24.8 C
Kottayam
Tuesday, November 19, 2024

CATEGORY

Kerala

മഴയ്ക്ക് നേരിയ ശമനം; ഒരാഴ്ചത്തേക്ക് മഴയുണ്ടാകില്ലെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനം. ഒരാഴ്ചത്തേയ്ക്ക് ഇനി മഴയുണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ചിലപ്പോള്‍ ഇത് 10 ദിവസം വരെ നീണ്ടേക്കാമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നു. ഒരു ജില്ലകളിലും...

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പോയവരുടെ വാഹനം ആലപ്പുഴയില്‍ അപകടത്തിപ്പെട്ടു

ആലപ്പുഴ: ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു പോയവരുടെ വാഹനം ആലപ്പുഴയില്‍ വെച്ച് അപകടത്തില്‍പ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. മിനി ലോറിയില്‍ ടാങ്കര്‍ ഇടിച്ചാണ് അപകടം. തിരുവനന്തപുരം സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ദുരിത ബാധിതർക്ക് മകന്റെ വക 20 പേർക്ക് സ്ഥലം, അമ്മ ഒരേക്കർ

  കോഴിക്കോട്: പ്രളയദുരിതം അനുഭവിക്കുന്നവരെ കൈപിടിച്ചുയര്‍ത്താന്‍ നിരവധി നന്മ മനസുകള്‍ രംഗത്തെത്തിയിട്ടുണ്ട്. തന്റെ കടയിലെ തുണിത്തരങ്ങൾ ഒന്നാകെ നൽകിയ കൊച്ചിയിലെ നൗഷാദ്‌, സ്വന്തം ബുള്ളറ്റ് വിൽക്കുന്ന സച്ചിൻ തുടങ്ങിയവർ അങ്ങനെയുള്ളവരിൽ ചിലരാണ് . ഈ പട്ടികയിൽ...

ഫേസ് ബുക്കിൽ പരിചയപ്പെട്ട ‘യുവതി’ പണി കൊടുത്തു, തിരുവാർപ്പ് സ്വദേശിയ്ക്ക് നഷ്ടമായത് ഒന്നേകാൽ ലക്ഷം രൂപ

കുമരകം ∙ ഫേസ് ബുക്കിൽ യുവതിയെന്ന വ്യാജേന നടത്തിയ 'ഓൺലൈൻ തട്ടിപ്പിനിരയായി കോട്ടയം തിരുവാർപ്പ് സ്വദേശിയായ യുവാവിന് ഒന്നേകാൽ ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടു. ഏതാനും ദിവസം മുൻപു യുവാവ് ഫെയ്സ്ബുക്കിൽ തന്റെ പടവും...

കവളപ്പാറയിൽ മരിച്ചവർ അധികം വേദന അനുഭവിച്ചു കാണില്ലെന്ന് ഡോക്ടർമാർ, ആഘാതമേറ്റ് 15 സെക്കന്റിനുള്ളിൽ മരണം സംഭവിച്ചിരിയ്ക്കാം

    കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവര്‍ക്ക് അതിവേഗ മരണത്തിന് സാധ്യതയെന്ന് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ . അബോധാവസ്ഥയിലാകും പലരുടെയും മരണമെന്നും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പറയുന്നു. ഇതുവരെ മുപ്പതോളം പേരുടെ മൃതദേഹങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ‘ഭാരമുള്ള...

അർബുദ ചികിത്സയ്ക്കായി തനിയ്ക്ക് ലഭിച്ച ചികിത്സാ സഹായം ദുരിത ബാധിതർക്ക് മടക്കി നൽകി സിനിമാ താരം ശരണ്യ

  കൊച്ചി: തന്റെ ചികിത്സയ്ക്കായി സ്വരൂക്കൂട്ടിവെച്ച തുക മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി നടി ശരണ്യ. ട്യൂമർ ബാധയെ തുടര്‍ന്ന് ഏഴാമതും ശസ്ത്രക്രിയ കഴിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ് ശരണ്യ. തന്റെ...

വയനാട്ടിലെ ദുരിത ബാധിതർക്ക് രാഹുൽ ഗാന്ധിയുടെ സഹായമെത്തിച്ചു

വയനാട്: മഴക്കെടുതികളില്‍ തകര്‍ന്ന വയനാടിന് ദുരിതാശ്വാസവുമായി വയനാട് എംപി രാഹുല്‍ ഗാന്ധി. എംപിയുടെ ഓഫീസ് മുഖേന അമ്പതിനായിരം കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും മറ്റ് അടിയന്തര വസ്തുക്കളും ജില്ലയിലെത്തിച്ചു.അഞ്ച് കിലോ അരിയടങ്ങിയ വസ്തുക്കളാണ്...

നാളെ സ്കൂൾ അവധി ഇവിടെയൊക്കെ

കോട്ടയം: പത്തനംതിട്ട,, മലപ്പുറം, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിലെ വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (16.8.2019) അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ...

100 ന് പകരം ഇനി 112 അടിയന്തിര ആവശ്യങ്ങള്‍ക്ക് വിളിക്കേണ്ട നമ്പരില്‍ മാറ്റം

തിരുവനന്തപുരം:അടിയന്തിര സാഹചര്യങ്ങളില്‍ പോലീസിനെയടക്കം ബന്ധപ്പെടുന്നതിനുള്ള നമ്പറില്‍ മാറ്റം.100 ന് പകരം 112 ല്‍ വിളിച്ചാല്‍ ഇനി സഹായം ലഭ്യാമാകും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. രാജ്യവ്യാപകമായി അടിയന്തിര സാഹചര്യങ്ങള്‍ നല്‍കുന്നതിനുള്ള...

വിമുക്ത ഭടനു നേരെ വധശ്രമം, മനോരമ ജീവനക്കാർ ഒളിവിൽ

  കോട്ടയം: മൂലവട്ടത്ത് വിമുക്തഭടനായ അയൽവാസിയെ കമ്പിവടിയ്ക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ട മലയാള മനോരമ ജീവനക്കാരായ ബന്ധുക്കൾ ഒളിവിൽ. മൂലവട്ടം റെയിൽവേ ക്രോസിന് സമീപം സരളം വീട്ടിൽ ഷാജി (67)യാണ് അയൽവാസികളുടെ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.