25.1 C
Kottayam
Monday, October 28, 2024

CATEGORY

Kerala

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഭരണം ജോസഫ് വിഭാഗത്തിന്; മറിയാമ്മ ജോസഫ് പ്രസിഡന്റ്

കോട്ടയം: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ്‍ഗ്രസ്-ജോസഫ് വിഭാഗത്തിലെ മറിയാമ്മ ജോസഫിനെ തെരഞ്ഞെടുത്തു. യുഡിഎഫിലെ സോഫി ജോസഫ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ചോറ്റി ഡിവിഷന്‍ അംഗമാണ് മറിയാമ്മ. എല്‍ഡിഎഫിലെ പി.ജി.വസന്തകുമാരിയെ പരാജയപ്പെടുത്തിയാണ്...

വഴിത്തര്‍ക്കത്തെ തുടര്‍ന്ന് സംഘട്ടനം; ചേര്‍ത്തലയില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു

ചേര്‍ത്തല: ചേര്‍ത്തലയില്‍ വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. ചേര്‍ത്തല തെക്ക് പഞ്ചായത്തിലാണ് സംഭവം. ആലുങ്കല്‍ മറ്റത്തില്‍ വീട്ടില്‍ മണിയന്‍ (78)ആണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസികളായ സുന്ദരേശ്വര റാവു, ശ്രീധര റാവു എന്നിവരെ...

വൈദികന്‍ കടുത്ത മനോവിഷമത്തിലായിരിന്നു; സ്ഥലം മാറ്റത്തിനായി അതിരൂപതയെ സമീപിച്ചിരുന്നു; കോട്ടയത്ത് വൈദികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കോട്ടയം: അയര്‍ക്കുന്നത് പളളിവളപ്പിലെ കിണറ്റില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നും പോലീസിന്റെ പ്രാഥമിക നിഗമനം. സമീപകാലത്ത് പള്ളിയിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ക്ക് പൊളളലേറ്റിരുന്നു. ഇതില്‍ മനോവിഷമത്തിലായിരുന്നു കോട്ടയം പുന്നത്തുറ...

കോണ്‍ഗ്രസ് നേതാവ് സുരേന്ദ്രന്‍ മരിച്ചത് സൈബര്‍ ആക്രമണത്തില്‍ ഹൃദയം പൊട്ടി; സൈബര്‍ കൊട്ടേഷന് പിന്നില്‍ പാര്‍ട്ടിയിലെ തന്നെ ചിലരെന്ന് കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ. സുരേന്ദ്രന്‍ മരിച്ചത് സൈബര്‍ ആക്രമണത്തെ തുടര്‍ന്നെന്ന് ഹൃദയം പൊട്ടിയെന്ന് ആരോപണം. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം കെ.പ്രമോദാണ് ഫേസ്ബുക്കിലൂടെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. സൈബര്‍ കൊട്ടേഷന് പിന്നില്‍...

കോണ്‍ഗ്രസിലെ നിസാര്‍ കുര്‍ബാനി ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍

കോട്ടയം: ഈരാറ്റുപേട്ട നഗരസഭ ചെയര്‍മാനായി കോണ്‍ഗ്രസിലെ നിസാര്‍ കുര്‍ബാനി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് ധാരണ പ്രകാരം മുസ്ലിം ലീഗിലെ വിഎം സിറാജ് രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 27 അംഗ കൗണ്‍സിലില്‍ 16 അംഗങ്ങളുടെ...

കാമുകിയുമായുള്ള ചുറ്റിക്കളി ചോദ്യം ചെയ്തു; നെടുങ്കണ്ടത്ത് ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം, 48കാരനും കാമുകിയായ 22കാരിയും അറസ്റ്റില്‍

കോട്ടയം: ഇരുപത്തിരണ്ടുകാരിയായ കാമുകിയുമായുള്ള ഭര്‍ത്താവിന്റെ ചുറ്റിക്കളി അറിഞ്ഞ് ചോദ്യം ചെയ്ത ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവ് അറസ്റ്റില്‍. 48കാരന്റെ കാമുകിയായ 22കാരിയും പിടിയിലായിട്ടുണ്ട്. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ആനക്കല്ലിലാണ് സംഭവം....

സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്നിട്ടില്ല; ഐ.സി.എം.ആര്‍ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സമൂഹ വ്യാപനമുണ്ടെന്ന് ഐസിഎംആറിന്റെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും പഠന റിപ്പോര്‍ട്ട് കിട്ടിയാല്‍ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. ഐ.സി.എം.ആര്‍ പഠനം ഇന്ത്യയില്‍ ആകമാനം...

രണ്ടു ജില്ലകളില്‍ ഇന്ന് തീവ്രമഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ജില്ലകളില്‍ ഇന്ന് തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി ജില്ലകളില്‍ തീവ്രമഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്. രണ്ടു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട...

ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ്; തൃശൂര്‍ കോര്‍പറേഷന്‍ ആരോഗ്യവിഭാഗം ഓഫീസ് അടച്ചു

തൃശൂര്‍: തൃശൂര്‍ കോര്‍പറേഷനില്‍ ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോര്‍പറേഷനിലെ ആരോഗ്യവിഭാഗം ഓഫീസ് അടച്ചു. രോഗം സ്ഥിരീകരിച്ചയാള്‍ എത്തിയ യോഗത്തില്‍ പങ്കെടുത്ത മന്ത്രി വി എസ് സുനില്‍കുമാര്‍ സ്വയം നിരീക്ഷണത്തില്‍ പോയി. മുന്‍പ്...

കൊച്ചിയില്‍ വള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു

കൊച്ചി: കൊച്ചിയില്‍ വള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു. പോഞ്ഞിക്കര സ്വദേശി ഷിഗിലാണ് (25) മരിച്ചത്. പോഞ്ഞിക്കര നോര്‍ത്ത് ജെട്ടിയ്ക്ക് സമീപമായിരുന്നു അപകടം. കേബിള്‍ ടിവി നടത്തിപ്പുകാരനായ ഷിഗിലും ജീവനക്കാരനായ വിഷ്ണുവുമാണ് വള്ളത്തിലുണ്ടായിരുന്നത്....

Latest news