KeralaNews

ജാസി ഗിഫ്റ്റിന്റെ സഹോദരി അന്തരിച്ചു

<

സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിന്റെ സഹോദരി ജിസ്സി ഗിഫ്റ്റ് ( മേമി) അന്തരിച്ചു. 40 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൈക്കം സ്വദേശി
ജോജോയാണ് ഭര്‍ത്താവ്‌. സംസ്‌കാരം നാളെ വൈക്കത്ത് നടക്കും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker