27.8 C
Kottayam
Sunday, May 5, 2024

CATEGORY

Kerala

പി.ജെ. ജോസഫിനെ മാറ്റാന്‍ ആവശ്യപ്പെടില്ലെന്ന് റോഷി അഗസ്റ്റിന്‍

കോട്ടയം: പി.ജെ ജോസഫിനെ മാറ്റാന്‍ ആവശ്യപ്പെടില്ലെന്നും പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ജോസഫ് തുടരുമെന്നും റോഷി അഗസ്റ്റിന്‍ എംഎല്‍എ. കേരളാ കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനത്തില്‍ മാത്രമാണ് തര്‍ക്കമുണ്ടായിരുന്നത്. പാര്‍ട്ടി ലീഡര്‍ ജോസഫും ചെയര്‍മാന്‍ ജോസ്...

പി.ജെ.ജോസഫ് കക്ഷി നേതാവായി തുടരുന്നതില്‍ എതിര്‍പ്പില്ലെന്ന് ജോസ് കെ മാണി വിഭാഗം,നിയമനടപടിയ്‌ക്കൊരുങ്ങി ജോസഫ് വിഭാഗം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് പിളര്‍ന്ന് രണ്ട് കഷണമായെങ്കിലും നിയമസഭയില്‍ കക്ഷി നേതാവ് പി.ജെ.ജോസഫ് തന്നെയാന്ന് ജോസ് കെ മാണി വിഭാഗം.പാര്‍ട്ടി നിയമപരമായി രണ്ടാകും വരെ നിയമസഭയിലെ സംവിധാനം തുടരാനാണ് തീരുമാനം....

സൗമ്യയെ കൊന്നശേഷം ആത്മഹത്യ ആയിരുന്നു ലക്ഷ്യമെന്ന് പ്രതി അജാസ്,വിവാഹാഭ്യര്‍ത്ഥന നിരസിച്ചത് പ്രതികാരത്തിന് കാരണമായി,ഒന്നിച്ച് ജീവിയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മരിയ്ക്കാനെങ്കിലും തീരുമാനിച്ചു

ആലപ്പുഴ: സൗമ്യയെ കൊന്നശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് മാവേലിക്കരയില്‍ വനിതാ പോലീസുകാരിയെ തീവെച്ചുകൊന്ന കേസിലെ പ്രതി അജാസിന്റെ മൊഴി.ആലപ്പുഴ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന പ്രതി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം...

സൗമ്യയെ വേട്ടയാടുന്നവര്‍ ഇതു കൂടി വായിക്കണം,വൈറലായി യുവാവിന്റെ കുറിപ്പ്‌

കൊച്ചി: മാവേലിക്കരയില്‍ വനിതാ പോലീസുകാരി സൗമ്യ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ സൗമ്യയെ ക്രൂരമായി പരിഹസിച്ചുള്ള സമൂഹമാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയുള്ള യുവാവിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. സൗമ്യയും അജാസും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്നതിനെ വളരെ വികലമായ രീതിയില്‍...

സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും

തിരുവനന്തപുരം: പശ്ചിമ ബംഗാളില്‍ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഐ.എം. എ നടത്തുന്ന രാജ്യ വാപക പണിമുടക്കില്‍ പങ്കുചേര്‍ന്ന് അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി സംസ്ഥാനത്ത് നാളെ ഡോക്ടര്‍മാരുടെ പണിമുടക്ക്. സ്വകാര്യ ആശുപത്രികളില്‍ രാവിലെ ആറ്...

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ബൈജു കെ. വാസുദേവന്‍ അന്തരിച്ചു

അതിരപ്പള്ളി: പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ബൈജു കെ വാസുദേവന്‍ അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രി അതിരപ്പിള്ളി വന മേഖലയില്‍ വച്ചായിരുന്നു മരണം. ഉയരമുള്ള മരത്തില്‍ നിന്ന് വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന്...

മുഖ്യമന്ത്രി എത്രയും വേഗം ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് എത്രയും വേഗം ഒഴിയുന്നതാണ് നല്ലതെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരള പോലീസില്‍ അച്ചടക്കരാഹിത്യവും അരാജകത്വവും വര്‍ധിക്കുന്നത് മുഖ്യമന്ത്രിയുടെ പിടുപ്പുകേട് കൊണ്ടാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരുകൂട്ടം പോലീസ് ഉദ്യോഗസ്ഥര്‍...

ജോലിഭാരം മൂലം സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യെന്ന് അവസാന മെസേജ്; വീണ്ടും പോലീസില്‍ നിന്ന് ‘ഒളിച്ചോട്ടം’

അടൂര്‍: കൊച്ചി സെന്‍ട്രല്‍ സി.ഐ വി.എസ് നവാസിനെ കാണാതായ സംഭവത്തിനു പിന്നാലെ കേരളാ പോലീസില്‍ വീണ്ടും സമാന സംഭവം. ശബരിമല ഡ്യൂട്ടിക്കെന്ന് പറഞ്ഞ് അടൂര്‍ പോലീസ് ക്വാട്ടേഴ്സില്‍ നിന്നും ഇറങ്ങിയ ഏനാത്ത് പോലീസ്...

പിളര്‍പ്പ് പൂര്‍ത്തിയായി,എം.എല്‍.എ മാര്‍ കൂടുതല്‍ ജോസഫ് ഗ്രൂപ്പിന്,സംസ്ഥാന കമ്മിറ്റിയിലും ജില്ലാ ഘടകത്തിലും മേല്‍ക്കൈയ്യെന്ന് ജോസ് കെ മാണി, ഇനി പോരാട്ടം കോടതിയില്‍

കോട്ടയം: ചെയര്‍മാന്‍ സ്ഥാനത്തേച്ചൊല്ലി കേരള കോണ്‍ഗ്രസ് എം. പിളരുമ്പോള്‍ സങ്കീര്‍മമായ നിയമയുദ്ധങ്ങളിലേക്കാവും ഇനി പാര്‍ട്ടി നീങ്ങുക.കെ.എം.മാണിയുടെ പേരിലുള്ള പാര്‍ട്ടിയുടെ ഔദ്യഗിക ചെയര്‍മാന്‍ നിലവില്‍ പി.ജെ.ജോസഫ് തന്നെയാണെന്ന് ജോസഫ് വിഭാഗം വാദിയ്ക്കുന്നു. പാര്‍ട്ടി ഭരണഘടനയനുസരിച്ച്...

പ്രേതബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ 19കാരിയെ പീഡിപ്പിച്ച മുസ്ലീം മന്ത്രവാദി അറസ്റ്റില്‍

ഹൈദരാബാദ്: പ്രേതബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ പത്തൊന്‍പതുകാരിയെ പീഡിപ്പിച്ച മുസ്ലീം മന്ത്രവാദി അറസ്റ്റില്‍. ഹൈദരാബാദിലെ ബോറബന്ദയിലാണ് കേസിനാസ്പദമായ സംഭവ. അസം എന്നു പേരുള്ള മന്ത്രവാദിയാണ് പ്രദേശത്ത് തന്നെയുള്ള 19 കാരിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ വീട്ടില്‍...

Latest news