23.5 C
Kottayam
Saturday, October 26, 2024

CATEGORY

Kerala

സാമൂഹ്യഅകലം കാറ്റില്‍, തിരുവനന്തപുരത്ത് എൻട്രൻസ് പരീക്ഷയ്ക്ക് കൂട്ടത്തോടെ ജനം നിരത്തില്‍,പ്രതിഷേധം ശക്തം

തിരുവനന്തപുരം: കൊവിഡ് അതിവ്യാപനത്തിലൂടെ കടന്നുപോകുന്ന തലസ്ഥാന നഗരത്തില്‍ കേരള എന്‍ട്രന്‍സ് പരീക്ഷ (കീം) എഴുതാനായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കൂട്ടത്തോടെ നിരത്തിലിറങ്ങിയപ്പോള്‍ സാമൂഹ്യഅകലവും കൊവിഡ് മാനദണ്ഡങ്ങളും കാറ്റില്‍ പറന്നു. പലയിടത്തും ഗതാഗതകുരുക്കായി. നഗരത്തിലെ പരീക്ഷാ...

യു.എ.ഇ അറ്റാഷെയുടെ ഗണ്‍മാനെ കാണാനില്ലെന്ന് പരാതി: സ്വര്‍ണം പിടിച്ചെടുത്ത ദിവസമടക്കം സ്വപ്‌ന ഇദ്ദേഹത്തെ വിളിച്ചിരുന്നതായി കണ്ടെത്തൽ

തിരുവനന്തപുരം: യു.എ.ഇ. കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാനെ കാണാനില്ലെന്ന് പരാതി. കരിമണല്‍ സ്വദേശിയായ ജയ്ഘോഷിനെ വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. വട്ടിയൂര്‍ക്കാവില്‍ ഭാര്യയ്ക്കും മക്കള്‍ക്കും...

യൗവനം വിടാത്ത സ്ത്രീകള്‍ പ്രതിപ്പട്ടികയില്‍ വന്നാല്‍ മാധ്യമങ്ങളും സമൂഹമാധ്യമങ്ങള്‍ പ്രത്യേകിച്ചും അവരുടെ അഴകളവുകളുടെ പിന്നാലെയാണ്… സ്വപ്‌ന, ജോളി, സരിത എന്നിവരുടെ രഹസ്യ ക്ലിപ്പുകള്‍ കിട്ടുമോ എന്നാണ് എല്ലാര്‍ക്കും അറിയേണ്ടത് … ക്രിമിനല്‍ പശ്ചാത്തലവും...

കൊച്ചി:യൗവനം വിടാത്ത സ്ത്രീകള്‍ പ്രതിപ്പട്ടികയില്‍ വന്നാല്‍ മാധ്യമങ്ങളും സമൂഹമാധ്യമങ്ങള്‍ പ്രത്യേകിച്ചും അവരുടെ അഴകളവുകളുടെ പിന്നാലെയാണ്… സ്വപ്ന, ജോളി, സരിത എന്നിവരുടെ രഹസ്യ ക്ലിപ്പുകള്‍ കിട്ടുമോ എന്നാണ് എല്ലാര്‍ക്കും അറിയേണ്ടത് … ക്രിമിനല്‍ പശ്ചാത്തലവും...

ചെന്നൈയില്‍ നിന്നെത്തി ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയ യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം: ചെന്നൈയില്‍ നിന്നെത്തി ക്വാറന്റീന്‍ കാലാവധി പൂര്‍ത്തീകരിച്ച യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശി അനീഷ് ആണ് മരിച്ചത്. 35 വയസായിരുന്നു. ജൂണ്‍ 25 നാണ് ഇദ്ദേഹം ചെന്നൈയില്‍...

ജാസി ഗിഫ്റ്റിന്റെ സഹോദരി അന്തരിച്ചു

<സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിന്റെ സഹോദരി ജിസ്സി ഗിഫ്റ്റ് ( മേമി) അന്തരിച്ചു. 40 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൈക്കം...

കൊവിഡില്‍ കേരളത്തില്‍ 14141 പേര്‍ മരണമടഞ്ഞേനെയെന്ന് മുഖ്യമന്ത്രി,തുണച്ചത് ഫലപ്രദമായ പ്രതിരോധം

തിരുവനന്തപുരം:കോവിഡ് 19 കാരണമായുള്ള മരണസംഖ്യ കാര്യമായി ഉയരാതെ വളരെ ഫലപ്രദമായ രീതിയിൽ പിടിച്ചുനിർത്താൻ നമുക്ക് സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡെത്ത് പെർ മില്യൺ അഥവാ പത്തു ലക്ഷത്തിലെത്ര പേർ മരിച്ചു...

സ്വര്‍ണ്ണകടത്ത്:അറ്റാഷയുടെ യാത്രയില്‍ ഒന്നും ചെയ്യാനാവില്ല,വിശദീകരണവുമായി കേന്ദ്രം

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസിലെ യുഎഇ കോണ്‍സുലേറ്റിന്റെ താത്ക്കാലിക ചുമതലയുള്ള അറ്റാഷെ റാഷീദ് ഖാമിസ് അല്‍ അസ്മിയയയുടെ യാത്ര , വിശദീകരണവുമായി കേന്ദ്രം .തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിന്റെ താത്കാലിക ചുമതലയുള്ള അറ്റാഷെ റാഷീദ് ഖാമിസ്...

മോഹന്‍ലാലിന്റെ മകളും വെള്ളിത്തിരയിലേക്ക്,വിസ്മയയുടെ അരങ്ങേറ്റം ലാല്‍ ചിത്രത്തില്‍ വ്യത്യസ്തമായ റോളില്‍

മലയാള സിനിമാ സൂപ്പര്‍താരം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രമാണ് ബറോസ്; ദി ഗാര്‍ഡിയന്‍ ഓഫ് ഗാമാ ട്രെഷര്‍. ഒരു ഫാന്റസി ത്രീഡി ചിത്രമായാണ് സിനിമ ഒരുങ്ങുന്നത്. ഇപ്പോള്‍ ചിത്രത്തെ കുറിച്ച്‌...

യുഎഇയില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി യുഎഇ മന്ത്രാലയം

ദുബായ് : യുഎഇയില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി യുഎഇ മന്ത്രാലയം. യുഎഇയില്‍ തിരിച്ചെത്തുന്ന താമസ വീസക്കാര്‍ ക്വാറന്റീന്‍ നിയമം ലംഘിച്ചാല്‍ 10 ലക്ഷത്തിലേറെ രൂപ (അരലക്ഷം ദിര്‍ഹം) പിഴയൊടുക്കേണ്ടി വരുമെന്ന് ദേശീയ...

കൊവിഡ്: സംസ്ഥാനത്ത് 35 പുതിയ ഹോട്‌സ്‌പോട്ടുകള്‍ കൂടി

തിരുവനന്തപുരം:കൊവിഡ് വ്യാപനം ഏറെയുള്ള ഹോട്ട് സ്പോട്ടുകളുടെ പട്ടികയിലേക്ക് 35 ഇടങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 3, 10),...

Latest news