30.6 C
Kottayam
Saturday, April 20, 2024

പാലക്കാട് നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മറിഞ്ഞു; നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Must read

പാലക്കാട്: പാലക്കാട് നിയന്ത്രണംവിട്ട് സ്‌കൂള്‍ ബസ് മറിഞ്ഞ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പാലക്കാട് ജില്ലയിലെ മേപ്പറമ്പ് ബിഎംഎം എല്‍പി സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.

പേഴുങ്കര വടക്കേപറമ്പിലായിരുന്നു അപകടം. പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week