27.6 C
Kottayam
Sunday, November 17, 2024

CATEGORY

Kerala

നാളെ സംസ്ഥാനത്തൊട്ടാകെ വൈദ്യുതി മുടങ്ങും!!! പ്രചരിക്കുന്നത് വ്യാജ സന്ദേശം

തൃശ്ശൂര്‍: നാളെ സംസ്ഥാനത്തൊട്ടാകെ വൈദ്യുതി മുടങ്ങുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം. വാട്‌സ് ആപ്പ് ഉള്‍പ്പെടെയുള്ളവയിലൂടെയാണ് നാളെ സംസ്ഥാനത്ത് വൈദ്യുതിയുണ്ടാവില്ലെന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. വൈദ്യുതി വകുപ്പ് മന്ത്രി എംഎ മണി ഇക്കാര്യം നിഷേധിച്ച്...

കീര്‍ത്തി സുരേഷ് മികച്ച നടി, ജോജുവിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം; ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: 66 ആമത് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടി മേനക സുരേഷിന്റെയും നിര്‍മ്മാതാവ് സുരേഷിന്റെയും മകള്‍ കീര്‍ത്തി സുരേഷ് മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. തെലുങ്ക് സിനിമ 'മഹാനടി'യിലെ അഭിനയമാണ് കീര്‍ത്തിയെ പുരസ്‌കാരത്തിന്...

എറണാകുളം ടൗണ്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നുള്ള ട്രെയിന്‍ ടിക്കറ്റ് വിതരണം നിര്‍ത്തി

കോഴിക്കോട്: എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കോയമ്പത്തൂര്‍ ഭാഗങ്ങളിലേക്കുള്ള ട്രെയിന്‍ ടിക്കറ്റുകളുടെ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ടിക്കറ്റ് വിതരണം ഉണ്ടാകില്ലെന്ന് റെയില്‍വേ അറിയിച്ചു. അതേസമയം ഒറ്റപ്പാലത്ത് ട്രാക്കില്‍...

കേരളത്തില്‍ അഞ്ചു ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദവും കേരള തീരത്തുള്ള ന്യൂനമര്‍ദ പാത്തിയുമാണ് സംസ്ഥാനത്ത് അതിതീവ്ര മഴക്ക് കാരണം. ഇന്നും നാളെയും...

തൃശൂരില്‍ അറ്റകുറ്റപ്പണിക്ക് പോയ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എന്‍ജിനീയര്‍ മുങ്ങി മരിച്ചു

തൃശൂര്‍: തൃശൂരില്‍ അറ്റകുറ്റപ്പണിയ്ക്ക് പോയ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ മുങ്ങി മരിച്ചു. വിയ്യൂര്‍ കെഎസ്ഇബി ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ ബിജു ആണ് മരിച്ചത്. അറ്റകുറ്റപ്പണികള്‍ക്കായി പോകവെ പുന്നയൂര്‍ക്കുളത്ത് ബിജു സഞ്ചരിച്ചിരുന്ന തോണി മറിഞ്ഞായിരുന്നു അപകടം.

കൊച്ചിയില്‍ അടുത്ത സുഹൃത്തുക്കളായ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളില്‍ വെച്ച് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊച്ചി: വൈപ്പിനില്‍ അടുത്ത സുഹൃത്തുക്കളായ മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളില്‍ വെച്ച് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അവശനിലയിലായ വിദ്യാര്‍ത്ഥിനികളെ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം. എളങ്കുന്നപ്പുഴ, ഞാറക്കല്‍,...

കണ്‍സെഷന്‍ നല്‍കാത്തത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിയ്ക്ക് ബസ് ജീവനക്കാരുടെ ക്രൂര മര്‍ദ്ദനം

പൊന്നാനി: കണ്‍സഷനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ബസ് ജീവനക്കാരന്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. വ്യാഴാഴ്ച രാവിലെ എടപ്പാളിലാണ് സംഭവം. സംഭവത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊന്നാനി ബിയ്യം സ്വദേശി വലിയപറമ്പില്‍ സനൂജിനെ...

നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവെച്ചു

തിരുവനന്തപുരം: മഴക്കെടുതിയെ തുടര്‍ന്ന് ആഗസ്റ്റ് 10 ന് ആലപ്പുഴയില്‍ നടത്താനിരുന്ന 67-ാമത് നെഹ്‌റു ട്രോഫി ജലോത്സവം മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. മാറ്റിവച്ചത്. ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളോടെ ജലമേളയ്ക്ക് തുടക്കമിടാനായിരുന്നു നേരത്തെ...

ചുറ്റും എവിടെയൊക്കെ വെള്ളം കയറിയെന്ന് വിരല്‍ തുമ്പില്‍ അറിയാം! പ്രളയഭീതി ഇല്ലാതെ മുന്നോട്ടു പോകാന്‍ ഫ്‌ളഡ് മാപ്പ്

തിരുവനന്തപുരം: ഒരു പ്രളയത്തിന്റെ ഭീതിയില്‍ നിന്ന് കരകയറുന്നതിന് മുമ്പേ കേരളം വീണ്ടും പ്രളയഭീതിയില്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ സംസ്ഥാനത്ത് നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ ആകെ 32 പേര്‍...

മലപ്പുറത്ത് അതിശക്തമായ ഉരുള്‍പൊട്ടല്‍; മുപ്പതോളം വീടുകള്‍ മണ്ണിനടിയില്‍, അമ്പതോളം പേരെ കാണാനില്ല, രക്ഷാപ്രവര്‍ത്തനം തുടരുന്നു

മലപ്പുറം: മലപ്പുറത്ത് കവളപ്പാറയില്‍ ശക്തമായ ഉരുള്‍പൊട്ടല്‍. മുപ്പതോളം വീടുകള്‍ മണ്ണിനടിയിലായിട്ടുണ്ടെന്നാണ് വിവരം. അമ്പതോളം പേരെ കാണാതായെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മഴ ശക്തമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഉണ്ടായതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തമാണിതെന്നാണ്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.