24.3 C
Kottayam
Tuesday, October 29, 2024

CATEGORY

Kerala

ഈ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ഞായറാഴ്ച്ച ജൂൺ 21 സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി. പ്രവേശന പരീക്ഷകള്‍ നടക്കുന്നതിനിലാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത്. മറ്റുദിവസങ്ങിലെ സാധാരണ നിയന്ത്രണം മാത്രമേ ഞായറാഴ്ചയും ഉണ്ടാവുകയുള്ളൂ. എന്നാല്‍ മറ്റ് ഞായറാഴ്ചകളിലെ കാര്യത്തില്‍...

കാർത്തിപ്പള്ളിയിലെ 13 കാരിയുടെ മരണം : അമ്മ അറസ്റ്റിൽ

ആലപ്പുഴ: കാർത്തിപ്പള്ളിയിലെ ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിനി വീട്ടിലെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ സംഭവത്തില്‍ അമ്മ അശ്വതിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കുന്നപ്പുഴ പൊലീസ് ആണ് അറസ്റ്റ് ചെയ്തത് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്.അമ്മ കുട്ടിയെ നിരന്തരം...

കെ.സി വേണുഗോപാല്‍ രാജ്യസഭയിലേയ്ക്ക്

ന്യൂഡൽഹി:എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രാജ്യസഭയിലേയ്ക്ക്. രാജസ്ഥാനിലെ നിന്നാണ് അദ്ദേഹം രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യ സഭയിലേക്ക് ഒഴിവു വന്ന 19 സീറ്റുകളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്. ഗുജറാത്തിലും ആന്ധ്ര പ്രദേശിലും 4 സീറ്റുകളിലും,...

ഇന്ന് പുതുതായി 7 ഹോട്ട്‌സ്‌പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ്, ഇരിക്കൂര്‍, കാങ്കോല്‍-ആലപ്പടമ്പ്, കീഴല്ലൂര്‍, മാടായി, രാമന്തളി, പടിയൂര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. അതേസമയം 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍...

ആശങ്ക വര്‍ധിക്കുന്നു; സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കൊവിഡ് 19 സ്ഥിരികരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍...

വൈദ്യുതി ചാര്‍ജിലെ സബ്‌സിഡി അടുത്തമാസം മുതല്‍ ലഭിക്കുമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍

തിരുവനന്തപുരം: വൈദ്യുതി ചാര്‍ജില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്സിഡി അടുത്ത മാസം മുതല്‍ ലഭിക്കുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ള അറയിച്ചു. ബില്‍ തുക അടയ്ക്കാന്‍ തവണ ആവശ്യമുള്ളവര്‍ അപേക്ഷ സമര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു....

സച്ചിക്ക് ഔദ്യോഗിക ബഹുമതികളോടെ കലാകേരളം വിട നല്‍കി

കൊച്ചി: അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കലാകേരളം വിട നല്‍കി. കൊച്ചിയിലെ രവിപുരം ശ്മശാനത്തില്‍ യായിരുന്നു സംസ്‌കാരം. സച്ചിയുടെ സഹോദരന്റെ മകന്‍ ചിതയ്ക്ക് തീകൊളുത്തി. അടുത്ത സുഹൃത്തുക്കളായ നടന്‍...

മലപ്പുറത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം; രണ്ടു ദിവസം പഴക്കമുണ്ടെന്ന് സൂചന

കോട്ടക്കല്‍: ആശുപത്രി വളപ്പില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടക്കല്‍ ആട്ടീരി സ്വദേശി അനീസ്(40)ആണ് മരിച്ചത്. അല്‍മാസ് ആശുപത്രി പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു...

എറണാകുളം കളക്ടറുടെ പേജ് ഫോളോവേഴ്സ് മൂന്ന് ലക്ഷം പിന്നിട്ടു

കൊച്ചി:എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസിന്‍റെ ഫേസ് ബുക്ക് പേജ് പിന്തുടരുന്നവരുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 20ന് എറണാകുളം കളക്ടറായി സുഹാസ് ചുമതലയേല്‍ക്കുമ്പോള്‍ 1.40 ലക്ഷം പേരാണ്...

കോട്ടയം പാമ്പാടിയിൽ ക്വാറൻ്റൈൻ കാലയളവ് പൂർത്തിയാക്കി വീട്ടിൽ എത്തിയ മധ്യവയസ്ക്കൻ മരിച്ചു

കോട്ടയം: പാമ്പാടി പൊത്തൻപുറം കുന്നേപ്പാലം സ്വദേശിയായ മമ്മൂട്ടിൽ അനിയൻ(55)ആണ് മരിച്ചത്.ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. രണ്ടാഴ്ച മുമ്പ് മുംബെൈയിൽ നിന്നും വന്നതായിരുന്നു ഇദ്ദേഹം. 14 ദിവസത്തെ നിരീക്ഷണ കാലയളവ് പാമ്പാടി ആർ.ഐ.ടി...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.