Home-bannerKeralaNews
നീണ്ടൂരില്‍ നിന്ന് അമ്മയേയും നാലുവസുകാരനായ മകനെയും കാണാനില്ലെന്ന് പരാതി
കോട്ടയം: നീണ്ടൂര്‍ നിന്ന് യുവതിയേയും നാലു വയസുകാരനായ മകനെയും കാണാനില്ലെന്ന് പരാതി. ഓണംതുരുത്ത് ചന്ദ്രവിലാസം ചന്ദ്രബാബുവിന്റെ ഭാര്യ രഞ്ചി (36),മകന് ശ്രീനന്ദ് (4) എന്നിവരെയാണ് ഇന്നലെ രാത്രി 11 മണി മുതല്‍ കാണാതായിരിക്കുന്നത്.
ഏറ്റുമാനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയേയും അമ്മയേയും കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News