24.3 C
Kottayam
Tuesday, October 29, 2024

CATEGORY

Kerala

മുല്ലപ്പള്ളി പരസ്യമായി മാപ്പു പറയണമെന്ന് വനിതാ കമ്മീഷന്‍

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കെതിരെ നടത്തിയ പരാമര്‍ശത്തിന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പരസ്യമായി മാപ്പ് പറയണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. സ്ത്രീ മന്ത്രി ആയാല്‍ എന്തും...

ജോസ് കെ മാണി ധാരണകള്‍ തെറ്റിക്കുന്നു; വാക്കുമാറ്റത്തിന്റെ നീണ്ട ചരിത്രമാണ് ജോസിനുള്ളതെന്ന് പി.ജെ. ജോസഫ്

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടുനല്‍കില്ലെന്ന ജോസ് കെ മാണിയുടെ പ്രസ്താവനയ്ക്കു മറുപടിയുമായി പി.ജെ ജോസഫ്. മുന്നണി ധാരണകളെ അംഗീകരിക്കാത്ത ജോസ് കെ. മാണിക്കെതിരെ നപടിയെടുക്കണമെന്ന് ജോസഫ് പറഞ്ഞു. മുന്നണി...

കാരുണ്യത്തിന്റേയും കരുതലിന്റേയും മാതൃക; ചികിത്സ തേടിയെത്തിയ മറ്റൊരു രോഗിയുടെ ചികിത്സാ ചെലവ് സച്ചി ഏറ്റെടുത്തിരുന്നു

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ അപ്രതീക്ഷിത വിയോഗം മലയാള സിനിമാ ലോകത്തേയും പ്രേക്ഷകരേയും ഒരേപോലെ കണ്ണീരിലാഴ്ത്തിയ ഒന്നാണ്. വിജയ ചിത്രങ്ങളിലൂടെയാണ് പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച സച്ചി കാരുണ്യത്തിന്റെയും കരുതലിന്റെയും മാതൃകയാണെന്ന ഒരു സംഭവമാണ് ഇപ്പോള്‍...

സംസ്ഥാനത്ത് ഞായറാഴ്ച ബാറുകളും ബെവ്‌കോ ഔട്ട്‌ലെറ്റുകളും തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ബെവ്‌കോ ഔട്ട്‌ലെറ്റുകളും ബാറുകളും കള്ളുഷാപ്പുകളും തുറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കിയ സാഹചര്യത്തിലാണ് മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചത്. സമ്പൂര്‍ണ ലോക്ഡൗണിന്റെ ഭാഗമായി ഞായറാഴ്ചകളില്‍ മദ്യശാലകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല....

കേരളം വീണ്ടും ഹോം ക്വാറന്റൈനിലേക്ക്? രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശക്തമായ നടപടികളുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആദ്യഘട്ടത്തില്‍ വിജയകരമായി നടപ്പാക്കിയ ഹോം ക്വാറന്റൈന്‍ സംവിധാനം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കേരളം. ജനങ്ങള്‍ സാമൂഹിക അകലം പാലിക്കാതെ നീങ്ങുന്നതും രോഗബാധ വര്‍ധിക്കുന്നതുമാണ് സംസ്ഥാനത്തെ കടുത്ത...

മുല്ലപ്പള്ളി ധരിച്ച ‘റോക്ക് സ്റ്റാര്‍’ അല്ല ഗാര്‍ഡിയന്‍ കെ.കെ ശൈലജയെ കുറിച്ച് വിശേഷിപ്പിച്ച ‘റോക്ക് സ്റ്റാര്‍’; വീണ്ടും അധിക്ഷേപവുമായി കെ.പി.സി.സി അധ്യക്ഷന്‍

തിരുവന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ലണ്ടന്‍ ഗാര്‍ഡിയന്‍ എന്ന ഓണ്‍ലൈന്‍ മാധ്യമം റോക്ക് സ്റ്റാര്‍ എന്ന് ആരോഗ്യമന്ത്രിയെ വിശേഷിപ്പിച്ചതിനര്‍ത്ഥം റോക്ക് ഡാന്‍സര്‍ എന്നാണെന്നാണ് മുല്ലപ്പള്ളിയുടെ...

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് വിഭാഗം രാജിവെക്കണം; കോട്ടയത്ത് നിലപാട് കടുപ്പിച്ച് യു.ഡി.എഫ്, രാജിവെക്കില്ലെന്ന് ജോസ് കെ മാണി

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് കെ മാണി വിഭാഗം രാജിവയ്ക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ നിര്‍ദേശം നല്‍കി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് കത്ത് നല്‍കി. മുന്‍ ധാരണ...

ഭര്‍തൃസഹോദരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു; തിരുവനന്തപുരത്ത് യുവതി സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

തിരുവനന്തപുരം: നെടുമങ്ങാട് ഭര്‍തൃസഹോദന്റെ പീഡനശ്രമം ചെറുക്കാനാതെ യുവതി മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി. സംഭവത്തില്‍ വെള്ളനാട് കുതിരകുളം സ്വദേശിയായ യുവാവ് അറസ്റ്റിലായി. ആനാട് സ്വദേശിനിയാണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നത്. പലവട്ടം തന്നെ...

പത്തനംതിട്ടയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. അട്ടച്ചാക്കലില്‍ ഇന്ന് രാവിലെയാണ് സംഭവം. മുട്ടത്ത് വടക്കേതില്‍ രമണി (60)യെയാണ് ഭര്‍ത്താവ് വെട്ടിക്കൊന്നത്. ഭര്‍ത്താവ് ഗണനാഥനെയാണ് (67) അച്ചന്‍കോവിലാറില്‍...

തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ സീരിയല്‍ ലൊക്കേഷനുകളിലെത്തിയിരിന്നു; സമ്പര്‍ക്ക പട്ടികയില്‍ ആശങ്ക

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ സീരിയല്‍ ലൊക്കേഷനുകളിലെത്തിയിരുന്നു. ഇയാള്‍ മറ്റു ജില്ലകളിലും യാത്ര ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതോടെ ഇയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ആശങ്ക തുടരുകയാണ്. തിരുവനന്തപുരം മണക്കാട് സ്വദേശിയായ ഓട്ടോ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.