ എബ്രഹാം. കേരളത്തിലെ പോലീസ് സംവിധാനം ശരിയായ നിലയിലല്ല പോകുന്നതെന്നും...
കൊല്ലം: ഭക്ഷ്യ സുരക്ഷ വകുപ്പും നഗരസഭ ആരോഗ്യ വിഭാഗവും നടത്തിയ പരിശോധനയില്‍ കൊല്ലത്തു നിന്ന് 100 കിലോയിലേറെ പഴകിയ മീന്‍ പിടികൂടി. മത്സ്യമാര്‍ക്കറ്റുകളിലും മൊത്ത വിതരണ കേന്ദ്രത്തിലും നടത്തിയ പരിശോധനയിലാണ് പഴകിയ മീന്‍...
കൊച്ചി: സിപിഐ കൊച്ചിയിൽ നടത്തിയ ഐജി ഓഫീസ് മാർച്ചിലെ സംഘർഷത്തിൽ ജില്ലാ കളക്ടർ അന്വേഷണം തുടങ്ങി. മർദ്ദനമേറ്റ മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം അടക്കമുള്ളവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
ഞാറയ്ക്കൽ സിഐയെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ...
തിരുവനന്തപുരം: പൂജപ്പുര ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് കുട്ടികൾ ചാടിപ്പോയി. ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു സംഭവം. 17 വയസുള്ള നാല് അന്തേവാസികളാണ് ചാടിപ്പോയതെന്ന് പൂജപ്പുര പോലീസ് അറിയിച്ചു.
ഇതിന് മുൻപും ഇവർ ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടി...