നീണ്ടൂര്‍ നിന്ന് കാണാതായ യുവതിയേയും നാലു വയസുകാരനായ മകനെയും മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: നീണ്ടൂര്‍ നിന്ന് കാണാതായ യുവതിയേയും നാലു വയസുകാരനായ മകനെയും മരിച്ച നിലയിൽ കണ്ടെത്തി.നീണ്ടൂരിൽ ഒരു കുളത്തിൽ മുങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. ഓണംതുരുത്ത് ചന്ദ്രവിലാസം ചന്ദ്രബാബുവിന്റെ ഭാര്യ രഞ്ചി (36),മകന്‍ ശ്രീനന്ദ് (4) എന്നിവരെയാണ് ഇന്നലെ രാത്രി 11 മണി മുതല്‍ കാണാതായത്.കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News