25.3 C
Kottayam
Sunday, October 27, 2024

CATEGORY

Kerala

വെള്ളാപ്പള്ളി ജയിലിലേക്കോ?അഴിമതി ആരോപണങ്ങള്‍ അക്കമിട്ട് നിരത്തി ആത്മഹത്യ ചെയ്ത എസ്.എന്‍.ഡി.പി നേതാവിന്റെ കത്ത്.കള്ളുകച്ചവടം മുതല്‍ തുഷാറിന്റെ ഇറ്റലിക്കാരിയുമായുള്ള ബന്ധം വെരെ കത്തില്‍ പരാമര്‍ശം

ആലപ്പുഴ:കണിച്ചുക്കുളങ്ങരയിലെ യൂണിയന്‍ ഓഫീസില്‍ എസ്.എന്‍.ഡി നേതാവ് കെ.കെ.മഹേശന്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം പുതിയ വിവാദങ്ങളിലേക്ക്.എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സമ്മര്‍ദ്ദം മൂലം മഹേശന്‍ ജീവനൊടുക്കിയതാണെന്ന ആരോപണമാണ് സജീവമായിരിയ്ക്കുന്നത്. എസ്എന്‍ഡിപി മൈക്രോ...

യു.എന്‍.വെബിനാറില്‍ ഷൈലജ ടീച്ചര്‍ പങ്കെടുത്തത് ചൈനീസ്ബന്ധം മൂലമെന്ന് കെ.എം.ഷാജി എം.എല്‍.എ.ഗംഭീരമന്ത്രിയാണ് ‘ടീച്ചറെ’ങ്കില്‍ പിന്നെ അറിയാത്ത കാര്യം പറയാന്‍ മുഖ്യമന്ത്രി വരുന്നതെന്തിനാണെന്നും ഷാജി

കോഴിക്കോട്:ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ക്കെതിരെ ആഞ്ഞടിച്ച്‌ കെ.എം.ഷാജി എം.എല്‍.എ.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഐക്യരഷ്ട്രസഭാ സെമിനാറില്‍ പങ്കെടുത്തത് എന്തോ വലിയ അവാർഡ് കിട്ടിയതുപോലെയാണ് പറയുന്നതെന്ന് കെ.എം.ഷാജി പറഞ്ഞു.ചൈനയുമായി അടുത്ത ബന്ധമുള്ളതിനാലാണോ വെബ്സെമിനാറിൽ പങ്കെടുക്കാൻ ‘ടീച്ചർ’...

രഹ്ന ഫാത്തിമ വീട്ടില്‍ നടക്കുന്നത് നഗ്നയായി,വെളിപ്പെടുത്തലുമായി ശ്രീലക്ഷ്മി അറയ്ക്കല്‍,ആ കുട്ടികള്‍ ഭാവിയില്‍ രഹ്നാഫാത്തിമയേക്കാള്‍ ചുണക്കുട്ടികള്‍ ആകുമെന്നും ശ്രീലക്ഷ്മി

കൊച്ചി:ശബരിമലയില്‍ പ്രവേശിയ്ക്കാന്‍ ശ്രമിച്ചതിലൂടെ വിവാദത്തിലായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ പുതിയ വിവാദത്തിലൂടെ സമൂഹമാധ്യമങ്ങളില്‍ വീണ്ടും സജീവ ചര്‍ച്ചാവിഷയമായി മാറിയിരിയ്ക്കുകയാണ്.സ്വന്തം നഗ്നമേനിയില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണം.വിഷയത്തില്‍ രഹ്നയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി...

അമൃതാനന്ദമയി മഠത്തിന് മുകളിൽ നിന്ന് ചാടി വിദേശവനിത ആത്മഹത്യ ചെയ്തു

കൊല്ലം:അമൃതാനന്ദമയി മഠത്തിന് മുകളിൽ നിന്ന് ചാടി വിദേശവനിത ആത്മഹത്യ ചെയ്തു. യുകെ സ്വദേശിയായ സ്റ്റെഫെഡ് സിയോന(45) ആണ് മരിച്ചത്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ.കൊല്ലത്ത് അമൃതപുരിയിലെ മഠത്തിലാണ് സംഭവം. രാത്രി എട്ടരയോടെയാണ് ഇവർ മഠത്തിലെ കെട്ടിടത്തിന്...

