30.9 C
Kottayam
Sunday, October 27, 2024

CATEGORY

Kerala

കീം പരീക്ഷയെഴുതിയ ഒരു വിദ്യാര്‍ത്ഥിനിക്ക് കൂടി കൊവിഡ്; ആരോഗ്യ വകുപ്പ് രോഗവിവരം മറച്ചുവെക്കുന്നതായി ആരോപണം

കൊല്ലം: തിരുവനന്തപുരത്ത് 'കീം' പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിനിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൈമനം മന്നം മെമ്മോറിയല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ കൊല്ലം അഞ്ചല്‍ സ്വദേശിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച മുതല്‍ വിദ്യാര്‍ത്ഥിനി ചികിത്സയിലാണ്....

മദ്യലഹരിയില്‍ 14കാരിയായ സ്വന്തം മകളെ പീഡിപ്പിക്കാന്‍ ശ്രമം; കോഴിക്കോട് അച്ഛന്‍ അറസ്റ്റില്‍

കോഴിക്കോട്: മദ്യലഹരിയില്‍ 14 കാരിയായ സ്വന്തം മകളെ കടന്നു പിടിക്കുകയും, പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത അച്ഛന്‍ അറസ്റ്റില്‍. പയ്യോളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിക്ക് നേരെയാണ് പീഡനശ്രമമുണ്ടായത്. കുട്ടിയുടെ അമ്മയുടെ സമയോജിതമായ ഇടപെടലാണ്...

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികള്‍ക്കെതിരെ കസ്റ്റംസ് കൊഫേപോസ ചുമത്തും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സരിത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്കെതിരെ കസ്റ്റംസ് കൊഫെപോസ ചുമത്തും. ഇത് സംബന്ധിച്ച നടപടി ഉടന്‍ ഉണ്ടാകും. അതേസമയം, ഫൈസല്‍ ഫരീദിനും റബിന്‍സിനുമെതിരെ ജാമ്യമില്ലാ വാറന്റ്...

സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണങ്ങള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി. കാസര്‍ഗോഡ് അണങ്കൂര്‍ സ്വദേശിനി ഖൈറുന്നീസ (48), കോഴിക്കോട് സ്വദേശി കോയ (57), കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി റഹിയാനത്ത് (55) എന്നിവരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത്...

സ്വര്‍ണക്കടത്തിന് തീവ്രവാദബന്ധമുണ്ടെന്ന് എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ട്, സ്വപ്നയും സന്ദീപും കുറ്റം സമ്മതിച്ചു, ആശയവിനിമയം നടന്നത് കനകമല കേസിനു സമാനമായി ടെലിഗ്രാം ആപ്പ് വഴി

സ്വര്‍ണക്കടത്തിന് തീവ്രവാദബന്ധമുണ്ടെന്ന് വ്യക്തമായതായി എന്‍ഐഎയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണമെത്തിക്കാന്‍ സ്വര്‍ണക്കടത്ത് ഉപയോഗിച്ചതായി എന്‍ഐഎ കണ്ടെത്തിയെന്നാണ് സൂചന . സ്വര്‍ണം കടത്തിയതില്‍ മുഖ്യ കണ്ണി മലപ്പുറം സ്വദേശി കെ ടി റമീസ് ആണെന്നും...

ഡല്‍ഹിയില്‍ 47 ലക്ഷം പേരിലെങ്കിലും കൊറോണ വൈറസ്‌ ബാധിച്ചിട്ടുണ്ടാകാമെന്നു ഞെട്ടിപ്പിക്കുന്ന സര്‍വേ

ന്യൂഡല്‍ഹി: ഡല്‍ഹി ജനസംഖ്യയുടെ 47 ലക്ഷം പേരിലും (ഏതാണ്ട്‌ 23.48%) കോവിഡ്‌ വൈറസ്‌ ബാധിച്ചിട്ടുണ്ടാകാമെന്നു സിറോ പ്രീവാലന്‍സ്‌ സര്‍വേ കണ്ടെത്തിയെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം. ഡല്‍ഹിയിലാകെയുള്ള ജനങ്ങളില്‍ 23.48% പേരിലും ഐജി. ജി.(ഇമ്യൂണോഗ്ലോബിന്‍ ജി.)...

ഫിറോസ്‌ കുന്നുംപറമ്പിലിനെ പോലീസ്‌ ചോദ്യം ചെയ്തു

കൊച്ചി:അമ്മയുടെ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഫിറോസ്‌ കുന്നുംപറമ്പിലിനെ പോലീസ് ചോദ്യം ചെയ്തു. എറണാകുളം എ.സി.പി: കെ. ലാല്‍ജിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. യുവതിയെ...

പാഴ്ത്തടി നീക്കാൻ 5000 രൂപ കൈക്കൂലി,ഇടുക്കിയിൽ വനം വകുപ്പ് ഓഫീസർ വിജിലൻസ് പിടിയിൽ

തൊടുപുഴ:കൈക്കൂലി വാങ്ങുന്നതിനിടെ സെക്ഷൻ ഫോറസ് ഓഫീസർ വിജിലൻസ് പിടിയിൽ.തടി വിറക് കയറ്റിക്കൊണ്ടു പോകുന്നതിനുള്ള അനുമതിയ്ക്കായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് തൊടുപുഴ റേഞ്ച് അറക്കുളം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.എം.സലീമിനെ വിജിലൻസ് അറസ്റ്റു ചെയ്തത്. കുളമാവ്...

യുഎഇ അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം : യുഎഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയഘോഷിന് സസ്‌പെന്‍ഷന്‍. യുഎഇ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാനായിരുന്ന ഇയാള്‍ കോണ്‍സുല്‍ ജനറലും അറ്റാഷെയും വിദേശത്തേക്കു പോയത് അറിയിച്ചിരുന്നില്ലെന്നതും തന്റെ കൈവശം ഉണ്ടായിരുന്ന പിസ്റ്റള്‍ തിരികെ നല്‍കുന്നതിലും...

സ്വര്‍ണ്ണക്കടത്തില്‍ ഭീമയ്ക്ക് പങ്കോ?ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്ന വ്യാജ ആരോപണങ്ങള്‍ക്കെതിരെ ഹർജിയുമായി ഭീമ ജ്വല്ലറി ഹൈക്കോടതിയില്‍. തിരുവനന്തപുരത്ത് നടന്ന സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തങ്ങള്‍ക്കതിരെ നടക്കുന്നത് വ്യാജ പ്രചരണമാണെന്ന് ഭീമ ജ്വല്ലറി ഹൈക്കോടതിയില്‍...

Latest news