29.7 C
Kottayam
Thursday, October 24, 2024

CATEGORY

Kerala

കൊവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രി അടച്ചു,രോഗികളെ പരിചരിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍

കോട്ടയം: ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് താത്കാലികമായി അടച്ച പൊന്‍കുന്നത്തെ അരവിന്ദ് ആശുപത്രിയില്‍ ഡയാലിസിസ് ചെയ്തിരുന്ന രോഗികള്‍ക്ക് ആശ്വാസവുമായി ആരോഗ്യ വകുപ്പ്. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം വകുപ്പ് നിയോഗിച്ച വിദഗ്ധ സംഘം അടുത്ത രണ്ടാഴ്ച്ചത്തേയ്ക്ക്...

27 ല്‍ 22 സമ്പര്‍ക്കം,ഗുരുതര സ്ഥിതിയില്‍ തലസ്ഥാനം

തിരുവനന്തപുരം: ജില്ലയില്‍ ഞായറാഴ്ച 27 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും യാത്ര പശ്ചാത്തലമില്ല എന്നതും ഉറവിടം...

പാലക്കാട് ജില്ലയിൽ ഇന്ന് 13 കാരിക്ക് ഉൾപ്പെടെ 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട്: ജില്ലയിൽ ഇന്ന് 13 കാരിക്ക് ഉൾപ്പെടെ 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ ഒരാൾ എറണാകുളത്തും ഏഴുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. ജില്ലയിൽ...

ഇന്ന് പുതുതായി 24 ഹോട്ട്‌സ്‌പോട്ടുകള്‍; ആറു പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ 24 ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 16), തുറവൂര്‍ (1, 16, 18), കുതിയതോട് (1, 16), എഴുപുന്ന (15), അമ്പലപ്പുഴ...

ആശങ്ക അകലുന്നില്ല; സംസ്ഥാനത്ത് ഇന്ന് 225 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 225 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ 29 പേര്‍ക്കും, കാസര്‍ഗോഡ് 28 പേര്‍ക്കും, തിരുവനന്തപുരം 27 പേര്‍ക്കും, മലപ്പുറം 26 പേര്‍ക്കും, കണ്ണൂര്‍ 25 പേര്‍ക്കും, കോഴിക്കോട്...

കോഴിക്കോട് രോഗം സ്ഥിരീകരിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ ജോലി ചെയ്യുന്ന ഫ്‌ളാറ്റിലെ അഞ്ചു പേര്‍ക്ക് കൊവിഡ്

കോഴിക്കോട്: നഗരത്തിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന സ്ത്രീകളും കുട്ടികളുമടക്കം അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് സ്ത്രീകള്‍ക്കും മൂന്ന് കുട്ടികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പിടിപെട്ട കുട്ടികള്‍ മൂന്നു പേരും അഞ്ച് വയസിനു താഴെയുള്ളവരാണ്....

യു.ഡി.എഫിലെ സ്ഥാനങ്ങള്‍ രാജിവെക്കാന്‍ പറഞ്ഞാല്‍ ജോസ് കെ മാണിക്ക് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുമെന്ന് പി.സി ജോര്‍ജ്

കോട്ടയം: യു.ഡി.എഫില്‍ നിന്നു ലഭിച്ച സ്ഥാനങ്ങള്‍ രാജിവയ്ക്കണമെന്നു പറഞ്ഞാല്‍ ജോസ് കെ മാണിക്ക് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. മുന്നണി എന്നത് കക്ഷികളുടെ നിലപാടിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ജോസ് കെ മാണി...

കേരളം കൊവിഡ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് പൊതുവെ നല്ല മതിപ്പാണ്, പക്ഷേ റിയാലിറ്റി അങ്ങനെ അല്ലെന്ന് സനല്‍കുമാര്‍ ശശിധരന്‍

തിരുവനന്തപുരം: കടുത്ത പനി കാരണം കൊവിഡ് ഒപിയില്‍ പോയപ്പോള്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ കൊവിഡ് ഒപിയില്‍ മണിക്കൂറുകള്‍ കാത്തിരുന്നിട്ടും തന്റെ പേര് വിളിച്ചില്ലെന്നും അതിനാല്‍...

കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചു

കൊട്ടാരക്കര: കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചു. കണ്ടെയ്ന്‍മെന്റ് സോണില്‍ പെട്ടതിനാലാണ് ഡിപ്പോ അടച്ചത്. ഇവിടെ നിന്നുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തി വച്ചിരിക്കുകയാണ്. മറ്റിടങ്ങളില്‍ നിന്നെത്തുന്ന ബസുകള്‍ ഡിപ്പോയില്‍ കയറാതെയാണ് പോകുന്നത്. ഒരാഴ്ചകഴിഞ്ഞ് സ്ഥിതിഗതികള്‍ വിലയിരുത്തിയ...

ലുലു മാളിലെ ജീവനക്കാര്‍ക്ക് കൊവിഡെന്ന് വ്യാജ പ്രചരണം; നിയമനടപടി സ്വീകരിക്കുമെന്ന് മാള്‍ അധികൃതര്‍

കൊച്ചി: ഇടപ്പള്ളിയിലെ ലുലു മാളിലെ ജീവനകാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന സോഷ്യല്‍ മീഡിയ വാര്‍ത്തകള്‍ തെറ്റാണെന്ന് ലുലു അധികൃതര്‍. ലോകോത്തര സുരക്ഷ ഉപകരണങ്ങള്‍ സ്ഥാപിച്ച് അതിലുടെ പരിശോധിച്ചശേഷമാണ് ആളുകളെ...

Latest news