23 C
Kottayam
Saturday, October 26, 2024

CATEGORY

Kerala

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആശങ്ക

തിരുവനന്തപുരം: നെട്ടയത്ത് കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 27ന് മുംബൈയില്‍ നിന്നെത്തിയ ഇയാള്‍ 28ന് മരിക്കുകയായിരുന്നു. മുംബൈയില്‍ നിന്ന് ഇയാള്‍ വിമാനമാര്‍ഗമാണ് തിരുവനന്തപുരത്തെത്തിയത്. വാര്‍ധക്യസഹജമായ അസുഖങ്ങളുണ്ടായിരുന്നു. പ്രമേഹബാധിതനായിരുന്നു. വരുമ്‌ബോള്‍ തന്നെ അവശനിലയിലായിരുന്നു.ആദ്യം...

വീടിനുള്ളില്‍ നില്‍ക്കുന്ന കുട്ടികളുടെ നഗ്നചിത്രങ്ങള്‍ വരെ! ഓപ്പറേഷന്‍ പി ഹണ്ടിലൂടെ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതിനെതിരെ പോലീസ് കൊണ്ടുവന്ന ഓപ്പറേഷന്‍ പി ഹണ്ടിലൂടെ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് എ.ഡി.ജി.പി: മനോജ് ഏബ്രഹാം അറിയിച്ചു....

ഉത്രവധക്കേസില്‍ നിര്‍ണായ വഴിത്തിരിവ്; ശരീരത്തില്‍ ഉറക്ക ഗുളികയുടെ സാന്നിധ്യം കണ്ടെത്തി

കൊല്ലം: വിവാദമായ ഉത്രക്കൊലക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. ആന്തരികാവയവ പരിശോധനയില്‍ ഉത്രയുടെ ശരീരത്തില്‍ ഉറക്ക ഗുളികയുടെ സാന്നിധ്യം കണ്ടെത്തിയതായി വിവരം. പാമ്പിനെക്കൊണ്ട് കൊത്തിക്കുന്നതിനു മുമ്പ് താന്‍ ഉത്രയ്ക്ക് ഉറക്ക ഗുളിക നല്‍കിയിരുന്നുവെന്ന ഭര്‍ത്താവ് സൂരജ്...

രണ്ടാംഘട്ട അണ്‍ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം : സ്‌കൂളുകളും ബാറുകളും തുറക്കില്ല ; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവില്‍ വന്നു

ന്യൂഡല്‍ഹി :കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള രണ്ടാംഘട്ട അണ്‍ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂലൈ 31 വരെ തുറക്കില്ല. സിനിമാ തിയേറ്ററുകള്‍, ജിംനേഷ്യങ്ങള്‍, പാര്‍ക്കുകള്‍, സ്വിമ്മിങ്പൂളുകള്‍, ബാറുകള്‍, ഓഡിറ്റോറിയം എന്നിവ...

ഇന്ത്യയില്‍ ടിക് ടോക്ക് ഉള്‍പ്പടെയുള്ള ചൈനീസ് ആപ്പുകളുടെ നിരോധനം എപ്പോള്‍ മുതൽ എങ്ങിനെയൊക്കെ , വ്യക്തമാക്കി കേന്ദ്രമന്ത്രാലയം

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ടിക് ടോക്ക് ഉള്‍പ്പടെയുള്ള ചൈനീസ് ആപ്പുകളുടെ നിരോധനം എപ്പോള്‍ മുതലാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രാലയം.പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമായ മൊബൈല്‍ ആപ്പുകള്‍ക്കാണ് നിലവില്‍ നിരോധനം വന്നിരിക്കുന്നത്. ഗൂഗിളിനു കീഴിലാണ്...

ഇന്ത്യയിൽ ടിക് ടോക് അടക്കമുള്ള 59 ചെെനീസ് ആപ്പുകൾ നിരോധിച്ചു

ന്യൂഡൽഹി: ഇന്ത്യയിൽ ടിക് ടോക് അടക്കമുള്ള 59 ചെെനീസ് ആപ്പുകൾ നിരോധിച്ചു. ഇന്ത്യാ-ചൈനാ അതിർത്തി സംഘർത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ഗവർമെണ്ടിന്റേതാണ് തീരുമാനം. ടിക്ടോകിന് പുറമേ ഷെയർ ഇറ്റ്, യുസി ബ്രൈസർ, ഹെലോ, വി ചാറ്റ്,...

കൊവിഡ് ലോക്ക് ഡൗൺ ലംഘനം : തിരുവനന്തപുരം പോത്തീസ് സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടിച്ചു

തിരുവനന്തപുരം: നഗരത്തിലെ പോത്തീസ് ടെക്സ്റ്റൈൽസ് ആൻഡ് സൂപ്പർ സ്റ്റോഴ്‌സിലെ സ്സൂപ്പർ മാർക്കറ്റ് നഗരസഭ താൽക്കാലികമായി അടച്ചു പൂട്ടി.കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പാളയം,ചാല മാർക്കറ്റുകൾക്കൊപ്പം നഗരത്തിലെ മാളുകളിലെ സൂപ്പർ മാർക്കറ്റുകൾക്കും തുറന്ന് പ്രവർത്തിക്കുന്നതിന് നഗരസഭ...

പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തെറ്റ് : വിശദീകരണവുമായി പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ്

തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾ തള്ളി പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് കമ്പനി രംഗത്തെത്തി.കേരള സര്‍ക്കാരിന്റെ മോട്ടോര്‍ വാഹന വകുപ്പിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണെന്ന് (പിഡബ്ല്യുസിപിഎല്‍) കമ്പനി...

കെ.​എം. മാ​ണി മാ​ന്യ​ത​യു​ള്ള നേ​താ​വാ​യി​രു​ന്നു,എന്നാൽ ജോ​സ് കെ. ​മാ​ണി ഗീ​ബ​ല്‍​സി​നെ​പ്പോ​ലെ, ആഞ്ഞടിച്ച് പി.​ജെ. ജോ​സ​ഫ്

തൊ​ടു​പു​ഴ:ജോ​സ് കെ. ​മാ​ണി വിഭാഗത്തെ യു​ഡി​എ​ഫ് പു​റ​ത്താ​ക്കി​യ​ത് നീ​തി​പൂ​ര്‍​വ​മാ​യ തീരുമാനമാണെന്ന് പി.​ജെ. ജോ​സ​ഫ്. കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തു പാ​ലി​ക്കാ​ന്‍ ജോ​സ് ത​യാ​റാ​യി​ല്ലെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു. ധാ​ര​ണ​ക​ള്‍ പാ​ലി​ക്കാ​ത്ത നേ​താ​വാ​ണ്...

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ ഉച്ചക്ക് രണ്ടിന് : ഫലം ഇങ്ങനെയൊക്കെ അറിയാം

തിരുവനന്തപുരം:എസ്.എസ്.എൽ.സി പരീക്ഷാഫലം ചൊവ്വാഴ്ച (ജൂൺ 30) ഉച്ചക്ക് രണ്ടിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ:സി.രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി എന്നീ പരീക്ഷകളുടെ...

Latest news