28.9 C
Kottayam
Saturday, October 26, 2024

CATEGORY

Kerala

കൊവിഡ് പരിശോധനയ്ക്കായി ചികിത്സ വെെകിച്ചു, വിവാഹ ചടങ്ങുകൾക്കിടെ കുഴഞ്ഞുവീണ വധു മരിച്ചു

ലക്നൗ :വിവാഹ ചടങ്ങുകൾ പൂർത്തിയാകുന്നതിനിടെ വധു വിവാഹവേദിയിൽ കുഴഞ്ഞ് വീണ് മരിച്ചു. വിവാഹസ്വപ്നങ്ങൾ കൂട്ടിവെച്ച് ചുവടെടുത്ത് വെച്ച വേദിയാണ് പത്തൊൻപതുകാരിയായ വിനീതയ്ക്ക് മരണവേദിയായി മാറിയത്. ഉത്തർപ്രദേശിലെ ഭഗത്പുർവയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു ഏവരെയും...

ഇ-മൊബിലിറ്റി പദ്ധതിയില്‍ വന്‍ അഴിമതിയെന്ന് ചെന്നിത്തല; കരാര്‍ നല്‍കിയത് നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച്

തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയില്‍ വന്‍ അഴിമതിക്ക് നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 3000 ഇലക്ട്രിക് ബസുകള്‍ വാങ്ങാനായിരുന്നു പദ്ധതി. ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ എന്ന കമ്പനിക്കാണ് കരാര്‍...

കല്യാണ വീട്ടിലും ബാങ്കിലും പെട്രോള്‍ പമ്പിലും സ്‌കൂളിലും പോയി; തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് 19 സ്ഥിരീകരിച്ച വിഎസ്എസ് സി ജീവനക്കാരന്റെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഉറവിടം വ്യക്തമല്ല. സുഹൃത്തിന്റെ ഗൃഹപ്രവേശത്തില്‍ പങ്കെടുത്തു. ബാങ്കിലും സ്‌കൂളിലും നിരവധി കടകളിലും പോയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ്...

മഹേശന്റെ ആത്മഹത്യ അറസ്റ്റ് ഭയന്നെന്ന് തുഷാര്‍ വെള്ളാപ്പള്ളി

കൊച്ചി: എസ്.എന്‍.ഡി.പി യൂണിയന്‍ നേതാവ് കെ കെ മഹേശന്റെ ആത്മഹത്യ അറസ്റ്റ് ഭയന്നെന്ന് തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎ നേതൃയോഗം കൊച്ചിയില്‍ ചേരുന്നിടെയാണ് തുഷാറിന്റെ പ്രതികരണം. തെറ്റിധാരണ പരത്താനാണ് കത്തിലെ ആരോപണങ്ങളെന്നും തുഷാര്‍...

മലപ്പുറത്ത് ആശങ്ക വര്‍ധിക്കുന്നു; നാലു പഞ്ചായത്തുകള്‍ അടച്ചിടാന്‍ ശുപാര്‍ശ

മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായ മലപ്പുറം ജില്ലയില്‍ ആശങ്ക വര്‍ധിക്കുന്നു. നാല് പഞ്ചായത്തുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കാന്‍ ജില്ലാ ഭരണകൂടം ശുപാര്‍ശ ചെയ്തു. കൊവിഡ് വ്യാപനം രൂക്ഷമായ പഞ്ചായത്തുകള്‍ അടച്ചിടാനും ശുപാര്‍ശയുണ്ട്....

ആംബുലന്‍സ് ലൈറ്റ് തെളിയിച്ച് പിറന്നാളാഘോഷം! ഇടുക്കിയില്‍ ആറ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കുമളി: സംസ്ഥാനത്ത് കൊവിഡ് രോഗബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ആംബുലന്‍സ് ലൈറ്റ് തെളിയിച്ച് കൂട്ടംകൂടി പിറന്നാല്‍ ആഘോഷം സംഘടിപ്പിച്ച ആറ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ഇടുക്കി...

കള്ളനെ പിടികൂടാന്‍ നാട്ടുകാര്‍ ഒത്തുകൂടി; തിരിച്ചില്‍ നടത്തുന്നവരുടെ വീടുകളില്‍ മോഷണം നടത്തി കള്ളന്‍ മുങ്ങി!

മൂവാറ്റുപുഴ: കള്ളനെ പിടിക്കാന്‍ ഒത്തുകൂടി തിരച്ചില്‍ നടത്തുന്നതിനിടെ തിരച്ചില്‍ നടത്താന്‍ ഇറങ്ങിയവരുടെ വീടുകളില്‍ കയറി മോഷണം നടത്തി കള്ളന്‍ മുങ്ങി. തിരയാനിറങ്ങിയവരുടെ വീടുകളില്‍ കയറി ഷൂസും ജീന്‍സും ടീ ഷര്‍ട്ടും മൊബൈല്‍ ഫോണും...

കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് കൊവിഡ്; ഗരുവായൂര്‍ ഡിപ്പോ അടച്ചു, ജൂണ്‍ 25ന് ഗുരുവായൂര്‍-കാഞ്ഞാണി റൂട്ടില്‍ യാത്ര ചെയ്തവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

തൃശൂര്‍: ഗുരുവായൂരില്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗുരുവായൂര്‍ കാഞ്ഞാണി റൂട്ടിലെ കണ്ടക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടക്കുകയും ഏഴ് ബസ് സര്‍വീസുകള്‍ റദ്ദാക്കുക്കയും ചെയ്തു. ഗുരുവായൂര്‍-കാഞ്ഞാണി...

കേരളത്തില്‍ ഇന്ന് ഏഴു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്....

ഓപ്പറേഷന്‍ പി ഹണ്ടില്‍ അറസ്റ്റിലായ സര്‍ക്കാര്‍ ഡോക്ടറുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പരിശോധിച്ച പോലീസ് ഞെട്ടി; നിററെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍

തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിച്ച സര്‍ക്കാര്‍ യുവ ഡോക്ടറുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പരിശോധിച്ച പോലീസ് ഞെട്ടി. ഇടുക്കി കാമാക്ഷി ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ....

Latest news