ന്യൂഡല്‍ഹി: വയനാട് മണ്ഡലത്തിലെ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത എസ്. നായര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി രണ്ടാഴ്ചത്തേക്കു മാറ്റി. സാങ്കേതിക തകരാറിനെ തുടര്‍ന്ന് സരിതയുടെ അഭിഭാഷകന് ...
തിരുവനന്തപുരം: കോവിഡ് ഐസൊലേഷൻ വാർഡിൽ നിന്നും അനുവാദമില്ലാതെ പുറത്തു പോയ ശേഷം തിരികെയെത്തിച്ച രോഗി ആശുപത്രിയിൽ തൂങ്ങി മരിച്ചു. കോവിഡ് മുക്തനായി ചൊവാഴ്ച ഡിസ്ചാർജ് ചെയ്യാനിരിക്കെ ആശുപത്രിയിൽ നിന്നും കടന്നുകളഞ്ഞ
ആനാട് സ്വദേശിയായ യുവാവാണ്...
കോട്ടയം: നീണ്ടൂര്‍ നിന്ന് കാണാതായ യുവതിയേയും നാലു വയസുകാരനായ മകനെയും മരിച്ച നിലയിൽ കണ്ടെത്തി.നീണ്ടൂരിൽ ഒരു കുളത്തിൽ മുങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. ഓണംതുരുത്ത് ചന്ദ്രവിലാസം ചന്ദ്രബാബുവിന്റെ ഭാര്യ രഞ്ചി (36),മകന്‍ ശ്രീനന്ദ്...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോട്ടയം അയര്‍ക്കുന്നം സ്വദേശി ടി.സി സണ്ണിയാണ് മരിച്ചത്. ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥനായിരുന്നു.
അതേസമയം ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മൂന്നു മലയാളികള്‍ കൂടി മരിച്ചു....
കാെല്ലം:അഞ്ചാം ക്ലാസുകാരുടെ വാട്സാപ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ വന്ന സംഭവത്തിൽ
അധ്യാപകനെ സസ്പെൻഡ് ചെയ്തു.സ്കൂൾ മാനേജ്മെൻ്റിന്റേതാണ് നടപടി.
കൊല്ലം ചുങ്കത്തറ ഇ ഇ ടി യു പി എസിലായിരുന്നു സംഭവം.എ ഇ ഒയുടെ റിപ്പോർട്ട് വിദ്യാഭ്യാസ...
തിരുവനന്തപുരം: ബിജുപ്രഭാകര്‍ ഐഎഎസിന് കെഎസ്ആര്‍ടിസി എംഡിയുടെ അധിക ചുമതല നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. നിലവില്‍ എംഡിയായിരുന്ന ഐജി ദിനേശ് രാജിവെച്ച ഒഴിവിലാണ് ബിജു പ്രഭാകറിന് ചുമതല നല്‍കിയത്.
സാമൂഹ്യ ക്ഷേമ വകുപ്പിന്റെ സെക്രട്ടറിയാണ്...
തിരുവനന്തപുരം: മുന്‍ രഞ്ജി താരം ജയമോഹന്‍ തമ്പിയുടെ കൊലപാതകത്തില്‍ മകന്‍ അശ്വിന്റെ മൊഴി പുറത്ത്. തുടര്‍ച്ചയായി 10 ദിവസം ഇരുവരും ഒരുമിച്ച് മദ്യപിച്ചു എന്നും മദ്യപിക്കാന്‍ പണം നല്‍കാത്തതാണ് കൊലപാതകത്തിനു കാരണമെന്നും അശ്വിന്‍...
കോട്ടയം: നീണ്ടൂര്‍ നിന്ന് യുവതിയേയും നാലു വയസുകാരനായ മകനെയും കാണാനില്ലെന്ന് പരാതി. ഓണംതുരുത്ത് ചന്ദ്രവിലാസം ചന്ദ്രബാബുവിന്റെ ഭാര്യ രഞ്ചി (36),മകന്‍ ശ്രീനന്ദ് (4) എന്നിവരെയാണ് ഇന്നലെ രാത്രി 11 മണി മുതല്‍ കാണാതായിരിക്കുന്നത്....
കോഴിക്കോട്: ഒരു നാടിനെയാകെ ദുഖത്തിലാഴ്ത്തിയ നിതിന്റെ മരണവാര്‍ത്ത ഒടുവില്‍ ഭാര്യ ആതിരയെ അറിയിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുന്ന ആതിരയെ ഡോക്ടര്‍മാരുടെ സംഘം എത്തിയാണ് നിതിന്‍ മരണമടഞ്ഞ വിവരം അറിയിച്ചത്. അവസാനമായി...