31.6 C
Kottayam
Monday, October 28, 2024

CATEGORY

Kerala

കോണ്‍ഗ്രസ് നേതാവ് കെ.സുരേന്ദ്രന്‍ അന്തരിച്ചു

കണ്ണൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുരേന്ദ്രന്‍ അന്തരിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു ഇദ്ദേഹം മുന്‍ കണ്ണൂര്‍ ഡി.സി.സി പ്രസിഡണ്ടും ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറിയുമായിരുന്നു.ഹൃദയാഘാതത്തേത്തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ അശുപത്രിയിലായിരുന്നു അന്ത്യം.

കൊല്ലം,മലപ്പുറം,കോഴിക്കോട്: കൊവിഡ് രോഗികള്‍

കൊല്ലം: ജില്ലയില്‍ ഇന്ന് 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.12 പേരും വിദേശത്തു നിന്നും എത്തിയവരാണ്. ഒരാള്‍ മുംബൈയില്‍ നിന്നുമാണ് എത്തിയത്. 5 പേര്‍ കുവൈറ്റില്‍ നിന്നും 5 പേര്‍ സൗദിയില്‍ നിന്നും ...

കുറുപ്പന്തറയിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നും ആഡംബര കാറും പിടിച്ചെടുത്തു

കോട്ടയം:കുറുപ്പന്തറയിൽ നടന്ന പരിശോധനയിൽ മാരക മയക്കുമരുന്നായ എം. ഡി. എം. എ 22 എണ്ണവും അര ഗ്രാം ഹാഷിഷുമായി 1) ബെൻജോസ് ബിനോയ്‌, ചെങ്ങഴശ്ശേരിൽ വീട്, തിടനാട്, മീനച്ചിൽ താലൂക്ക് ( 20...

ഇന്ന് പുതുതായി 7 ഹോട്ട്‌സ്‌പോട്ടുകള്‍; 9 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ തൃക്കോവില്‍വട്ടം, മയ്യനാട്, ഇട്ടിവ, കല്ലുവാതുക്കല്‍, കൊല്ലം കോര്‍പറേഷന്‍, കോട്ടയം ജില്ലയിലെ വാഴപ്പള്ളി, പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി എന്നിവയാണ് പുതിയ ഹോട്ട്...

കേരളത്തില്‍ ഇന്ന് 133 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ ജില്ലയില്‍ 16 പേരും പാലക്കാട് 15 പേരും രോഗബാധിതരായി. കൊല്ലം ജില്ലയില്‍ 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 11 പേര്‍ക്കും, ആലപ്പുഴ,...

അച്ഛന്‍ യഥാര്‍ത്ഥ രാഷ്ട്രീയക്കാരനല്ല; തൃശൂരില്‍ അച്ഛന്‍ തോറ്റതില്‍ ഏറെ സന്തോഷിക്കുന്ന ആളാണ് ഞാനെന്ന് ഗോകുല്‍ സുരേഷ്

തൃശൂരില്‍ അച്ഛന്‍ തോറ്റതില്‍ ഏറെ സന്തോഷിക്കുന്ന ആളാണ് ഞാനെന്ന് ഗോകുല്‍ സുരേഷ്. കാരണം അച്ഛന്‍ ജയിച്ചിരുന്നുവെങ്കില്‍ അത്രയും കൂടെയുള്ള അച്ഛനെ എനിക്ക് നഷ്ടപ്പെട്ടേനേ. അച്ഛന്റെ ആരോഗ്യം നഷ്ടപ്പെട്ടേനേ, സമ്മര്‍ദ്ദം കൂടിയേനേ, അച്ഛന്റെ ആയുസ്...

കുഞ്ഞനന്തന്റെ സംസ്‌കാരത്തില്‍ രണ്ടായിരം പേര്‍ പങ്കെടുത്തതില്‍ സര്‍ക്കാര്‍ എന്താണ് കേസെടുക്കാത്തത്? ചോദ്യവുമായി ചെന്നിത്തല

തിരുവനന്തപുരം: ടി.പി. ചന്ദ്രഡേ് പ്രോട്ടക്കോള്‍ ലംഘിച്ച് രണ്ടായിരം പേര്‍ പങ്കെടുത്തതില്‍ സര്‍ക്കാര്‍ കേസെടുക്കാത്തത് എന്താണെന്ന ചോദ്യവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കൊവിഡ് പ്രോട്ടക്കോള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ സമരങ്ങളെ വിമര്‍ശിക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും...

പതിനൊന്നുകാരിയെ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികൾ ചേര്‍ന്ന് പീഡിപ്പിച്ചു , പ്രചോദനമായത് ഓൺലൈൻ പഠനത്തിനായി അഛൻ നൽകിയ മാെബൈലിലൂടെ കണ്ട അശ്ലീല വീഡിയോ

കോയമ്പത്തൂര്‍:പതിനൊന്ന് വയസ്സുകാരിയെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. കോയമ്പത്തൂര്‍ സുന്ദരപുരത്താണ് ദാരുണമായ സംഭവം. കേസില്‍ പ്രതികളായ രണ്ട് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. പത്താം ക്ലാസിലും പ്ലസ് വണ്ണിലും പഠിക്കുന്നവരാണ്...

മുല്ലപ്പള്ളി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല,കോണ്‍ഗ്രസിനെ അവസരം നോക്കി അപമാനിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ചെന്നിത്തല

തിരുവനന്തപുരം: പ്രതിപക്ഷം ഏത് കാര്യത്തിലാണ് കോവിഡ് പ്രതിരോധത്തിന് തുരങ്കം വച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞദിവസം കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി...

പിതാവ് കട്ടിലില്‍ നിന്ന് വലിച്ചെറിഞ്ഞ കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുന്നു

കൊച്ചി: അങ്കമാലിയില്‍ പിതാവ് കട്ടിലില്‍ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ആന്തരിക രക്ത സ്രാവം ഉണ്ടായ കുഞ്ഞ് വെന്റിലേറ്ററിലാണെന്നും കുഞ്ഞിന്റെ തലയ്ക്കാണ് പരിക്കേറ്റതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു....

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.