കോട്ടയം: കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് പരീക്ഷാ ഹാളില്‍ നിന്ന് ഇറക്കിവിട്ടതിനെ തുടര്‍ന്ന് മീനച്ചിലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ അഞ്ജു പി. ഷാജുവിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ പരുക്കുകളില്ലെന്നും മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും...
കോട്ടയം: ജില്ലയില്‍ രണ്ടു പേര്‍ കൂടി കോവിഡ് മുക്തരായി. എട്ടു പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മേലുകാവ് സ്വദേശിയും(25) വെള്ളാവൂര്‍ സ്വദേശിയു(32)മാണ് രോഗമുക്തരായത്. മേലുകാവ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 10 ഹോട്ട് സ്പോട്ടുകള്‍. കാസര്‍ഗോഡ് ജില്ലയിലെ ചെമ്മനാട്, ചെങ്കള, നീലേശ്വരം, പുല്ലൂര്‍ പെരിയ, തൃശൂര്‍ ജില്ലയിലെ അവണൂര്‍, അടാട്ട്, ചേര്‍പ്പ്, വടക്കേക്കാട്, തൃക്കൂര്‍, ഇരിഞ്ഞാലക്കുട മുന്‍സിപ്പാലിറ്റി എന്നിവയാണ്...
കൊച്ചി: പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് എറണാകുളം പുത്തന്‍കുരിശില്‍ പതിനേഴുകാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ചു. മൂന്നംഗ സംഘമാണ് യുവാവിനെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയത്. വീട്ടിലെത്തിയ സംഘത്തെ പതിനേഴുകാരന്റെ മുത്തശ്ശി തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒരു...
തിരുവനന്തപുരം: വന്ദേഭാരത് മൂന്നാംഘട്ടത്തിന്റെ ഭാഗമായി ഒരാഴ്ചയ്ക്കകം കേരളത്തിലേക്ക് എത്തുന്നത് അയ്യായിരത്തോളം പ്രവാസികള്‍. വരുന്ന എട്ടുദിവസത്തിനകം കൊച്ചി,തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങള്‍ മുഖാന്തിരമാണ് ഗള്‍ഫ് നാടുകളുള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ നിന്ന് മലയാളികള്‍ കൂട്ടത്തോടെ എത്തുന്നത്. വന്ദേഭാരത് ദൗത്യം...
കൊച്ചി: ലോക്ഡൗണ്‍ കാലത്ത് താത്കാലികമായി വര്‍ധിപ്പിച്ചിരുന്ന ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സ്വകാര്യ ബസ് ഉടമകളുടെ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. സ്വകാര്യ ബസുകള്‍ക്കും കെഎസ്ആര്‍ടിസിക്കും അധിക നിരക്ക്...
കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് വിിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിവാദങ്ങള്‍ കത്തിപ്പടരുകയാണ്. ഇത് പരീക്ഷാ നടത്തിപ്പിലെ പോരായ്മകളെക്കുറിച്ച് പുതിയ ചര്‍ച്ചയ്ക്ക് വഴിവെക്കുകയും ചെയ്തു. വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളജ് അധികൃതര്‍ക്കും ഇന്‍വിജിലേറ്റര്‍ക്കുമെതിരെ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്നും ഉണ്ടായിരിക്കില്ല. ചില സുപ്രധാന ചര്‍ച്ചകള്‍ ഉള്ളത് കൊണ്ട് പതിവ് വാര്‍ത്താസമ്മേളനം ഒഴിവാക്കുന്നതെന്നാണ് വിശദീകരണം.
ഇന്നലെയും വാര്‍ത്താ സമ്മേളനം ഉണ്ടായിരുന്നില്ല. അതേസമയം, ആരോഗ്യമന്ത്രിയുടെ ഓഫീസാണ് വാര്‍ത്താക്കുറിപ്പിലൂടെ കൊവിഡ് രോഗവ്യാപനം...
പത്തനംതിട്ട: പത്തനംതിട്ട അരീക്കക്കാവില്‍ കാട്ടുപന്നി ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു. റബര്‍ ടാപ്പിംഗ് തൊഴിലാളിയായ റെജി കുമാറാണ് മരിച്ചത്. കാട്ടുപന്നി കുത്തിയതിനെ തുടര്‍ന്ന് റെജി കുമാര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
പുലര്‍ച്ചെ...
കാഞ്ഞിരപ്പള്ളി: പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അഞ്ജു ഷാജിയുടെ മൃതദേഹം നാട്ടുകാര്‍ തടഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം കാഞ്ഞിരപ്പള്ളിയിലേക്ക് കൊണ്ടുപോകവേയാണ് മൃതദേഹം തടഞ്ഞത്. അഞ്ജുവിന്റെ പിതാവ് അടക്കമുള്ളവരാണ്...