24.5 C
Kottayam
Friday, October 25, 2024

CATEGORY

Kerala

മത്സ്യവില്‍പ്പനക്കാരന് കൊവിഡ്; തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: കുമരി ചന്തയിലെ മത്സ്യ വില്‍പ്പനക്കാരന് കൊവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ അമ്പലത്തറ, പുത്തന്‍ പള്ളി, മാണിക്യ വിളാകം, ബീമാപളളി ഈസ്റ്റ് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍...

മകന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്; സമ്മാനവുമായി നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു

റാസല്‍ഖൈമ: എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മകനുള്ള സമ്മാനവുമായി നാട്ടിലേയ്ക്ക് പുറപ്പെട്ട മലയാളി വിമാനത്താവളത്തില്‍ കുഴുഞ്ഞു വീണ് മരിച്ചു. പിന്നീട് നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന് കൊവിഡ് 19 പോസിറ്റീവാണെന്നും...

കരിക്കിൻ വില്ല കൊലാപാതകത്തിലെ പ്രധാന സാക്ഷി വിടപറഞ്ഞു, ‘മദ്രാസിലെ മോൻ’ കുടുങ്ങിയത് ഗൗരിയമ്മയുടെ മൊഴിയിൽ

തിരുവല്ല: മദ്രാസിലെ മോന്‍ വരുമെന്ന് അമ്മച്ചി പറഞ്ഞാരുന്നു. ഈ വാക്കുകള്‍ മൊഴിയായി എടുത്ത വിവാദ കൊലക്കേസിലെ പ്രധാന സാക്ഷിയായിരുന്ന ഗൗരിയമ്മ വിട പറഞ്ഞു. കേരളക്കരയാകെ ഏറെ കോളിളക്കം സൃഷ്ടിച്ച കരിക്കന്‍ വില്ല കൊലക്കേസില്‍...

തിരുവനന്തപുരം നഗരത്തിലെ കണ്ടെയിൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു , കടുത്ത നിയന്ത്രണങ്ങൾ

തിരുവനന്തപുരം:കോർപ്പറേഷനു കീഴിലെ അമ്പലത്തറ, പുത്തൻ പള്ളി, മാണിക്യ വിളാകം ,ബീമാപളളി ഈസ്റ്റ് വാർഡുകൾ കണ്ടെയിൻമെൻ്റ് സോണായി ജില്ലാ കളക്ടർ നവജ്യോത് ഖോസ പ്രഖ്യാപിച്ചു. കമലേശ്വരം, പൂന്തുറ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തും. ഈ...

പതഞ്ജലിയുടെ ‘കൊറോനിലി’ യിൽ തകിടം മറിഞ്ഞ് കേന്ദ്രം പുതിയ തീരുമാനം ഇങ്ങനെ

ന്യൂഡല്‍ഹി: പതഞ്ജലിയുടെ ‘കൊറോനില്‍’ പ്രതിരോധമരുന്നായി വില്‍ക്കാന്‍ അനുമതി. കോവിഡിന് മരുന്നായി അല്ല മറിച്ച്‌ പ്രതിരോധമരുന്നായി വില്‍ക്കാനാണ് കേന്ദ്ര ആയുഷ് മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. കോവിഡ് വ്യാപനം തടയാന്‍ പതഞ്ജലി മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവയ്‌ക്കുന്നതെന്ന്...

ഡിജിറ്റൽ സർജിക്കൽ സ്ട്രെൈക്ക് : ചൈനക്ക് ഏൽപ്പിച്ച ആഘാതം കനത്തത് , ടിക് ടോക്കിന് മാത്രം 45,297 കോടി രൂപയുടെ നഷ്ടം

ന്യൂദല്‍ഹി: ഇന്ത്യയില്‍ നിരോധനം നേരിട്ടതോടെ ടിക് ടോക്കിന് 45,297 കോടി രൂപയുടെ നഷ്ടം. ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് ഇക്കാര്യം വ്യക്തമായത്. ഇന്ത്യയില്‍ 600 മില്യണ്‍ ഉപയോക്താക്കള്‍ ഉണ്ടായിരുന്നുവെന്നും ലോകത്ത് ആകെയുള്ള...

ജോസ് പക്ഷത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളാ കോണ്‍ഗ്രസ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ്. ജോസ് വിഭാഗം യുഡിഎഫിന്റെ ഭാഗം...

ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഉറപ്പുവേണം,ഇ-മൊബിലിറ്റി ആരോപണത്തില്‍ ചെന്നിത്തലയ്ക്ക് അക്കമിട്ട് മറുപടി നല്‍കി പിണറായി

തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഉറപ്പുവേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരെങ്കിലും പറയുന്നത് കേട്ട് വിലപ്പെട്ട സമയം പാഴാക്കാന്‍ ശ്രമിക്കരുത്. പ്രതിപക്ഷ...

കൊച്ചി കോര്‍പറേഷനില്‍ ഡിവിഷന്‍ 11 കണ്ടെയിന്‍മെന്റ് സോണ്‍,സമ്പൂര്‍ണ്ണമായി അടച്ചിടും

കൊച്ചി: കോർപ്പറേഷനിലെ ഡിവിഷൻ 11 കൺടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. തോപ്പുംപടിയാണ് ഈ പ്രദേശം. 11-ാം നമ്പർ ഡിവിഷൻ സമ്പൂർണ ലോക്ക്ഡൗൺ നിയന്ത്രണങ്ങളുണ്ടാകുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു. പ്രദേശത്ത് അവശ്യസാധനങ്ങൾക്ക് മാത്രമാകും...

ചൈനയ്ക്ക് മേല്‍ അമേരിക്കയുടെയും ഡിജിറ്റല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക്,രണ്ട് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യു.എസ്

വാഷിങ്ടണ്‍: ചൈനയ്ക്ക് ഇരുട്ടടി നല്‍കി ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയും , ചൈനീസ് ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക.വാവേയ്, സിറ്റിഇ എന്നീ രണ്ട് ചൈനീസ് ഉത്പന്നങ്ങള്‍ക്കാണ് ഇത്തരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ദേശീയ സുരക്ഷാ ഭീഷണിയെ...

Latest news