24.4 C
Kottayam
Thursday, October 24, 2024

CATEGORY

Kerala

പിടിതരാതെ കുതിക്കുന്നു; സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍...

കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന്റെ കൊവിഡ് പരിശോധനാ ഫലം പുറത്ത്

കണ്ണൂര്‍: ഗള്‍ഫില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയവെ മരിച്ച മുഴപ്പിലങ്ങാട് സ്വദേശിയ്ക്ക് കൊവിഡില്ല. അദ്ദേഹത്തിന്റെ പരിശോധനാഫലം നെഗറ്റീവാണ്. മുഴപ്പിലങ്ങാട് സ്വദേശി ഷംസുദ്ദീനാണ് ഇന്ന് മരിച്ചത്. തലച്ചോറിലെ രക്തസ്രാവമാണ് മരണ കാരണമായത്. മെയ് 24 നാണ്...

യുവതിയുമായി അസമയത്ത് പോലീസ് ജീപ്പില്‍ കറക്കം; സി.ഐയുടെ തൊപ്പി തെറിച്ചു, ഡ്രൈവര്‍ക്ക് സ്ഥലം മാറ്റം

ഇരിട്ടി: പോലീസ് ജീപ്പില്‍ അസമയത്ത് യുവതിയുമായി കറങ്ങിയ സംഭവത്തില്‍ സി.ഐയ്ക്ക് സസ്‌പെന്‍ഷന്‍. കരിക്കോട്ടക്കരി സിഐ സി.ആര്‍.സിനുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പോലീസ് ഡ്രൈവറെ സ്ഥലം മാറ്റുകയും ചെയ്തു. ഡ്രൈവര്‍ ഷെരീഫിനെ കണ്ണൂര്‍ എആര്‍ ക്യാമ്പിലേക്ക്...

അങ്കമാലിയില്‍ പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് ആശുപത്രി വിട്ടു

കോലഞ്ചേരി: അങ്കമാലിയില്‍ പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് ആശുപത്രി വിട്ടു. പെരുമ്പാവൂരിനടുത്ത് പുല്ലുവഴിയിലുള്ള സ്‌നേഹ ജ്യോതി ആശ്രയഭവനിലായിരിക്കും അമ്മയും കുഞ്ഞും തല്‍കാലം കഴിയുക. നേപ്പാളിലേക്ക് മടങ്ങുന്നതുവരെ അമ്മയും കുഞ്ഞും സര്‍ക്കാര്‍ സംരക്ഷണത്തിലാകും കഴിയുക....

കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. മുഴുപ്പിലങ്ങാട് സ്വദേശി ഷംസുദ്ദീന്‍ ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ജൂണ്‍ 24നാണ് ഇദ്ദേഹം വിദേശത്ത് നിന്നെത്തിയത്. തലച്ചോറിലെ രക്തസ്രാവമാണ്...

ഇടുക്കിയില്‍ കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി നിശാ പാര്‍ട്ടിയും ബെല്ലി ഡാന്‍സും! പങ്കെടുത്തത് 300ലേറെ പേര്‍; റിസോര്‍ട്ട് ഉടമക്കെതിരെ കേസെടുത്തു

ഇടുക്കി: കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് നിശാ പാര്‍ട്ടിയും ബെല്ലി ഡാന്‍സും. ഇടുക്കി ശാന്തന്‍പാറയിലെ സ്വകാര്യ റിസോര്‍ട്ടിലാണ് മുന്നൂറിലേറെ പേര്‍ പങ്കെടുത്ത നിശാ പാര്‍ട്ടി അരങ്ങേറിയത്. സംഭവത്തില്‍ കോവിഡ് സുരക്ഷാ മാനദണ്ഡം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി...

കടവന്ത്രയിലെ ആശുപത്രിയില്‍ ചികിത്സക്കെത്തിയ രോഗിക്ക് കൊവിഡ്; 15 ജീവനക്കാര്‍ നിരീക്ഷണത്തില്‍

കൊച്ചി: കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സക്കെത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു ദിവസം മുമ്പ് ഒപിയില്‍ ചികിത്സ തേടിയെത്തിയ രോഗിക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതേത്തുടര്‍ന്നു കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിലെ 15 ജീവനക്കാരെ...

കോഴിക്കോട് ഓട്ടോറിക്ഷയില്‍ കയറിയ വയോധികയെ ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടുപോയി കെട്ടിയിട്ട് പീഡിപ്പിച്ചു, സ്വര്‍ണമാലയും കമ്മലും കവര്‍ന്നു; ഓട്ടോഡ്രൈവര്‍ക്കായി തെരച്ചില്‍

കോഴിക്കോട്: ജോലി സ്ഥലത്തേക്ക് പോകാന്‍ ഓട്ടോയില്‍ കയറിയ വയോധികയെ ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടുപോയി കെട്ടിയിട്ട് പീഡനത്തിന് ഇരയാക്കി. കോഴിക്കോട് മുക്കം മുത്തേരിയിലാണ് ദാരുണസംഭവം അരങ്ങേറിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള വയോധിക...

എറണാകുളത്ത് പ്രധാന റോഡുകളിലെല്ലാം പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു; അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കും

കൊച്ചി: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ എറണാകുളത്ത് പോലീസ് പരിശോധന ശക്തമാക്കി. പ്രധാന റോഡുകളിലെല്ലാം ബാരിക്കേഡ് സ്ഥാപിക്കുകയാണ്. കൊച്ചിയിലെ പ്രധാന റോഡായ എംജി റോഡില്‍ ഒരു വരിയിലൂടെ മാത്രമേ വാഹനം കടത്തി വിടുന്നുള്ളു. അനാവശ്യമായി...

എറണാകുളം ചമ്പക്കര മാര്‍ക്കറ്റില്‍ പോലീസിന്റെ മിന്നല്‍ പരിശോധന; 30 പേരെ കസ്റ്റഡിയിലെടുത്തു

കൊച്ചി: എറണാകുളത്തെ ചമ്പക്കര മാര്‍ക്കറ്റില്‍ പോലീസിന്റെ മിന്നല്‍ പരിശോധന. ജില്ലയില്‍ കൊവിഡ് രോഗവ്യാപനം വര്‍ധിച്ചതോടെയാണ് കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടവും പോലീസും കൊച്ചി നഗരസഭയും രംഗത്തെത്തിയത്. ചമ്പക്കര മാര്‍ക്കറ്റില്‍ പുലര്‍ച്ചെ അഞ്ചരയ്ക്ക് കോര്‍പറേഷന്‍...

Latest news