24.1 C
Kottayam
Friday, October 25, 2024

CATEGORY

Kerala

ഷാർപ്പ് ഷൂട്ടർ, നിരവധി കേസുകളിലെ പ്രതി , സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ റമീസിനേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി റമീസ് പിടിയിലായത് ഇതുവരെ നടന്നതില്‍ പ്രധാനപ്പെട്ട നീക്കമായി കസ്റ്റംസിന്റെ വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് ശൃംഖലയിലെ മുഖ്യകണ്ണികളിലൊരാളാണ് റമീസ്. ഞായറാഴ്ച പുലര്‍ച്ചെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത റമീസിനെ...

സ്വര്‍ണ്ണകടത്ത്: മലപ്പുറത്തുനിന്ന് അറസ്റ്റിലായയാള്‍ക്ക് പ്രമുഖ രാഷ്ട്രീയ നേതാവുമായി അടുത്ത ബന്ധം,സ്വര്‍ണ്ണ മെറ്റല്‍ കറന്‍സിയായാണ് ഉപയോഗിച്ചതെന്ന് സരിത്ത്

കൊച്ചി :തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം ഉപയോഗിച്ചത് മെറ്റല്‍ കറന്‍സിയായിട്ടാണെന്ന് വെളിപ്പെടുത്തല്‍. ഹവാല പണത്തിന് പകരം സ്വര്‍ണം നല്‍കിയെന്നും റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കും മെറ്റല്‍ കറന്‍സി ഉപയോഗിച്ചിരുന്നുവെന്നും സിനിമാ നിര്‍മാതാക്കള്‍ക്കും മെറ്റല്‍...

പര്‍ദ ധരിച്ച് സ്വപ്‌നയുടെ വേഷപ്പകര്‍ച്ച,ലക്ഷ്യമിട്ടത് രാജ്യം വിടാന്‍,കൂടുതല്‍ വിവരങ്ങള്‍

ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ ഇന്നലെ പിടിയിലായ സ്വപ്‌ന സുരേഷും സന്ദീപും രാജ്യം വിടാന്‍ പദ്ധതിയിട്ടിരുന്നതായി വിവരം. ഇരുവരുടേയും പാസ്‌പോര്‍ട്ടും 2 ലക്ഷം രൂപയും കണ്ടെടുത്തു. ഇരുവരും ബംഗളൂരുവിലെത്തിയത് കാറിലാണ്. രണ്ടുദിവസം മുമ്പാണ് ഇവര്‍...

വീണ്ടും സ്വർണ്ണ വേട്ട; കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി; മൂന്ന് പേർ പിടിയിൽ

കോഴിക്കോട്:സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടയിലും കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. റാസല്‍ഖൈമയില്‍ നിന്ന് എത്തിയ മൂന്നുപേരില്‍ നിന്നായി 1168 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍ഗോഡ് സ്വദേശികളായ അബ്ദുള്‍ സത്താര്‍, മുഹമ്മദ് ഫൈസല്‍, മിഥിലാജ്...

ബെംഗളൂരുവില്‍ എത്തിയത് കാറില്‍,സ്വപ്ന സുരേഷിന്റെ പക്കല്‍ നിന്ന് പാസ്‌പോര്‍ട്ടും മൊബൈല്‍ഫോണും രണ്ടരലക്ഷം രൂപയും പിടിച്ചെടുത്തു

ബെംഗലൂരു: സ്വര്‍ണക്കടത്ത് കേസില്‍ ഇന്നലെ പിടിയിലായ സ്വപ്‌ന സുരേഷും സന്ദീപും ബെംഗളൂരുവില്‍ എത്തിയത് കാറില്‍. രണ്ടുദിവസം മുമ്പാണ് ഇവര്‍ ബെംഗളൂരുവില്‍ എത്തിയത്. സന്ദീപാണ് കാറോടിച്ചിരുന്നത്. ഇവരുടെ കൂടെ സ്വപ്‌നയുടെ ഭര്‍ത്താവും മക്കളും...

സ്വര്‍ണ്ണക്കടത്ത് കേസ്; സ്വര്‍ണ്ണം വാങ്ങിയെന്ന് കരുതുന്നയാള്‍ മലപ്പുറത്ത് പിടിയില്‍

മലപ്പുറം: സ്വര്‍ണക്കടത്ത് കേസില്‍ മലപ്പുറത്ത് ഒരാള്‍ കസ്റ്റംസിന്റെ പിടിയിലായെന്ന് സൂചന. സ്വര്‍ണം വാങ്ങിയെന്ന് കരുതുന്നയാളാണ് പിടിയിലായത്. ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുവരും. അതേസമയം, പിടിയിലായ സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളുമായി എന്‍ഐഎ...

സ്വര്‍ണക്കടത്ത്: സന്ദീപിന്റെ വീട്ടില്‍ നിര്‍ണായക തെളിവുകള്‍

കൊച്ചി:സ്വര്‍ണം കടത്തിയ കേസിലെ പ്രതി സന്ദീപിന്റെ വീട്ടില്‍ നിന്നും പരിസരത്തു നിന്നും നിര്‍ണായക തെളിവുകള്‍ കണ്ടെത്തി. നേരത്തെ സ്വര്‍ണക്കടത്തു നടത്തിയതിന്റെ തെളിവുകളാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. സ്വര്‍ണം ഒളിച്ചു കടത്തിയ മൈക്രോവേവ് അവന്‍, വാതില്‍പ്പൂട്ട്,...

ഒൻപതുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു, യുവാവ് പിടിയിൽ

മൂന്നാർ:ഒൻപതുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ദേവികുളം സ്വദേശി എസ്.രതീഷ് (22) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. വീടിനു വെളിയിൽ മറ്റുകുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പേരയ്ക്കാ പറിച്ചു...

സ്വര്‍ണ്ണക്കടത്ത് കേസ് സ്വപ്‌നയുടെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി,കൊച്ചിയിലെത്തിയ്ക്കുക ഉച്ചയോടെ

ബംഗലൂരു:സ്വര്‍ണക്കടത്ത് കേസില്‍ ഇന്നലെ പിടിയിലായ സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളുമായി എന്‍ഐഎ സംഘം ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും. ബെംഗളൂരുവിലെ ബിടിഎം ലേ ഔട്ടിലെ ഹോട്ടലില്‍ നിന്നാണ് ഇരുവരും പിടിയിലായത്. എന്‍ഐഎ...

സന്ദീപിനെ തിരഞ്ഞ് പോയി, സ്വപ്‌നയെയും സന്ദീപിനെയും ഒരുമിച്ച് കിട്ടി ; പിടിക്കപ്പെട്ടത് ഇങ്ങനെ

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ സന്ദീപും സ്വപ്‌നയും പിടിയിലായത് എന്‍ഐഎക്ക് നേട്ടമായി. ഇരുവരെയും ഒപ്പം പിടികൂടാനായത് അന്വേഷണം എളുപ്പത്തിലാക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ സ്വപ്‌നയെയും സന്ദീപിനെയും ഒരുമിച്ച് കിട്ടുമെന്ന് എന്‍ഐഎ പ്രതീക്ഷിച്ചിരുന്നില്ല....

Latest news