വിദേശരാജ്യങ്ങളിൽ നിന്ന് നാളെ മുതൽ എത്തുന്നവർക്ക് പ്രത്യേക ക്രമീകരണങ്ങൾ,നടപടികൾ ഇവയാണ്

തിരുവനന്തപുരം:വിദേശ രാജ്യങ്ങളിൽ നിന്ന് പ്രവാസികളുമായി നാളെ മുതല്‍ ചാര്‍ട്ടേഡ് ഫ്ളൈറ്റുകളും സ്വകാര്യ ഫ്ളൈറ്റുകളും വന്ദേഭാരത് മിഷനില്‍പ്പെടുന്ന ഫ്ളൈറ്റുകളും കേരളത്തിലേക്ക് വരുമ്പോള്‍ വിമാനത്താവളങ്ങളിൽ സർക്കാർ ഏർപ്പെടുത്തിയ നടപടി ക്രമങ്ങൾ പൂർണമായും പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി...

മരത്തിന്റെ ചില്ലവെട്ടുന്നതിന് കര്‍ഷകനില്‍ നിന്ന് 10000 രൂപ കൈക്കൂലി.ഇടുക്കിയില്‍ വനംവകുപ്പ് റേഞ്ച് ഓഫീസര്‍ പിടിയില്‍

ഇടുക്കി: ദേവികുളത്ത് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായി. ദേവികുളം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ വി.എസ് സിനിലാണ് പിടിയിലായത്. മരത്തിന്റെ ചില്ലവെട്ടുന്നതിന് പതിനായിരം രൂപ കര്‍ഷകനില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇയാള്‍...

സംസ്ഥാനത്തെ എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷാഫലങ്ങള്‍ ഈ തീയതികളില്‍

തിരുവനന്തപുരം:സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളുടെ ഫലങ്ങള്‍ ജൂണ്‍ 30 നും ജൂലായ് പത്തിനും പ്രസിദ്ധീകരിക്കും. എസ്എസ്എല്‍സി പരീക്ഷാ ഫലം പുറത്ത് വന്ന് പത്ത് ദിവസത്തിന് ശേഷം പ്ലസ് ടു ഫലം പ്രസിദ്ധീകരിക്കും.കൊവിഡ്...

നടിയെ ആക്രമിച്ച കേസ് ജഡ്ജിയുടെ സ്ഥലംമാറ്റം ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: നടന്‍ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി ഹണി വര്‍ഗീസിന്റെ സ്ഥലംമാറ്റഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. നടിയെ ആക്രമിച്ച കേസിലെ വിചാരണാനടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു ജഡ്ജിയെ സ്ഥലം...

1114 വിമാനങ്ങളില്‍ പ്രവാസികളെത്തി,ഒരു വിമാനത്തിനും അനുമതി നിഷേധിച്ചില്ല,പ്രവാസികള്‍ക്കിടയില്‍ ബോധപൂര്‍വ്വം തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:പ്രവാസികള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിയ്ക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.വിദേശത്തു നിന്നെത്തുന്നവര്‍ക്ക് സ്‌ക്രീനിംഗ് ഏര്‍പ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ചിലര്‍ തെറ്റിദ്ധാരണ പരത്തി പ്രവാസികളെ പ്രകോപിപ്പിയ്ക്കാന്‍ ശ്രമിച്ചു. മടങ്ങിവരാന്‍ താത്പര്യമുള്ള എല്ലാ പ്രവാസികളെയും സ്വാഗതം...

എറണാകുളം ജില്ലയില്‍ ഇന്ന് 8 പേര്‍ക്ക് കൊവിഡ്

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 8 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 12 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 33 വയസ്സുള്ള കളമശ്ശേരി സ്വദേശിനിക്കും, ഇവരുടെ അടുത്ത ബന്ധുവായ 44 വയസ്സുകാരനും, ജൂൺ...

Latest news