24.9 C
Kottayam
Friday, October 25, 2024

CATEGORY

Kerala

കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ് ബാധിതന്റെ നില അതീവ ഗുരുതരം

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള കൊവിഡ് ബാധിതന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. കുവൈറ്റില്‍ നിന്നെത്തിയ തുരുത്തി സ്വദേശിയാണ് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ന്യുമോണിയ ബാധിച്ച് ഐസിയുവില്‍ തുടരുന്ന 51കാരന്‍...

നാളെയും മറ്റന്നാളും വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: നാളെയും മറ്റന്നാളും വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലേര്‍ട്ട്...

അമ്മ സ്വന്തം കുട്ടികളെ കൊണ്ട് ഇത്തരം പ്രവൃത്തികള്‍ ചെയ്യിക്കരുത്; രഹ്ന ഫാത്തമക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: നഗ്‌ന ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച കേസില്‍ രഹ്ന ഫാത്തിമക്കെതിരെ ആഞ്ഞടിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസില്‍ രഹ്നയ്ക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കലയുടെ പേരിലാണെങ്കിലും അമ്മ സ്വന്തം കുട്ടികളെ...

കട്ടപ്പനയില്‍ നാലു വയസുകാരിയെ ഉപദ്രവിച്ച കേസില്‍ 25കാരനായ ബന്ധു പിടിയില്‍

ഇടുക്കി: കട്ടപ്പനയില്‍ നാലു വയസുള്ള കുഞ്ഞിനെ ഉപദ്രവിച്ച കേസില്‍ 25 വയസുകാരനായ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് കട്ടപ്പന പോലീസ് വ്യക്തമാക്കി. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ഇയാള്‍...

തോറ്റുപോയ ഒരാളുണ്ട് കൂട്ടത്തില്‍, ഞാന്‍ അവനെ മാത്രമേ വിളിച്ചുള്ളൂ; അധ്യാപകന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

കോഴിക്കോട്: ഇത്തവണ എസ്.എസ്.എല്‍സിയ്ക്ക് സംസ്ഥാനത്ത് റിക്കാര്‍ഡ് വിജയ ശതമാനമായിരിന്നു. ഫലം വന്നപ്പോള്‍ വിജയിച്ചവരുടെ സന്തോഷങ്ങള്‍ മാത്രമേ നമ്മള്‍ എല്ലാവരും കണ്ടുള്ളു. പരാജയപ്പെട്ടവരുടെ വേദനകള്‍ ആരും ഇതിനിടയില്‍ കണ്ടുകാണാനിടയില്ല. തോല്‍ക്കുമ്പോള്‍ അവര്‍ അനുഭവിക്കുന്ന വേദനകള്‍ക്ക്...

പാലാ സീറ്റ് എന്‍.സി.പിയുടേത്; എല്‍.ഡി.എഫിലേക്ക് ആര്‍ക്കും വരാമെന്ന് മാണി സി കാപ്പന്‍

കൊച്ചി: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എല്‍.ഡി.എഫിലേക്ക് വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് പാല എം.എല്‍.എ മാണി സി കാപ്പന്‍. എന്‍.സി.പി എല്‍.ഡി.എഫ് തീരുമാനിത്തിനൊപ്പം നില്‍ക്കും. എന്നാല്‍ പാല സീറ്റ് വിട്ടുകൊടുക്കില്ലെന്ന്...

സമ്പര്‍ക്കത്തിലൂടെ കൊവിഡ്; കൊച്ചിയില്‍ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി

കൊച്ചി: സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കൊവിഡ് അവലേകന യോഗത്തില്‍ തീരുമാനം. അത്യാവശത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മന്ത്രി വിഎസ് സുനില്‍...

എനിക്കവളോടുള്ള കളങ്കമില്ലാത്ത സ്നേഹത്തിന്റെ പേരിൽ ഞാൻ കരുവാക്കപ്പെട്ടു, കച്ചവടം ചെയ്യപ്പെട്ടു, വികാരധീനയായി നടൻ ബാല

കാെച്ചി:നടന്‍ ബാല വീണ്ടും വിവാഹിതനാകുന്നു എന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്ച്ചയായത്. ഇത്തരം വ്യാജ വാർത്തകൾ പുറത്തുവിടുന്നതിനെതിരെ പൊട്ടിത്തെറിച്ച് കൊണ്ടായിരുന്നു ബാല ഫെയ്സ്ബുക്ക്...

ലഭിച്ച ജീന്‍സും ചെരിപ്പും ജിഷ്ണുവിന്റേതല്ലെന്ന് അമ്മ; നാട്ടകത്ത് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത അവസാനിക്കുന്നില്ല

കോട്ടയം: നാട്ടകത്ത് കുറ്റിക്കാടിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങുന്നില്ല. നേരത്തെ അസ്ഥികൂടം കാണാതായ ബാര്‍ ജീവനക്കാരന്റേതാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയിരുന്നു. എന്നാല്‍ കണ്ടെത്തിയത് അസ്ഥികൂടം ജിഷ്ണുവിന്റേതല്ലെന്ന വാദവുമായി രംഗത്ത് വന്നിരിക്കുകയാണ് കുടുംബം. ധരിച്ചിരുന്ന...

കായംകുളം നഗരസഭയും തെക്കേക്കര പഞ്ചായത്തും കണ്ടൈൺമെൻറ് സോണിൽ

ആലപ്പുഴ: ജില്ലയിലെ കായംകുളം നഗരസഭയിലെ മുഴുവൻ വാർഡുകളും, തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും, ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ 5, 13 വാർഡുകളും ക്ലസ്റ്റർ ക്വാറൻറീൻ/ കണ്ടൈൺമെൻറ് സോണുകളായി പ്രഖ്യാപിച്ച ജില്ലാ കലക്ടർ...

Latest news