കൊച്ചി:ഞെട്ടിയ്ക്കുന്ന വാര്‍ത്തയായിരുന്നു ഇന്നുച്ചയോടെ പെരുമ്പാവൂരില്‍ നിന്ന് പുറത്തുവന്നത്.ബാങ്കിലെ ഗ്ലാസ് ഡോറില്‍ തലയിടിച്ച് വീട്ടമ്മയുടെ മരണം. കൂവപ്പാടി ചേലക്കാട്ടില്‍ നോബിയുടെ ഭാര്യ ബീന ആണ് മരിച്ചത്. പെരുമ്പാവൂര്‍ എ എം റോഡിലെ ബാങ്ക് ഓഫ്...
കൊച്ചി: സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും സക്കീര്‍ ഹുസൈനെ മാറ്റി. അനധികൃത സ്വത്ത് സമ്പാദനം, വിദേശയാത്ര എന്നീ ആരോപണങ്ങള്‍ അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ജില്ലാ കമ്മിറ്റി...
തിരുവനന്തപുരം:കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ലഭിച്ച ഷോക്കടിയ്ക്കുന്ന കറണ്ട് ബില്ലാണ് എവിടെയും സംസാരവിഷയം മൂന്നക്കത്തില്‍ ഉണ്ടായിരുന്ന പലരുടെയും ബില്ലുകള്‍ നാലക്കവും അഞ്ചക്കവുമൊക്കെയായി ഉയര്‍ന്നു.സിനിമാ താരങ്ങളടക്കം പലരും ഭീമമായ ബില്ലിനെതിരെ പരാതിയുമായി രംഗത്തെത്തുകയും ചെയ്തു.
ലോക്ഡൗണ്‍ കാലയളവില്‍...
തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനത്തേത്തുടര്‍ന്ന് സംസ്ഥാനത്ത് അഞ്ച് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടാക്കി. തൃശ്ശൂര്‍ ജില്ലയിലെ അളഗപ്പ നഗര്‍, വെള്ളാങ്ങല്ലൂര്‍, തോളൂര്‍, കാസര്‍ഗോഡ് ജില്ലയിലെ കിനാനൂര്‍-കരിന്തളം, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട്‌സ്പോട്ടുകള്‍.
രണ്ട്...
കോട്ടയം: വിദേശരാജ്യങ്ങളില്‍ നിന്നും നാട്ടിലെത്തുന്നവരുടെ അഭയകേന്ദ്രങ്ങളാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍. ഓരോ ജില്ലകളിലെയും ഹോസ്റ്റലുകളും കോളേജുകളുമൊക്കെ ഇങ്ങനെ ക്വറന്റൈന്‍ കേന്ദ്രങ്ങളാക്കി പരിവര്‍ത്തനം ചെയ്തിട്ടുമുണ്ട്. ഇത്തരത്തില്‍ കോട്ടയം നഗരത്തിനടുത്തുള്ള ഏറ്റവും പ്രധാന ക്വാറന്റൈന്‍ കേന്ദ്രമാണ് കളത്തിപ്പടിയിലേത്....
തിരുവനന്തപുരം: ലളിതമായിരുന്നുവെങ്കിലും സമൂഹമാധ്യമങ്ങളിലടക്കം വലിയ ആഘോഷമായി മാറുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെയും ഡി.വൈ.എഫ്.ഐ നേതാവ് മുഹ്ഹമ്മദ് റിയാസിന്റെയും വിവാഹം.
ക്ലിഫ് ഹൗസില്‍ നടന്ന മകളുടെ വിവാഹത്തില്‍ കൊലക്കേസ് പ്രതി പങ്കെടുത്തോ എന്ന...
തിരുവനന്തപുരം ഓണ്‍ലൈന്‍ പഠനത്തിനായി സ്മാര്‍ട്ട് ഫോണും ടാബും ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി വിദ്യാഭ്യാസ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പഠനം സുഗമമാക്കുന്നതിനും പഠന സാമഗ്രികളുടെ ദുരുപയോഗം ഒഴിവാക്കുന്നതിനും കൊവിഡ് പ്രതിരോധം ഉറപ്പാക്കുന്നതിനും...
കൊച്ചി:പെരുമ്പാവൂരില്‍ ബാങ്കിന്റെ ഗ്ലാസ് ഡോറിലിടിച്ച് യുവതി മരിച്ചു. ബാങ്ക് ഓഫ് ബറോഡയുടെ പെരുമ്പാവൂര്‍ ശാഖയിലാണ് അപകടം നടന്നത്.ചേരാനല്ലൂര്‍ സ്വദേശിയായ 34കാരി ബീന നോബിയാണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ബാങ്കില്‍ കയറിയതിനു...
കൊച്ചി:ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസില്‍ വന്ന് സോഷ്യല്‍മീഡിയയിലൂടെ തരംഗമായി മാറിയ അധ്യാപികയാണ് സായ് ശ്വേത. ട്രോളന്മാര്‍ ഏറ്റെടുത്തതോടെയാണ് ഈ അധ്യാപിക വൈറലായത്. തുടര്‍ന്ന് പല രീതികളിലുള്ള ട്രോളുകള്‍ വന്നതോടെ സര്‍ക്കാരും പൊലീസും...
തിരുവനന്തപുര:ലോക്ക്ഡൗണ്‍ കാലത്ത് കൊവിഡിനേക്കാള്‍ വലിയ ആഘാതമാണ് ഈ മാസങ്ങളിലെ കറണ്ട് ചാര്‍ജെന്നാണ് പരാതി.
മിക്കവര്‍ക്കും സാധാരണ വരുന്ന കറണ്ട് ബില്ലിനേക്കാള്‍ മൂന്നിരട്ടിയും അതിലധികവുമാണ് ബില്‍ ലഭിച്ചിരിക്കുന്നത്. പലരും ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തി.
ഇതിനിടയില്‍ വ്യത്യസ്തമായ ഒരു...