23 C
Kottayam
Saturday, October 26, 2024

CATEGORY

Kerala

സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടമായി; മന്ത്രിസഭക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി യു.ഡി.എഫ്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. വി.ഡി. സതീശന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. ജൂലൈ 27ന് നിയമസഭ സമ്മേളിക്കുമ്പോള്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഇരിങ്ങാലക്കുടയില്‍ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയില്‍ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അവിട്ടത്തൂര്‍ സ്വദേശി ഷിജു (45) ആണ് രണ്ട് ദിവസം മുന്‍പ് മരിച്ചത്. കഴിഞ്ഞ ദിവസം...

ചെല്ലാനത്ത് സ്ഥിതി അതീവ ഗുരുതരം; രണ്ടു വാര്‍ഡുകളിലായി 126 പേര്‍ക്ക് കൊവിഡ്

കൊച്ചി: എറണാകുളം ചെല്ലാനത്ത് സ്ഥിതി അതീവ ഗുരുതരം. രണ്ടു വാര്‍ഡുകളിലായി 126 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ മറ്റു ബന്ധുക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. രോഗലക്ഷണങ്ങള്‍ ഉളളവര്‍ പ്രദേശത്ത് കൂടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് ഇതര...

ഇത്തരം വിഡ്ഡിത്തം സര്‍ക്കാര്‍ കാണിക്കരുതായിരിന്നു; രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂട്ടം കൂടാന്‍ ഇടയൊരുക്കി പ്രവേശന പരീക്ഷ നടത്തിയതിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി. തിരുവനന്തപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശന...

വൈദികരുടെ ലൈംഗികാതിക്രമങ്ങള്‍ പോലീസിനെ അറിയിക്കണം; ബിഷപ്പുമാര്‍ക്ക് നിര്‍ദ്ദേശവുമായി വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: വൈദികര്‍ അകപ്പെട്ട ലൈംഗിക കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിര്‍ണായക ഇടപെടലുമായി വത്തിക്കാന്‍. വൈദികരുടെ ലൈംഗികാതിക്രമങ്ങള്‍ പോലീസിനെ അറിയിക്കണമെന്ന് വത്തിക്കാന്‍ ബിഷപ്പുമാര്‍ക്ക് നിര്‍ദേശം നല്‍കി. നിയമപരമായ ബാധ്യതയില്ലെങ്കില്‍ പോലും ഇത്തരം വിവരങ്ങള്‍...

കൊച്ചിയില്‍ ചികിത്സയിലിരിക്കെ മരിച്ച കന്യാസ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊച്ചി: കൊച്ചി പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ഇരിക്കെ മരിച്ച കന്യാസ്ത്രീയ്ക്ക് കൊവിഡ് എന്ന് സ്ഥിരീകരിച്ചു. വൈപ്പിന്‍ കുഴുപ്പിള്ളി എസ് ഡി കോണ്‍വെന്റിലെ സിസ്റ്റര്‍ ക്ലെയറിനാണ് (73) കൊവിഡ് സ്ഥിരീകരിച്ചത്. കാഞ്ഞൂര്‍...

കസ്റ്റംസ് റെയ്ഡിന് പിന്നാലെ സ്വപ്‌ന സരിത്തിന്റെ വീട്ടിലെത്തി; അമ്മയെ കെട്ടിപ്പിടിച്ച് പറഞ്ഞതിങ്ങനെ

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സരിത്തിന്റെ അഭിഭാഷകന്‍ കേസരി കൃഷ്ണന്‍ നായര്‍. സ്വപ്ന ബംഗളൂരുവിലേക്ക് കടക്കും മുമ്പ് സരിത്തിന്റെ വീട്ടിലെത്തിയിരുന്നെന്നു. സരിത്തിന്റെ വീട്ടിലെ കസ്റ്റംസ് റെയിഡിന് തൊട്ടുപിന്നാലെയാണ് സ്വപ്ന എത്തിയത്. 'സരിത്തിനെ...

മലപ്പുറത്ത് ക്വാറന്റൈന്‍ പൂര്‍ത്തിയാകാതെ പുറത്തിറങ്ങിയ യുവാവിന് കൊവിഡ്; ഇരുന്നൂറോളം പേരുമായി സമ്പര്‍ക്കം പുലര്‍ത്തി

മലപ്പുറം: ദുബൈയില്‍ നിന്നെത്തി ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കാതെ വീടുവിട്ടിറിങ്ങിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. മഞ്ചേരി നഗരസഭയിലെ 41ാം വാര്‍ഡായ പുളിയന്റെതാടിയിലെ 24കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സമ്പര്‍ക്കം പുലര്‍ത്തിയ ഇരുനൂറോളം പേരെ നിരീക്ഷണത്തിലാക്കി....

എറണാകുളം ജില്ല സമൂഹ വ്യാപനത്തിന്റെ വക്കിലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

കൊച്ചി: എറണാകുളത്ത് സ്ഥിതിഗതികള്‍ രൂക്ഷമെന്നും ജില്ല സമൂഹ വ്യാപനത്തിന്റെ വക്കിലാണെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതര്‍ വര്‍ധിക്കുന്നതിന്റെ സാഹചര്യത്തിലാണ് ഐ.എം.എയുടെ വിശദീകരണം. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും രോഗം വരാവുന്ന സ്ഥിതിയെന്ന് സംഘടനാ...

രണ്ട് വനിതാ പോലീസുകാര്‍ക്ക് കൊവിഡ്,ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു,തലസ്ഥാനത്ത് കൂടുതല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍

തിരുവനന്തപുരം: ആശങ്ക വര്‍ദ്ധിപ്പിച്ച് തലസ്ഥാന നഗരിയില്‍ കൊവിഡ് പടര്‍ന്നു പിടിയിക്കുന്നതിനിടെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ രണ്ടു വനിതാ പോലീസുകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.കണ്ടെയിന്‍മെന്റ് സോണില്‍ ജോലി നോക്കിയിരുന്ന പോലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തിന്റെ...

Latest news