31.9 C
Kottayam
Sunday, October 27, 2024

CATEGORY

Kerala

സംസ്ഥാനത്തെ അഭിനന്ദിച്ച് കേന്ദ്രവും,കേ​ര​ള​ത്തി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ മാതൃകാപരം

തിരുവനന്തപുരം:രാജ്യമെമ്പാടും കോമഡി ബാധിതരുടെ എണ്ണം കുത്തനെ ഉയരുമ്പോൾ സംസ്ഥാനത്തിന്റെ കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങളെ പ്ര​ശം​സി​ച്ച്‌ കേ​ന്ദ്ര സർക്കാർ.പ്ര​വാ​സി​ക​ളു​ടെ മ​ട​ക്കം, കോ​വി​ഡ് പ്ര​തി​രോ​ധം എ​ന്നി​വ​യി​ല​ട​ക്കം സംസ്ഥാനം നടത്തുന്ന ഇടപെടലുകളാണ് കേ​ന്ദ്രം പ്രശംസിച്ചത്.  കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി...

വീണ്ടും ലോക്ക് ഡൗണിലേക്കോ? കോവിഡ് വ്യാപനം ; രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

ഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ സാധാരണ നിലയിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ആഗസ്റ്റ് 12 വരെയാണ് റദ്ദാക്കിയിരിക്കുന്നത്. മെയില്‍, എക്സ്പ്രസ്, പാസഞ്ചര്‍, സബര്‍ബന്‍ ട്രെയിനുകളാണ് റദ്ദാക്കിയതെന്ന്...

ഇടിമിന്നലില്‍ 83 മരണം,ഞെട്ടിത്തരിച്ച് ബീഹാര്‍

പാട്‌ന: ബീഹാറില്‍ കനത്ത നാശം വിതച്ച് ഇടി മിന്നല്‍.കഴിഞ്ഞ 24 മണിക്കൂര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 83 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ മിന്നലേറ്റ് നിരവധി കര്‍ഷകര്‍ മരണപ്പെട്ടെന്ന് വാര്‍ത്താ...

മരണവീട്ടിലെ സുരേഷ് ഗോപിയുടെ ആ സെല്‍ഫി പാഴായില്ല,അഭിമന്യുവിന്റെ വട്ടവടയ്ക്കായി ഒരു കോടിയുടെ കുടിവെള്ള പദ്ധതി സഫലമായി

ഇടുക്കി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകം കേരളത്തില്‍ വന്‍ ചര്‍ച്ചാവിഷയമായ കാമ്പസ് രാഷ്ട്രീയകൊലപാതകമായിരുന്നു.ഇടുക്കി ജില്ലയിലെ അവികസിത ഗ്രാമമായ വട്ടവടയിലെ പരിമിത സൗകര്യങ്ങളോടു പടവെട്ടി ജീവിച്ച അഭിമന്യുവിന്റെ മരണം നാട്ടുകാര്‍ക്ക് കനത്ത ആഘാതവുമായി.കക്ഷി...

കൊവിഡ് രോഗികള്‍:എറണാകുളം,കണ്ണൂര്‍,മലപ്പുറം

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ജൂണ്‍ 19 ന് റിയാദ് കൊച്ചി വിമാനത്തിലെത്തിയ 26 വയസ്സുള്ള എടത്തല സ്വദേശിക്കും, ജൂണ്‍ 23 ന് കുവൈറ്റ് കൊച്ചി...

കൊവിഡ് രോഗികള്‍: കോട്ടയം,പത്തനംതിട്ട,കോഴിക്കോട്‌

കോട്ടയം: ജില്ലയില്‍ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍നിന്ന് ജൂണ്‍ 12 ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ വെട്ടിക്കാവുങ്കല്‍ സ്വദേശിനി(46)ക്കും മുംബൈയില്‍ നിന്ന് ജൂണ്‍ ...

കേരളത്തില്‍ ഓഗസ്റ്റ് അവസാനത്തോടെ കൊവിഡ് പാരമ്യത്തിലെത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഓഗസ്റ്റ് അവസാനത്തോടെ കൊവിഡ് കേസുകളുടെ എണ്ണം വലിയതോതില്‍ വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ കണക്കുകള്‍ പ്രകാരം ഓഗസ്റ്റ് മാസം അവസാനം സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വലിയ തോതില്‍...

കൊവിഡ് രോഗികള്‍: കൊല്ലം,തൃശൂര്‍,പാലക്കാട്

പാലക്കാട്: ജില്ലയില്‍ ഇന്ന് മൂന്ന് കുട്ടികള്‍ക്ക് ഉള്‍പ്പെടെ 24 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇന്ന് അഞ്ച് പേര്‍ക്ക് രോഗ മുക്തി ഉള്ളതായും അധികൃതര്‍...

സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.84 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്.ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയത് 33 പേര്‍,6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും കൊവിഡ് പകര്‍ന്നു.

കാമുകന്റെ വിവാഹം നിശ്ചയിച്ചതറിഞ്ഞ കാമുകി യുവാവിന്റെ മുന്നിലെത്തി പെട്രോള്‍ തലയിലൊഴിച്ചു,തീപ്പെട്ടികത്തും മുമ്പ് ബോധക്ഷയം,ലോക്ക്ഡൗണ്‍ തകര്‍ത്തെറിഞ്ഞ കൊച്ചിയിലെ പ്രേമകഥയുടെ ക്ലൈമാക്‌സ് ഇങ്ങനെ

കൊച്ചി:വീട്ടുകാരും നാട്ടുകാരുമറിയാതെ രഹസ്യവാസം.കല്യാണം കഴിയ്ക്കുന്നത് ഔട്ട് ഓഫ് ഫാഷനെന്ന് ആവര്‍ത്തിച്ച കാമുകന്‍ ഒടുവില്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്യാന്‍ ഒരുങ്ങിയാല്‍ എന്തുചെയ്യാന്‍.കാമുകനും മുന്നില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യയല്ലാതെ മാര്‍ഗ്ഗമില്ല.എന്നാല്‍ കഥാനായിക പെട്രോള്‍ ശരീരത്തില്‍...

Latest news