ചെന്നൈ: ടിക്ടോക് വീഡിയോ ചിത്രീകരിക്കാനായി ജീവനുള്ള മത്സ്യത്തെ വിഴുങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. തമിഴ്‌നാട്ടിലെ ഹൊസൂറില്‍ പാര്‍വതി നഗര്‍ സ്വദേശിയായ എസ്. വെട്രിവേലാണ് (22) മരിച്ചത്.
തേര്‍പേട്ടയിലെ തടാകക്കരയിലാണ് സംഭവം. രണ്ട് കൂട്ടുകാര്‍ക്കൊപ്പം മീന്‍പിടിക്കാനായി...
മലപ്പുറം: പഞ്ചായത്തിലെ വാഹന ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ എടപ്പാള്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു. കൊവിഡ് സ്ഥിരീകരിച്ച ഭിക്ഷാടകന്‍ താമസിച്ചിരുന്ന സ്ഥലത്തേക്ക് ഭക്ഷണം കൊണ്ടുപോയിരുന്നത് ഇദ്ദേഹമാണ്. ഈ പശ്ചാത്തലത്തിലാണ് ഓഫീസ് അടച്ചത്.
ഈ...
തിരുവനന്തപുരം:മധ്യകേരളത്തിലും വടക്കന്‍കേരളത്തിലും ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ...
തിരുവനന്തപുരം: വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റിയ മാവോയിസ്റ്റ് കേസിലെ പ്രതികളായ അലനെയും താഹയെയും പ്രത്യേകം പാര്‍പ്പിച്ച് നിരീക്ഷിക്കുമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിംഗ് അറിയിച്ചു. കൊച്ചി എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കാന്‍ വിയ്യൂര്‍...
തിരുവനന്തപുരം:പേരൂർക്കട ഹിന്ദുസ്ഥാൻ ലാറ്റക്സിൽ വൻ തീ പിടിത്തം. 7-30മണിയോടെ ആണ് തീ പിടിത്തം ഉണ്ടായത്. ചെങ്കൽ ചൂള ഫയർ ഫോഴ്സ് സ്റ്റേഷനിൽ നിന്നും 4 വാഹനങ്ങൾ എത്തി തീ കെടുത്തുന്നു. ആൾ അപായം...
കോട്ടയം:ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജി വെക്കുന്നതും ആയി ബന്ധപ്പെട്ട നിലപാട് കടുപ്പിച്ച് ജോസഫ് വിഭാഗം.ജോസ് കെ മാണി പക്ഷം പ്രസിഡൻറ് സ്ഥാനം രാജിവെക്കില്ല എങ്കിൽ മുന്നണി യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന് പി.ജെ ജോസഫ്...
കോട്ടയം : ജില്ലയില്‍ കോവിഡ് ബാധിച്ച 82കാരന്‍റെ പരിശോധനാഫലം നെഗറ്റീവായി. ഈ മാസം രണ്ടിന് രോഗം സ്ഥിരീകരിച്ച ഇടയിരിക്കപ്പുഴ സ്വദേശിയാണ് രോഗമുക്തനായത്. ദുബായില്‍നിന്ന് മെയ് 17ന് വന്ന് ഹോം ക്വാറന്‍റയിനില്‍ കഴിയുമ്പോഴാണ് ഇദ്ദേഹം...
പാലക്കാട്: ജില്ലയിൽ ഇന്ന് അഞ്ച് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*
*മുംബൈ-1*
കോങ്ങാട് സ്വദേശി(52 പുരുഷൻ)
*കുവൈത്ത്-1*
തൃത്താല...
തൃശൂർ:സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.
ചാലക്കുടി സ്വദേശിയായ(53, സ്ത്രീ) ആരോഗ്യ പ്രവർത്തക,008.06 2020 ന് ചെന്നെയിൽ നിന്നും വന്ന ഒരു കുടുംബത്തിൽ പെട്ടഎസ്.എൻ പുരം സ്വദേശികളായ( 24 വയസ്സ്, സ്ത്രീ,67...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ ഏഴ് പേര്‍ക്കും മലപ്പുറം ജില്ലയിലെ മൂന്ന് പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. സംസ്ഥാനത്ത് ആകെ ഇന്ന് 78...