കണ്ണൂര്‍: തളിപ്പറമ്പില്‍ ഏഴുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയയാള്‍ അറസ്റ്റില്‍. തമിഴ്‌നാട് അരിയല്ലൂര്‍ കല്ലത്തൂര്‍ സ്വദേശി എ വേലുസ്വാമിയെയാണ് പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഏഴുവയസുകാരനെ അയല്‍വാസിയായ വേലുസ്വാമി പീഡനത്തിനിരയാക്കിയത്.
ഇന്ന്...
കോട്ടയം: കൊവിഡിന്റെ മറവില്‍ ബലാത്സംഗ കേസിലെ വിചാരണ നീട്ടിവയ്ക്കാന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ നീക്കം. ഇന്ന് കോട്ടയം അഡീഷണല്‍ സെഷന്‍സ് വിചാരണ കോടതിയില്‍ ഹാജരാകേണ്ടതാണെങ്കിലും ബിഷപ് എത്തിയില്ല.
എന്തുകൊണ്ടാണ് പ്രതി ഹാജരാകാതിരുന്നതെന്ന കോടതിയുടെ...
കോട്ടയം: കൊവിഡ് പ്രതിരോധ സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കോട്ടയം ജില്ലാ കളക്ടര്‍ നടത്തുന്ന ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തുകള്‍ക്ക് ഈ മാസം 19ന് തുടക്കം കുറിക്കും. ആദ്യ അദാലത്ത് കാഞ്ഞിരപ്പള്ളി...
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കൊവിഡുമായി ബന്ധപ്പെട്ട് ഇനി കൂടുതല്‍ ഇളവുകള്‍ ഉണ്ടാകില്ല. ഇതരസംസ്ഥാനങ്ങലില്‍ നിന്നു വരുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കും.
സമൂഹിക വ്യാപനം ഉണ്ടാകാതിരിക്കാന്‍ കടുത്ത നിയന്ത്രണം വേണമെന്നാണ്...
ന്യൂഡല്‍ഹി: വയനാട് മണ്ഡലത്തിലെ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത എസ്. നായര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി രണ്ടാഴ്ചത്തേക്കു മാറ്റി. സാങ്കേതിക തകരാറിനെ തുടര്‍ന്ന് സരിതയുടെ അഭിഭാഷകന് ...
തിരുവനന്തപുരം: കോവിഡ് ഐസൊലേഷൻ വാർഡിൽ നിന്നും അനുവാദമില്ലാതെ പുറത്തു പോയ ശേഷം തിരികെയെത്തിച്ച രോഗി ആശുപത്രിയിൽ തൂങ്ങി മരിച്ചു. കോവിഡ് മുക്തനായി ചൊവാഴ്ച ഡിസ്ചാർജ് ചെയ്യാനിരിക്കെ ആശുപത്രിയിൽ നിന്നും കടന്നുകളഞ്ഞ
ആനാട് സ്വദേശിയായ യുവാവാണ്...
കോട്ടയം: നീണ്ടൂര്‍ നിന്ന് കാണാതായ യുവതിയേയും നാലു വയസുകാരനായ മകനെയും മരിച്ച നിലയിൽ കണ്ടെത്തി.നീണ്ടൂരിൽ ഒരു കുളത്തിൽ മുങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. ഓണംതുരുത്ത് ചന്ദ്രവിലാസം ചന്ദ്രബാബുവിന്റെ ഭാര്യ രഞ്ചി (36),മകന്‍ ശ്രീനന്ദ്...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോട്ടയം അയര്‍ക്കുന്നം സ്വദേശി ടി.സി സണ്ണിയാണ് മരിച്ചത്. ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥനായിരുന്നു.
അതേസമയം ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മൂന്നു മലയാളികള്‍ കൂടി മരിച്ചു....
കാെല്ലം:അഞ്ചാം ക്ലാസുകാരുടെ വാട്സാപ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ വന്ന സംഭവത്തിൽ
അധ്യാപകനെ സസ്പെൻഡ് ചെയ്തു.സ്കൂൾ മാനേജ്മെൻ്റിന്റേതാണ് നടപടി.
കൊല്ലം ചുങ്കത്തറ ഇ ഇ ടി യു പി എസിലായിരുന്നു സംഭവം.എ ഇ ഒയുടെ റിപ്പോർട്ട് വിദ്യാഭ്യാസ...