24.2 C
Kottayam
Saturday, November 16, 2024

CATEGORY

Kerala

തിരുവനന്തപുരത്ത് കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കന്‍ ശ്രമം; യുവാവിനെ യുവതി തന്ത്രപരമായി കുടുക്കി

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയ ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍. കോട്ടപ്പുറം സ്വദേശിയായ 20കാരന്‍ ഗ്രിഫിനെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്....

യുവതികള്‍ ശബരിമലയിലെത്തിയാല്‍ പുരുഷന്മാരായ ഭക്തര്‍ക്ക് ‘ചാഞ്ചല്യം’ ഉണ്ടാകുമെന്ന് യേശുദാസ്

ശബരിമലയില്‍ യുവതി പ്രവേശനം അരുതെന്നും യുവതികള്‍ ശബരിമലയിലെത്തിയാല്‍ പുരുഷന്മാരായ ഭക്തര്‍ക്ക് 'ചാഞ്ചല്യം' ഉണ്ടാകുമെന്നും ഗായകന്‍ യേശുദാസ്. ശബരിമലയിലേക്ക് സ്ത്രീകള്‍ പോകരുതെന്ന് പറയുന്നത് അയ്യപ്പന്‍ നോക്കുമെന്നത് കൊണ്ടല്ല. യുവതികള്‍ക്ക് മറ്റ് ക്ഷേത്രങ്ങളില്‍ പോകാമെല്ലോ? തന്റെ...

പൗരത്വ നിയമം ഭരണവീഴ്ച മറച്ചുവെക്കാനുള്ള കുടില തന്ത്രം: ഹൈദരലി തങ്ങൾ

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യത്തെ പൗരന്മാരെ രണ്ടായി വിഭജിക്കുന്ന മോദി സര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും രാജ്യത്തിന്റെ ഐക്യവും സഹവര്‍ത്തിത്വവും തകര്‍ക്കുന്നതുമാണെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. രാജ്യം നേരിടുന്ന ഗുരുതരമായ...

നിങ്ങളുടെ അച്ഛന്റെ അച്ഛന്റെ ജീവിതം ഇവിടെത്തന്നെ ആയിരുന്നുവെന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞാല്‍ അത് ഈ കേരളത്തില്‍ബാധകമല്ല, പൗരത്വ ബില്ലിൽ പിണറായി വിജയൻ

തൃശൂര്‍: പൗരത്വ നിയമഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. നിങ്ങളുടെ അച്ഛന്റെ അച്ഛന്റെ ജീവിതം ഇവിടെത്തന്നെ ആയിരുന്നുവെന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞാല്‍ അത് ഈ കേരളത്തില്‍ബാധകമല്ല എന്നുതന്നെയാണ് പറയാനുള്ളത്. പൗരത്വ...

പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു , തൃശൂരിൽ വനിതാ മാധ്യമ പ്രവർത്തകർ തടഞ്ഞുവെച്ച സംഭവത്തിൽ വിശദീകരണവുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ

കൊച്ചി : തൃശൂരിൽ നടക്കുന്ന പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ സദാചാര ഗുണ്ടായിസത്തിന്റെ പേരിൽ ജയിലിലായ വി.എം.രാധാകൃഷ്ണനെ അനുകൂലിച്ച് കേന്ദ്ര മന്ത്രി വി.മുരളീധരൻ രംഗത്തെത്തിയത് വിവാദമായിരുന്നു. അതേ വേദിയിൽ തന്നെ സ്ഥലത്തുണ്ടായിരുന്ന വനിതാ...

കെ.എ എസ് പരീക്ഷ: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു

തിരുവനന്തപുരം: 2020 ഫെബ്രുവരി 22 ന് നടക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് (കെ.എ.എസ്) പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷ നല്‍കിയവര്‍ക്കായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. ദ വിന്‍ഡോ എന്ന പദ്ധതിയിലൂടെ...

ട്രെയിനുകൾ റദ്ദാക്കി

സൗത്ത് ഈസ്റ്റേൺ റയിൽവേയിൽ സൻക്രാൽ, നാൽപൂർ, ബൻക്ര നലാബാജ് സെക്ഷനുകളിൽ പ്രക്ഷോഭം നടക്കുന്നതിനാൽ; a) ട്രെ ന. 22877 ഹൗറ- എറണാകുളം അന്ത്യോദയ എക്സപ്രെസ് ഇന്ന് (14.12.19) റദ്ധ് ചെയ്തിരിക്കുന്നു. b) ട്രെ ന. 22878...

ജോൺ മുണ്ടക്കയത്തിന്റെ മാതാവ് അന്തരിച്ചു

മുണ്ടക്കയം∙ പുത്തൻചന്ത മാമ്മൂട്ടിൽ പരേതനായ എം.ജെ. ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (86) മകൻ മലയാള മനോരമ ചീഫ് ഓഫ് ബ്യൂറോ ജോൺ മുണ്ടക്കയത്തിന്റെ തിരുവനന്തപുരത്തെ വസതിയിൽ നിര്യാതയായി. മൃതദേഹം ഇന്ന് വൈകിട്ട്...

14നിറത്തിലുള്ള പൊടിമണ്ണുകൾ, മോദിയുടെ മൺചിത്രവുമായി ബിനു ശിവൻ

  കരുനാഗപ്പള്ളി : ഇന്ത്യൻ പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ ചിത്രം മണ്ണിൽ നിർണ്ണിച്ചു ശ്രേധേയനായി കരുനാഗപ്പള്ളി ഇടക്കുളങ്ങര മഠത്തിൽ വടക്കതിൽ സ്വദേശി ബിനു ശിവൻ. പതിനാലു നിറത്തിലുള്ള പൊടിമണ്ണുകൾ ഉപയോഗിച്ച് നാല് ദിവസം കൊണ്ടാണ്...

17 ലെ ഹര്‍ത്താല്‍ നിയമവിരുദ്ധം,ഔദ്യോഗികമായി സംഘടനകള്‍ ഹര്‍ത്താല്‍ ആഹ്വാനം നടത്തിയിട്ടില്ലെന്നും പോലീസ്

പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കുക, എന്‍.ആര്‍.സി ഉപേക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 17.12.2019 തീയ്യതി രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണിവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ , ചില പ്രതിമാധ്യമങ്ങളില്‍...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.