36.9 C
Kottayam
Thursday, May 2, 2024

ഇന്ത്യയിൽ ടിക് ടോക് അടക്കമുള്ള 59 ചെെനീസ് ആപ്പുകൾ നിരോധിച്ചു

Must read

ന്യൂഡൽഹി: ഇന്ത്യയിൽ ടിക് ടോക് അടക്കമുള്ള 59 ചെെനീസ് ആപ്പുകൾ നിരോധിച്ചു. ഇന്ത്യാ-ചൈനാ അതിർത്തി സംഘർത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ഗവർമെണ്ടിന്റേതാണ് തീരുമാനം.

ടിക്ടോകിന് പുറമേ ഷെയർ ഇറ്റ്, യുസി ബ്രൈസർ, ഹെലോ, വി ചാറ്റ്, എക്സെൻഡർ, ബിഗോ ലൈവ്, വി മേറ്റ്, ബയ്ഡു മാപ്, സെൽഫി സിറ്റി എന്നിവ ഉൾപ്പെടെയുള്ള പ്രമുഖ ആപ്പുകൾ നിരോധിച്ചവയിൽ ഉൾപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week