24.7 C
Kottayam
Monday, October 28, 2024

CATEGORY

Kerala

പൊതുരംഗത്തുള്ള മുഴുവൻ സ്ത്രീകളെയുമാണ് മുല്ലപ്പള്ളി അധിക്ഷേപിച്ചിരിക്കുന്നത്,മാപ്പ് പറഞ്ഞില്ലെങ്കിൽ സോണിയാ ഗാന്ധി ഇടപെട്ട് മാപ്പ് പറയിക്കണം,ശൈലജ ടീച്ചർക്ക് പിന്തുണയുമായി ശോഭാ സുരേന്ദ്രൻ

കൊച്ചി:ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയത് സ്ത്രീവിരുദ്ധ പരാമർശമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. പൊതുപ്രവർത്തകയ്ക്ക് മറ്റൊരു പൊതുപ്രവർത്തക നൽകുന്ന രാഷ്ടീയാതീത പിന്തുണയാണിതെന്നും ഈ പ്രസ്താവനയിലൂടെ പൊതുരംഗത്തുള്ള...

ഇന്ന് ഞായറാഴ്ച നിയന്ത്രണമില്ല, മദ്യശാലകളും തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല. പ്രവേശന പരീക്ഷകള്‍ നടക്കുന്നതിനിലാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത്. മറ്റുദിവസങ്ങിലെ സാധാരണ നിയന്ത്രണം മാത്രമേ ഞായറാഴ്ചയും ഉണ്ടാവുകയുള്ളൂ. എന്നാല്‍ വരുന്ന ഞായറാഴ്ചകളിലെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചിട്ടില്ല. നേരത്തെ...

കൊല്ലത്ത് വാഹനാപകടം യുവാവ് മരിച്ചു, 3 പേരുടെ നില ഗുരുതരം

കൊല്ലം:ദേശീയപാതയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു 3 പേരുടെ നില ഗുരുതരം.മൈലക്കാട് ഇത്തിക്കര ആറിനു സമീപമാണ് അപകടം നടന്നത് പരാവൂരിൽ നിന്ന് കൊട്ടിയം ഭാഗത്തേക്ക് എത്തിയ യുവാക്കൾ സഞ്ചരിച്ചിരുന്ന ഹോണ്ടസിറ്റി കാറാണ്...

അങ്കമാലിയിൽ 54 ദിവസം പ്രായമുള്ള കുഞ്ഞിനെ പിതാവ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞു,തലച്ചോറിന് ക്ഷതമേറ്റ കുഞ്ഞ് ഐ.സി.യുവില്‍,അഛന്‍ റിമാന്‍ഡില്‍,പിതൃത്വത്തില്‍ സംശയമെന്ന് സൂചന

കൊച്ചി: അങ്കമാലി ജോസ് പുരം സ്വദേശിയുടെ 54 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ 18 നാണ് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.സ്‌കാനിംഗില്‍ തലയ്ക്കു ക്ഷതമേറ്റതില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിയ്ക്കുകയായിരുന്നു....

നിപ രാജകുമാരി… ഇന്ന് കോവിഡ് റാണി… കേരളത്തെക്കുറിച്ച് നല്ലത് കേള്‍ക്കുന്നതാണ് മുല്ലപ്പള്ളിക്ക് അസ്വസ്ഥതയും ക്ഷോഭവും ഉണ്ടാക്കുന്നത് : മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്‌ക്കെതിരായ പരാമര്‍ശത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെയാകരുതെന്ന് ആ കോണ്‍ഗ്രസ് നേതാവ് തെളിയിച്ചെന്ന് പിണറായി പറഞ്ഞു. കേരളത്തെക്കുറിച്ച്...

കോട്ടയം, കൊല്ലം : കൊവിഡ് രോഗികൾ

കോട്ടയം:ജില്ലയില്‍ ഇന്ന് പതിനൊന്നു പേര്‍ക്കു കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു.ആറു പേര്‍ വിദേശത്തുനിന്നും, അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. കുവൈറ്റില്‍ നിന്നും സൗദി അറേബ്യയിലെ റിയാദില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും വന്ന മൂന്നു...

എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം: കൊവിഡ് രോഗികൾ

എറണാകുളം:ജില്ലയിൽ ഇന്ന് 3 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. • ജൂൺ 5 ന് ജിബൂട്ടി-കൊച്ചി വിമാനത്തിലെത്തിയ 49 വയസുള്ള തമ്മനം സ്വദേശി, ജൂൺ 11 ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 22 വയസുള്ള എളമക്കര സ്വദേശി...

കെ.പി.സി.സി പ്രസിഡന്റ് കേരളത്തെ അപമാനിക്കുന്നു; ലിനിയുടെ കുടുംബത്തെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: നിപ എന്ന മാരക രോഗത്തിനെതിരെ പടപൊരുതി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച പേരാമ്പ്ര സ്വദേശി ലിനിയുടെ കുടുംബത്തെ വേട്ടയാടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.പി.സി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ച് ഫേസ്ബുക്ക്...

മലപ്പുറം, പത്തനംതിട്ട ,തൃശൂർ : കാെവിഡ് രോഗികൾ

മലപ്പുറം: ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. ജില്ലയില്‍ പുതുതായി ആര്‍ക്കും ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍...

പാലക്കാട് ജില്ലയിൽ ഇന്ന് 23 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട്: ജില്ലയിൽ ഇന്ന്(ജൂൺ 20) 23 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിനു പുറമെ ജില്ലയിൽ 10 പേർ രോഗമുക്തരയായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.