30.9 C
Kottayam
Sunday, October 27, 2024

CATEGORY

Kerala

രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

കൊച്ചി: നഗ്‌നശരീരത്തില്‍ മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയില്‍. തനിക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് രഹ്ന ഫാത്തിമ ഹൈക്കോടതിയെ അറിയിച്ചു. ബാലാവകാശ കമ്മീഷനാണ് രഹ്നയ്‌ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. മക്കളെക്കൊണ്ടു...

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്,യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാവിലെ മുതല്‍ പരക്കെ മഴ. തെക്കന്‍ കേരളത്തിലും മദ്ധ്യ കേരളത്തിലും ഇന്ന് ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,...

ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത കേസിലെ നാലാം പ്രതി കോടതിയില്‍ കീഴടങ്ങി

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നാലാം പ്രതി കോടതിയില്‍ കീഴടങ്ങി. അബ്ദുള്‍ സലാമാണ് എറണാകുളം ജില്ലാ സെക്ഷന്‍സ് കോടതിയില്‍ അഭിഭാഷകനോടൊപ്പമെത്തി കീഴടങ്ങിയത്. കേസില്‍ നേരത്തെ നാല്...

ഗദ്ദിക മാസ്‌കുകള്‍ ഇന്നുമുതല്‍ ഓണ്‍ലൈനില്‍; ലോകത്ത് എവിടെ നിന്നും മാസ്‌ക് ഓര്‍ഡര്‍ ചെയ്യാം

തിരുവനന്തപുരം: കേരളത്തിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ നിര്‍മിക്കുന്ന ഗദ്ദിക മാസ്‌കുകള്‍ ഇന്ന് മുതല്‍ ഓണ്‍ലൈനിലൂടെ ലഭ്യമാകും. ആമസോണ്‍ ഓണ്‍ലൈന്‍ വിപണിയിലൂടെയാണ് ഗദ്ദിക മാസ്‌കുകള്‍ ലഭ്യമാകുക. 100 ശതമാനം ജൈവ പ്രക്രിയയിലൂടെ നിര്‍മിക്കുന്ന ഇവ രംഗോലി,...

സംസ്ഥാനത്ത് വാഹനപരിശോധന കര്‍ശനമാക്കുന്നു; രാത്രി ഒമ്പതിന് ശേഷം ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വാഹനപരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനുവദനീയമായ എണ്ണം ആള്‍ക്കാരെ മാത്രമേ വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കൂ. രാത്രി ഒന്‍പതു മണിക്ക്...

അന്ന് പോലീസിന്റെ ജാക്കറ്റ് ഇന്ന് ‘ജാക്കറ്റി’ല്ലാത്തതിന് പോലീസ് കേസ് സ്വാമി ശരണം,രഹ്ന ഫാത്തിമയ്ക്ക് കെ.പി.ശശികലയുടെ പരിഹാസം

കൊച്ചി: നഗ്നശരീരത്തില്‍ സ്വന്തം മക്കളേക്കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തില്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്‌ക്കെതിരെ ഹിന്ദു ഐക്യവേദി കണ്‍വീനര്‍ കെ.പി.ശശികല രംഗത്ത്.അന്ന് പോലീസിന്റെ ജാക്കറ്റ് ഇന്ന് ജാക്കറ്റില്ലാത്തതിന് പോലീസ് കേസ് സ്വാമി ശരണം എന്നാണ്...

പുറത്താക്കപ്പെട്ടതിന് ശേഷം വീട്ടിലെ കറന്റ് ബില്ല് അടക്കാന്‍ വരെ ഏറെ ബുദ്ധിമുട്ടി; തുറന്ന് പറഞ്ഞ് ശ്രീശാന്ത്

കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചതോടെ ക്രിക്കറ്റ് ലോകത്ത് വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ശ്രീശാന്ത്. ക്രിക്കറ്റില്‍ നിന്ന്...

ആറു മണിക്കൂര്‍ ആംബുലന്‍സിനായി കാത്ത് വീട്ടില്‍… മൂന്നു മണിക്കൂര്‍ ഒരു ഡോക്ടറുടെ ശബ്ദത്തിന് കാത്ത് ആംബുലന്‍സില്‍ … അവസാനം ഒരു മനുഷ്യനെന്ന പരിഗണന പോലും ലഭിക്കാതെ, ഒരു തുള്ളി വെള്ളം പോലും...

കോട്ടയം:വിദേശത്തുനിന്നും നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയവെ യുവാവ് കുഴഞ്ഞുവീണ സംഭവത്തില്‍ ആരോഗ്യവകുപ്പിന് ഗുരുതരമായ അനാസ്ഥയുണ്ടായെന്ന ആരോപണവുമായി കുടുംബം രംഗത്ത്ദുബായില്‍ നിന്നും നാട്ടിലെത്തിയശേഷം. വീട്ടില്‍ ഒറ്റയ്ക്ക് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കാണക്കാരി കല്ലമ്പാറ മനോഭവനില്‍ മഞ്ജുനാഥാണ് (39)...

കോഴിക്കോട് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു

കോഴിക്കോട്: കോഴിക്കോട് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. വില്യാപ്പള്ളി സ്വദേശി ലിജേഷിനാണ് ഇന്നലെ രാത്രി 12 മണിയോടെ കുത്തേറ്റത്. ബഹ്റൈനില്‍ നിന്നുമെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ലിജേഷിനെ അക്രമിച്ച ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. ഈ...

‘നെഞ്ചോട് ചേര്‍ത്ത്’ അമ്മയുടെ ജീവനായി അവള്‍ നെഞ്ചുരുകി കരഞ്ഞു; കാരുണ്യവര്‍ഷമായി എത്തിയത് 89 ലക്ഷം രൂപ

കണ്ണൂര്‍: അമ്മയുടെ ജീവന്‍ രക്ഷിക്കാനുള്ള ശസ്ത്രക്രിയ നടത്താനാന്‍ സഹായം തേടി പൊട്ടിക്കരഞ്ഞ മകളെ മലയാളികള്‍ കൈവിട്ടില്ല. തളിപ്പറമ്പ് കാക്കത്തോട് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വര്‍ഷയാണ് അമ്മ രാധയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനായി സഹായം...

Latest news