26.2 C
Kottayam
Friday, October 25, 2024

CATEGORY

Kerala

കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ച നഗരസഭാ ജീവനക്കാരന്റെ റൂട്ട് മാപ്പ് പുറത്ത്,ബസില്‍ യാത്രചെയ്തവര്‍ ആരോഗ്യവകുപ്പിനെ ബന്ധപ്പെടണം

കോട്ടയം: ജൂലൈ 13ന് കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച പാല മുനിസിപ്പാലിറ്റി ജീവനക്കാരനൊപ്പം ബസില്‍ സഞ്ചരിച്ചവര്‍ കോട്ടയം കൊറോണ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ചുവടെ പറയുന്ന...

സംസ്ഥാനത്ത് 19 പുതിയ ഹോട്‌സ്‌പോട്ടുകള്‍

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന്‌ 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), ചിറയിന്‍കീഴ് (10, 11, 12 ,13, 14, 15), ആഴൂര്‍ (1), പൂവച്ചല്‍ (4,...

കോട്ടയം ജില്ലയിൽ 25 പുതിയ രോഗികള്‍; 162 പേര്‍ ചികിത്സയില്‍

കോട്ടയം: ജില്ലയില്‍ 25 പേര്‍ക്കു കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ നാലു പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. 15 പേര്‍ വിദശത്തുനിന്നും ആറു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. സമ്പര്‍ക്കം മുഖേന...

സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അറസ്റ്റിലാകുന്നതിന് മുന്‍പ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തള്ളിയത്. അതേസമയം സ്വപ്ന സുരേഷും സന്ദീപും വൈദ്യ സഹായം ആവശ്യപ്പെട്ടു. പ്രതികള്‍ വൈദ്യ സഹായം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എന്‍ഐഎ...

ശി​വ​ശ​ങ്ക​റി​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യു​ന്നു, ചോദ്യം ചെയ്യൽ കസ്റ്റംസ് ഓഫീസിൽ വിളിച്ചു വരുത്തി

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മു​ന്‍ ഐ​ടി സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യു​ന്നു. തി​രു​വ​ന​ന്ത​പു​രം ക​സ്റ്റം​സ് ഓ​ഫീ​സി​ലെ​ത്തി​യ ശി​വ​ശ​ങ്ക​റി​നെ ഡി​ആ​ര്‍​ഐ, ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. വൈ​കു​ന്നേ​രം നാ​ലോ​ടെ...

ആശങ്ക വര്‍ധിക്കുന്നു; സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഒരു മരണം

<p<തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 201 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 70 പേര്‍ക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള...

സിഗരറ്റിനെ ചൊല്ലി തര്‍ക്കം; ഹരിപ്പാട് അടിയേറ്റയാള്‍ കുഴഞ്ഞുവീണു മരിച്ചു

ഹരിപ്പാട്: സിഗരറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ അടിയേറ്റയാള്‍ കുഴഞ്ഞുവീണ് മരിച്ചു. ഹരിപ്പാട് ഗവ. ആശുപത്രിക്ക് മുന്നില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഏറെക്കാലമായി ഹരിപ്പാട്ടും പരിസരത്തും കൂലിപ്പണിയെടുത്ത് ജീവിക്കുന്ന മുരുകന്‍ എന്നയാളാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കരുവാറ്റ സ്വദേശിയായ...

ജില്ല വിട്ട് പോകുന്നവര്‍ അറിയിക്കണം; കോഴിക്കോട് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

കോഴിക്കോട്: തൂണേരിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 53 പേര്‍ക്ക് ആന്റിജന്‍ ബോഡി ടെസ്റ്റിലൂടെ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിന് പിന്നാലെ നിയന്ത്രണം കടുപ്പിച്ച് ജില്ലാ ഭരണകൂടം. തൂണേരിയില്‍ രോഗം പകര്‍ന്നത് മരണവീടുകളില്‍ നിന്നാണ്. കണ്ണൂരിലേയും...

മന്ത്രി കെ.ടി ജലീല്‍ സ്വപ്‌ന സുരേഷിനെ നിരവധി തവണ ഫോണില്‍ വിളിച്ചു; തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ഉന്നതരുമായി ബന്ധമുണ്ടെന്നതിനുള്ള തെളിവ് പുറത്ത്. സ്വപ്‌നയും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലും തമ്മില്‍ പലതവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നതിനുള്ള തെളിവാണ് ഇപ്പേള്‍ പുറത്ത് വന്നിരിക്കുന്നത്....

സരിത്ത് ശിവശങ്കറിനെ വിളിച്ചത് നിരവധി തവണ; കസ്റ്റംസ് ശിവശങ്കറിന്റെ വസതിയില്‍ പരിശോധന നടത്തുന്നു

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കറിന്റെ പൂജപ്പുരയിലെ വസതിയില്‍ പരിശോധന നടത്തുന്നു. കേസിലെ ഒന്നാം പ്രതിയായ സരിത്ത് നിരവധി തവണ ശിവശങ്കറിനെ വിളിച്ചതിന്റെ രേഖകള്‍...

Latest news