24.1 C
Kottayam
Thursday, October 24, 2024

CATEGORY

Kerala

സ്വപ്ന സുരേഷിനായി തിരച്ചില്‍ ഊജ്ജിതമാക്കി കസ്റ്റംസ്,തിരുവനന്തപുരത്ത് തന്നെയുണ്ടെന്ന് സൂചന

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനായി തിരച്ചില്‍ ഊജ്ജിതമാക്കി കസ്റ്റംസ്. ഇവർ തിരുവനന്തപുരത്ത് തന്നെയുണ്ടെന്ന് സൂചന. ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരം നഗരത്തിലെ മുന്തിയ ഹോട്ടലുകളിൽ കസ്റ്റംസ് പരിശോധന നടത്തിയത്. പാപ്പനംകോട്ടെ സ്വകാര്യ...

കാെച്ചിയടക്കമുള്ള നഗരങ്ങളിൽ നിയന്ത്രണവും പ്രതിരോധവും ശക്തമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം:കേരളത്തിലെ നഗരങ്ങളിൽ നിയന്ത്രണവും പ്രതിരോധവും ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അശ്രദ്ധ തുടർന്നാൽ ഏതു നിമിഷവും സൂപ്പർസ്‌പ്രെഡും തുടർന്ന് സമൂഹവ്യാപനവും ഉണ്ടാവും. തിരുവനന്തപുരത്തെ സ്ഥിതിവിശേഷം കൊച്ചി, കോഴിക്കോട്...

സ്വപ്ന സുരേഷുമായി എന്താണ് ബന്ധം ? ശശി തരൂർ പ്രതികരിയ്ക്കുന്നു

തിരുവനന്തപുരം:സ്വര്‍ണ്ണക്കടത്ത് കേസിൽ മുഖ്യ ആസൂത്രകയായ സ്വപ്ന സുരേഷുമായും ആരോപണ വിധേയരായ മറ്റാരുമായും ഒരു ബന്ധവുമില്ലെന്ന് ശശി തരൂര്‍. സ്വപ്ന സുരേഷുമായി ഒരു ബന്ധവും ഇല്ല. അറിയുകയുമില്ല. ജോലി ശുപാര്‍ശയും നൽകിയിട്ടില്ല. അനാവശ്യ വിവാദങ്ങൾ...

സ്വർണ്ണക്കടത്ത്: കസ്റ്റംസ് സംഘം ശാന്തിഗിരി ആശ്രമത്തിൽ

തിരുവനന്തപുരം:വിമാനത്താവളത്തിൽ ഡിപ്ലോ മാറ്റിക് കാർഗോ വഴി സ്വർണം കടത്തിയ സംഭവത്തിൽ അന്വേഷണം ശാന്തിഗിരി ആശ്രമത്തിൽ.ഗുരുരത്നം ജ്ഞാന തപസിയെ കസ്റ്റംസ് സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തു.ദുബായി കോൺസുലേറ്റ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയിൽ ഞ്ജാനതപസി പങ്കെടുത്തിരുന്നു...

വരുംദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് വിദഗ്ദ്ധര്‍,കഴിഞ്ഞ രണ്ട് പ്രളയത്തിനു മുമ്പും പ്രത്യക്ഷമായ ചുഴലി ഇത്തവണയും

തിരുവനന്തപുരം : കഴിഞ്ഞ രണ്ട് പ്രളയത്തിനു മുമ്പായി സൂചന തന്ന ചുഴലി ഇത്തവണയും ആകാശത്ത് പ്രത്യക്ഷമായി വരുംദിവസങ്ങളില്‍ ശക്തമായ അതിതീവ്ര മഴയ്ക്ക് സൂചനയെന്ന് വിദഗ്ദ്ധര്‍. പ്രളയത്തിനു മുന്നോടിയെന്നപോലെ എത്തിയ കരചുഴലി ഇത്തവണയും പ്രത്യക്ഷമായതാണ്...

സ്വർണ്ണകടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമില്ല , ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു, ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്നും പിണറായി വിജയൻ

തിരുവനന്തപുരം:വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് കാർഗോ വഴിയുള്ള സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.നിലവില്‍ കേന്ദ്ര ഏജന്‍സിയായ കസ്റ്റംസാണ് കേസ് അന്വേഷണം നടത്തുന്നത്. സി.പി.ഐ അടക്കം ഏതന്വേഷണം നടത്തുന്നതിനും കേന്ദ്രത്തിന് തീരുമാനമെടുക്കാമെന്ന്...

മലപ്പുറത്ത് 63 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം:ജില്ലയില്‍ 63 പേര്‍ക്ക് കൂടി ഇന്ന് (ജൂലൈ ഏഴ്) കോവിഡ് 19 സ്ഥിരീകരിച്ചു. 11 പേര്‍ക്കാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. മറ്റുള്ളവര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും...

കൊച്ചി അപകട മുനമ്പിൽ, ഇന്ന് 21 പേർക്ക് രോഗം സ്ഥിരീകരിച്ചു ,സമ്പർക്കത്തിലൂടെ 9 രോഗികൾ

എറണാകുളം:ജില്ലയിൽ ഇന്ന് 21 പേർക്ക് രോഗം സ്ഥിരീകരിച്ചു.ജൂലൈ 1 ന് രോഗം സ്ഥിരീകരിച്ച തോപ്പുംപടി സ്വദേശിയുമായി അടുത്ത സമ്പർക്കത്തിൽ വന്ന 60 വയസ്സുള്ള തോപ്പുംപടി സ്വദേശിനി • ജൂലൈ 3...

ജീവനക്കാരന് കൊവിഡ്; ആര്യനാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചു

തിരുവനന്തപുരം: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കെഐസ്ആര്‍ടിസി ഡിപ്പോ അടച്ചു. തിരുവനന്തപുരം ആര്യനാട്ടെ കെഎസ്ആര്‍ടിസി ഡിപ്പോയാണ് അടച്ചുപൂട്ടിയത്. ഡിപ്പോ അണുവിമുക്തമാക്കിയശേഷം പിന്നീട് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം തിരുവനന്തപുരം നഗരത്തില്‍ കര്‍ശന നിയന്ത്രണം...

സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കൊവിഡ് 19 സ്ഥീരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ 68 പേര്‍ക്ക് രോഗ ബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കൊവിഡ് 19 സ്ഥീരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 111 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച 157 വിദേശത്തു നിന്ന് വന്നവരും 38...

Latest news