24.5 C
Kottayam
Friday, October 25, 2024

CATEGORY

Kerala

കുഴിമന്തി കഴിച്ച അഞ്ചു പേര്‍ക്ക് ഭക്ഷ്യവിഷബാധ; അങ്കമാലിയിലെ ഹോട്ടല്‍ അടച്ചു പൂട്ടി

കൊച്ചി: കുഴിമന്തി കഴിച്ച അഞ്ചു പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്ന് അങ്കമാലി എം.സി റോഡിലെ ബദരിയ ഹോട്ടല്‍ അടപ്പിച്ചു. ഹോട്ടലിന്റെ ലൈസന്‍സ് നഗരസഭ സെക്രട്ടറി താല്‍ക്കാലികമായി റദ്ദാക്കി. ഭക്ഷ്യവിഷബാധയേറ്റ അഞ്ചു പേരില്‍ ഒരാളെ...

799 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍! ഫേസ്ബുക്ക് പരസ്യം കണ്ട് ബുക്ക് ചെയ്ത യുവതിക്ക് നഷ്ടമായത് 50,000 രൂപ

തൃശൂര്‍: ഫേസ്ബുക്കിലെ 'വമ്പിച്ച' പരസ്യം കണ്ട് ഓണ്‍ലൈനില്‍ ഫോണ്‍ ബുക്ക് ചെയ്ത യുവതിക്ക് നഷ്ടമായത് 50000 രൂപ. 10000 രൂപ വിലയുള്ള സ്മാര്‍ട്ട് ഫോണ്‍ കൊവിഡ് കാലത്തുള്ള പ്രത്യേക വിലക്കിഴിവായി 799 രൂപയ്ക്ക്...

ഫൈസല്‍ ഫരീദ് റോയുടെ നിരീക്ഷണത്തില്‍; നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എന്‍.ഐ.എ

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ള ഫൈസല്‍ ഫരീദ് റോയുടെ നിരീക്ഷണത്തില്‍. എന്‍.ഐ.എയാണ് ഇക്കാര്യം അറിയിച്ചത്. റോയുടെ നിരീക്ഷണത്തിലായതുകൊണ്ടു തന്നെ ഫൈസല്‍ ഫരീദ് ഒളിവില്‍ പോകില്ല. ദുബായിലുള്ള ഫൈസല്‍ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള...

പാലായിലെ കൊവിഡ് ബാധിതന്റെ സമ്പര്‍ക്കപ്പട്ടികയില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരും; ഈരാറ്റുപേട്ട കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നിര്‍ത്തി

കോട്ടയം: കൊവിഡ് സ്ഥിരീകരിച്ച പാലായിലെ മുനിസിപ്പല്‍ ഓഫീസ് ജീവനക്കാരന്റെ സമ്പര്‍ക്കപട്ടികയില്‍ ഈരാറ്റുപേട്ട കെ.എസ്.ആര്‍.ടി.സി ജീവനക്കാരും ഉള്‍പ്പെട്ട സാഹചര്യത്തില്‍ ഈരാറ്റുപേട്ട കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്നു സര്‍വീസ്...

കാലുകൊണ്ട് തുറക്കാവുന്ന ബാത്ത്‌റൂം ടാപ്പുകള്‍,ചെമ്പുപൂശിയ പിടികള്‍,കൊവിഡാനന്തര റെയില്‍വേ കോച്ചുകള്‍ കാണാം

ന്യൂഡല്‍ഹി:കാലുകൊണ്ടു തുറക്കാവുന്ന ടാപ്പും ചെമ്പ് പൂശിയ പിടികളുമായി കോവിഡ് അനന്തര ട്രെയിന്‍ കോച്ചുകള്‍ വരുന്നു. കപൂര്‍ത്തലയിലെ റെയില്‍വേ കോച്ച് ഫാക്ടറിയിലാണ് ഇവയുടെ നിര്‍മാണം. പുതിയ രീതിയിലുള്ള റെയില്‍വേ കോച്ചുകളുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ റെയില്‍വേ...

കൊവിഡ്‌:അസംഘടിത തൊഴിലാളികള്‍ക്ക് ധനസഹായം,അപേക്ഷിയ്‌ക്കേണ്ടതിങ്ങനെ

തിരുവനന്തപുരം കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട കേരള അസംഘടിത തൊഴിലാളി ക്ഷേമ പദ്ധതിയില്‍ അംഗങ്ങളായ മുഴുവന്‍ തൊഴിലാളികള്‍ക്കും കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് ധനസഹായം നല്‍കും. ആയിരം...

സ്വര്‍ണ്ണക്കടത്തുകേസ്: മൂന്നു പ്രതികള്‍കൂടി അറസ്റ്റില്‍

കൊച്ചി സ്വര്‍ണ കള്ളക്കടത്തു കേസില്‍ മൂന്ന് പ്രതികളെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി ജലാല്‍, മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി, കൊണ്ടോട്ടി സ്വദേശി ഹംജദ് അലി എന്നിവരാണ് അറസ്റ്റില്‍...

തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം:കൊവിഡ് 19 അതിവേഗം പടര്‍ന്നു പിടിയ്ക്കുന്ന തിലസ്ഥാനജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകളുടെ പുതിയ പട്ടിക പ്രഖ്യാപിച്ചു.അഞ്ചുതെങ്ങ്, പാറശ്ശാല ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളും കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ചിറയിൻകീഴ്...

എറണാകുളത്ത് 70 പേർക്ക് കാെവിഡ്

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 70 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് / ഇതരസംസ്ഥാനത്ത് നിന്നും വന്നവർ • ജൂൺ 27 ന് ഷാർജ - കൊച്ചി വിമാനത്തിലെത്തിയ...

തിരുവനന്തപുരത്ത് ഇന്ന് 201 പേർക്ക് കാെവിഡ്

തിരുവനന്തപുരം: ജില്ലയിൽ ഇന്ന് 201 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. തിരുവനന്തപുരം സ്വദേശിനി 79 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. (സ്ഥലം ലഭ്യമല്ല) 2. പൂന്തുറ, പള്ളിക്കടവ് സ്വദേശിനി 31...

Latest news