24.1 C
Kottayam
Friday, October 25, 2024

CATEGORY

Kerala

തീരദേശ തീവ്ര കൺടെയിൻമെൻറ് സോണുകളിൽ ട്രിപ്പിൾ ലോക് ഡൗൺ

തിരുവനന്തപുരം:കോവിഡ്- 19 അതി വ്യാപനം തടയാൻ സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ തീവ്ര കൺടെയിൻമെൻറ് സോണുകളിൽ തിങ്കളാഴ്ച (ജൂലായ് 13 ) വൈകുന്നേരം ആറുമുതൽ ജൂലായ് 23 നു വൈകുന്നേരം...

നേരിയ ആശ്വാസം, ഇന്ന് തലസ്ഥാനത്ത് 40 പേർക്ക് മാത്രം കാെവിഡ്

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 40 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ വിവരം ചുവടെ. 1. കുവൈറ്റിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി 33 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു. 2. യു.എ.ഇയിൽ നിന്നെത്തിയ പാലോട് സ്വദേശി...

സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 59 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും,...

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളെ എന്‍ഐഎ കോടതിയില്‍ എത്തിച്ചു

കൊച്ചി: സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളെ എന്‍ഐഎ കോടതിയില്‍ എത്തിച്ചു. പ്രത്യേക കോടതി ജഡ്ജി പി കൃഷ്ണകുമാറിന് മുമ്പാകെ അല്‍പ്പസമയത്തിനകം ഇരുവരെയും ഹാജരാക്കും. എന്‍ഐഎ ഓഫിസിലെത്തിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് പ്രതികളെ കോടതിയിലേക്ക്...

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. വ്യാഴാച് വരെ അതീശക്തമായ മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം,...

സ്വര്‍ണ്ണക്കടത്ത് കേസ് ; മുഖ്യപ്രതികളെ എന്‍ഐഎ ആസ്ഥാനത്തേക്ക് എത്തിച്ചു

കൊച്ചി:സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ഐഎ ആസ്ഥാനത്തേക്ക് എത്തിച്ചു. ഇവിടെ നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമായിരിക്കും കോടതിയിലേക്ക് എത്തിക്കുന്നത്. ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാണ്...

സ്വപ്നയുടെ കോള്‍ ലിസ്റ്റില്‍ രാഷ്ട്രീയ പ്രമുഖരുടെ നമ്പറുകൾ, സ്വപ്നയുടെ ഉന്നത ബന്ധങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: കേരളത്തെ നടുക്കിയ സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെ ഉന്നത ബന്ധങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ പുറത്ത്. സ്വപ്നയുടെ കോള്‍ ലിസ്റ്റില്‍ രാഷ്ട്രീയ പ്രമുഖരുടെ നമ്പറുകൾ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. അതുപോലെ കോള്‍ ലിസ്റ്റില്‍ ഉന്നത പോലീസ്...

കോവിഡ് ബാധിത പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങള്‍ മരിച്ചു, സംഭവം മലപ്പുറത്ത്

മലപ്പുറം : മലപ്പുറം ഏരങ്ങിമങ്ങാട് കോവിഡ് രോഗം ബാധിച്ച യുവതി പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങളും മരിച്ചു. മഞ്ചേരി മെഡിക്കള്‍ കോളജില്‍ ചികിത്സയിലായിരുന്നു യുവതി അഞ്ചാം മാസത്തില്‍ പ്രസവിച്ച കുഞ്ഞുങ്ങളാണ് മരിച്ചത്. വിദേശത്തുനിന്നു വന്ന...

ബിന്ദുകൃഷ്ണയ്‌ക്കെതിരെ കേസെടുത്തു,പി എ മുഹമ്മദ് റിയാസിന്റെ വിവാഹ ചിത്രം മോര്‍ഫ് ചെയ്തതിനേത്തുടർന്നാണ് നടപടി

കൊല്ലം : ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റു പി എ മുഹമ്മദ് റിയാസിന്റെ വിവാഹ ചിത്രം മോര്‍ഫ് ചെയ്ത് പ്രചിരിപ്പിച്ച സംഭവത്തില്‍ ബിന്ദുകൃഷ്ണയ്‌ക്കെതിരെ കേസ്. കൊല്ലം എസ്പിക്കാണ് ഡിവൈഎഫ്‌ഐ പരാതി നല്‍കിയിരിക്കുന്നത്. ഇതേ...

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് ഇടുക്കി സ്വദേശിനി

ഇടുക്കി:കോവിഡ് ബാധിച്ച് ഇടുക്കി രാജാക്കാട് സ്വദേശിനി മരിച്ചു. രാജാക്കാട് സ്വദേശിനി വൽസമ്മ ജോയ് (59) ആണ് മരിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം. രാവിലെ പത്തിനായിരുന്നു മരണം. ഹൃദയാഘാതത്തെ തുടർന്ന് 10നു...

Latest news