24.4 C
Kottayam
Thursday, October 24, 2024

CATEGORY

Kerala

തൃശൂരില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ ജീവനൊടുക്കി

തൃശൂര്‍: തൃശൂരില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ജോണ്‍സണ്‍(65) ആണ് മരിച്ചത്. ജൂലൈ ഏഴിന് മൂംബൈയില്‍ നിന്നുമെത്തിയ ഇയാള്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. മൃതദേഹം കൊവിഡ്...

സായി ശ്വേത ടീച്ചര്‍ക്ക് പിന്നാലെ തങ്കുപൂച്ചയുടേയും മിട്ടുപൂച്ചയുടേയും കഥ ഗോത്രഭാഷയില്‍ പഠിപ്പിച്ച് വൈറലായി മഞ്ജു ടീച്ചര്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

വയാനാട്: ഒന്നാം ക്ലാസിലെ കുരുന്നുകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസെടുത്ത് വൈറലായ സായി ശ്വേത ടീച്ചര്‍ക്ക് പിന്നാലെ ഗോത്രഭാഷയില്‍ തങ്കുപൂച്ചയുടെയും മിട്ടുപൂച്ചയുടെയും കഥ പറഞ്ഞ് ക്ലാസെടുത്ത് വൈറലായി മറ്റൊരു ടീച്ചര്‍. ഗോത്രവിഭാഗത്തില്‍ നിന്നുള്ള ഒന്നാം ക്ലാസ്...

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നത് സെക്രട്ടേറിയറ്റിന് സമീപത്തെ വിവാദ ഫ്‌ളാറ്റില്‍?

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നത് സെക്രട്ടേറിയറ്റിന് തൊട്ടടുത്തുള്ള വിവാദ ഫ്ളാറ്റില്‍ വെച്ചെന്ന് സൂചന. ഹെദര്‍ ഫ്ളാറ്റില്‍ വെച്ചാണ് പ്രതികളായ സരിത്തും സ്വപ്നയും സന്ദീപും ഗൂഢാലോചന നടത്തിയതെന്നാണ് നിഗമനം. എഫ്-6...

കേരളത്തിലെ മറ്റു നഗരങ്ങളിലും സൂപ്പര്‍ സ്‌പ്രെഡിന് സാധ്യത; മുന്നറിയിപ്പുമായി ഐ.എം.എ

തിരുവനന്തപുരം: തിരുവനന്തപുരത്ത് സംഭവിച്ചതുപോലെ കേരളത്തിലെ മറ്റു വലിയ നഗരങ്ങളിലും കൊവിഡ് സൂപ്പര്‍ സ്പ്രെഡിന് സാധ്യതയെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) മുന്നറിയിപ്പ്. ക്ലസ്റ്ററുകളാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടിക്കണ്ട് രോഗബാധിതരെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കണം. ഒരാളില്‍...

വിവാഹ പാര്‍ട്ടിക്കിടെ തന്നെ മര്‍ദ്ദിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; സ്വപ്‌നയ്ക്ക് ഗുണ്ടാ ബന്ധമെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനു ഗുണ്ടാ ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി മര്‍ദ്ദനമേറ്റ യുവാവ്. വിവാഹ പാര്‍ട്ടിക്കിടെ തന്നെ മര്‍ദിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവാവ് പറഞ്ഞു. പാര്‍ട്ടിയില്‍ മുന്‍ ഐടി സെക്രട്ടറി...

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കാരയ്ക്കാമല മഠത്തിനുള്ളില്‍ സുരക്ഷിതമായി ജീവിക്കാന്‍ സാഹചര്യമൊരുക്കണമെന്ന ഹര്‍ജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്....

സ്വപ്‌നയും സന്ദീപും ഒളില്‍ കഴിയുന്നത് വേഷപ്രഛന്നരായി; ചൊവ്വാഴ്ചക്ക് മുമ്പ് ഇരുവരും കീഴടങ്ങുമെന്ന് സൂചന

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും ഒളിവില്‍ കഴിയുന്നതു വേഷംമാറിയെന്ന് സൂചന. ഇരുവരും മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്കു സുപരിചിതരായ സാഹചര്യത്തിലാണു തിരിച്ചറിയാതിരിക്കാന്‍ വേഷപ്രഛന്നരായി നടക്കുന്നത്. വ്യത്യസ്ത സ്ഥലങ്ങളിലായിരുന്ന ഇരുവരും ഇപ്പോള്‍...

കൊച്ചി വിമാനത്താവളത്തിലും നയതന്ത്ര ബാഗ് വഴി സ്വര്‍ണ്ണക്കടത്ത് നടന്നു; ഈ വര്‍ഷം മാത്രം കടത്തിയത് 107 കിലോ സ്വര്‍ണ്ണം

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും നയതന്ത്ര ബാഗ് വഴി സ്വര്‍ണക്കടത്ത് നടന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം മാത്രം കടത്തിയത് 107 കിലോ സ്വര്‍ണമെന്നാണ് വിവരം. ചെറിയ അളവുകളിലാണ് സ്വര്‍ണം കടത്തിയത്. സ്വപ്ന ഈ...

പൂന്തുറയിലെ ജനങ്ങളെ ആരോ ഇളക്കി വിട്ടതാണ്; പിന്നില്‍ വര്‍ഗീയ അജണ്ടയെന്ന് മന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം: പൂന്തുറയില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ചില മേഖലയില്‍ സമ്പര്‍ക്ക വ്യാപന ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും തീരദേശമേഖലകളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പൂന്തുറയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ...

സംസ്ഥാനത്ത് സമ്പര്‍ക്ക രോഗ വ്യാപനത്തിൽ വൻ വർദ്ധനവ്

തിരുവനന്തപുരം: കേരളത്തിൽ സമ്പര്‍ക്ക രോഗ വ്യാപനത്തിൽ വൻ വർദ്ധനവ്. കമ്മ്യൂണിറ്റി ക്ലസ്റ്ററും സൂപ്പർ സ്പ്രെഡും ആണ് രോഗവ്യാപനം ഉയരാൻ കാരണം. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 2375 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. കഴിഞ്ഞ...

Latest news