24.8 C
Kottayam
Saturday, October 26, 2024

CATEGORY

Kerala

പത്തനംതിട്ടയില്‍ വീണ്ടും പോലീസ് ഉദ്യോഗസ്ഥന് കൊവിഡ്; സി.ഐ ഉള്‍പ്പെടെ 35 പോലീസുകാര്‍ നിരീക്ഷണത്തില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ വീണ്ടും പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. കോന്നി സ്റ്റേഷനിലെ പോലീസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം കണ്ടെത്താത്ത രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് പത്തനംതിട്ട ജില്ല. കഴിഞ്ഞ ദിവസം ചിറ്റാര്‍...

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി ഫൈസല്‍ ഫരീദ് ദുബൈ പോലീസ് പിടിയില്‍

തിരുവനന്തപുരം: സ്വര്‍ണ കള്ളകടത്ത് കേസിന്റെ മുഖ്യ ആസൂത്രകന്‍ ഫൈസല്‍ ഫരീദ് യു.എ.ഇ പോലീസിന്റെ പിടിയില്‍. മൂന്നുദിവസം മുമ്പാണ് കേസിലെ മൂന്നാം പ്രതിയായ ഇയാളെ റാഷിദിയ പോലീസ് പിടികൂടിയത്. ഫൈസലിനെ നാളെ ഇന്ത്യയ്ക്ക് കൈമാറും...

ജീവനക്കാരന് കൊവിഡ്; ഡി.വൈ.എഫ്.ഐ സംസ്ഥാനക്കമ്മറ്റി ഓഫീസ് അടച്ചു; എ.എ റഹീം ഉള്‍പ്പെടെ ആറു പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. സംസ്ഥാന സെക്രട്ടറി എ.എ റഹീം ഉള്‍പ്പെടെ ആറു പേര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഞായറാഴ്ച രാവിലെയാണ് ഡി.വൈ.എഫ്.ഐ ഓഫീസിലെ ജീവനക്കാരന്...

രണ്ടു കുട്ടികളുടെ അമ്മയായ സ്ത്രീയുമായി അവിഹിതബന്ധം; ചോദ്യം ചെയ്ത ഭാര്യയെ യുവമോര്‍ച്ചാ നേതാവ് ക്രൂരമായി മര്‍ദ്ദിച്ചു

ചേര്‍ത്തല: രണ്ടുകുട്ടികളുടെ അമ്മയായ സ്ത്രീയുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്ത ഭാര്യയെ യുവമോര്‍ച്ചാ നേതാവ് ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിക്കുന്നതായി പരാതി. യുവമോര്‍ച്ചാ ജില്ലാ വൈസ് പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ തൈക്കാട്ടുശേരി പഞ്ചായത്ത് ഏഴാം...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഏഴു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് കൊവിഡ്; ആശുപത്രിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏഴ് ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ 17 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച അഞ്ച് പി.ജി...

സ്വപ്‌നയും സംഘവും കേരളത്തിലേക്ക് കടത്തിയത് 230 കിലോ സ്വര്‍ണ്ണം; 23 തവണ ബാഗേജ് പുറത്തെത്തിച്ചത് സരിത്ത്

തിരുവനന്തപുരം: സ്വപ്നയും സംഘവും സംസ്ഥാനത്തേക്ക് 230 കിലോ സ്വര്‍ണം കടത്തിയതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍, പിടിച്ചെടുത്തത് 30 കിലോ സ്വര്‍ണം മാത്രമാണ്. 200 കിലോ സ്വര്‍ണത്തിനായുള്ള അന്വേഷണം ആരംഭിച്ചതായി അന്വേഷണ സംഘം...

സ്വപ്‌നയും സംഘവും കേരളത്തിലേക്ക് കടത്തിയത് 230 കിലോ സ്വര്‍ണ്ണം; 23 തവണ ബാഗേജ് പുറത്തെത്തിച്ചത് സരിത്ത്

തിരുവനന്തപുരം: സ്വപ്നയും സംഘവും സംസ്ഥാനത്തേക്ക് 230 കിലോ സ്വര്‍ണം കടത്തിയതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍, പിടിച്ചെടുത്തത് 30 കിലോ സ്വര്‍ണം മാത്രമാണ്. 200 കിലോ സ്വര്‍ണത്തിനായുള്ള അന്വേഷണം ആരംഭിച്ചതായി അന്വേഷണ സംഘം...

എടത്വയിൽ വാഹനാപകടം സഹോദരങ്ങൾ മരിച്ചു

ആലപ്പുഴ:എടത്വാ പച്ച ജംഗ്ഷനു സമീപം കാർ മരത്തിലിടിച്ച് വെള്ളക്കെട്ടിലേയ്ക്ക് മറിഞ്ഞു സഹോദരങ്ങൾ മരിച്ചു. തലവടി സ്വദേശികളായ മിഥുൻ (21) വിമൽ (19)എന്നിവരാണ് മരിച്ചത്. രാവിലെ ഒൻപതരയോടെയായിരുന്നു അപകടം. സംഭവസ്ഥലത്തു വെച്ചു തന്നെ ഇരുവരും മരിച്ചു.അപകടത്തിൽ...

എം.ആര്‍.പിയില്‍ അധികം വില ഈടാക്കിയാല്‍ ഇനി മുതല്‍ കനത്ത പിഴ

തിരുവനന്തപുരം: ഉല്‍പന്നങ്ങള്‍ക്ക് എം.ആര്‍.പിയില്‍ അധികം വില ഈടാക്കിയാല്‍ ഇനി മുതല്‍ കനത്ത പിഴ. ക്രമക്കേട് കണ്ടെത്തുന്നതിന്റെ അടിസ്ഥാനത്തില്‍ ആദ്യ തവണ 5000-15000 വരെയും രണ്ടാം തവണ ഒരു ലക്ഷവും മൂന്നാം തവണ 10...

കോഴിക്കോട് മദ്യലഹരിയില്‍ അച്ഛന്‍ മകനെ കൊലപ്പെടുത്തി

കോഴിക്കോട്: ബാലുശേരിയില്‍ അമ്മയെ മര്‍ദ്ദിക്കുന്നത് തടഞ്ഞ പതിനേഴുകാരനെ പിതാവ് കൊലപ്പെടുത്തി. അരയിടത്ത് വയല്‍ അലനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അച്ഛന്‍ വേണുവിനെ പോലീസ് അറസ്റ്റുചെയ്തു. കൊലപാതകം സംബന്ധിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: പതിവായി മദ്യപിച്ചാണ് വേണു...

Latest news