29.4 C
Kottayam
Sunday, October 27, 2024

CATEGORY

Kerala

മലപ്പുറത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

മലപ്പുറം: താനൂര്‍ മുക്കോലയില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മുക്കോല സ്വദേശി രാജേഷാണ്(52) മരിച്ചത്. കെട്ടിടത്തിന് പുറകില്‍ മാലിന്യം കത്തിക്കുന്നയിടത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ ഇന്ന് രാവിലെ പെട്രോള്‍ വാങ്ങിയിരുന്നതായി വിവരം...

സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കവുമായി കസ്റ്റംസ്; പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നീക്കം

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ പിടിയിലായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കസ്റ്റംസ് നീക്കം. ഇവരുടെ പേരിലുള്ള ഭൂസ്വത്തിന്റെ വിശദാംശങ്ങള്‍ തേടി സംസ്ഥാന...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഇന്നലെ മരിച്ച മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മരിച്ച മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് മരണങ്ങള്‍ അന്‍പത് കടന്നു. കൊവിഡ് ഭേദമായ ശേഷം തിരിച്ചെത്തിയ...

ആലുവയില്‍ നിരോധനാജ്ഞ നിലവില്‍ വന്നു; കര്‍ശന നിയന്ത്രണങ്ങള്‍

കൊച്ചി: കൊവിഡ് തീവ്രവ്യാപന പശ്ചാത്തലത്തില്‍ ആലുവ നഗരസഭയിലും സമീപത്തെ ഏഴു പഞ്ചായത്തുകളിലും പ്രഖ്യാപിച്ച നിരോധനാജ്ഞ നിലവില്‍ വന്നു. കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളാണ് പ്രദേശത്ത് ഏര്‍പെടുത്തിയിരിക്കുന്നത്. മേഖലയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നാണ് വിലയിരുത്തല്‍. കൊവിഡ് തീവ്ര...

മരിയ്ക്കണോ, ജീവിയ്ക്കണോ? ഇനിയുള്ള 28 ദിനങ്ങള്‍ കേരളത്തിന് നിര്‍ണായകം

കൊച്ചി കൊവിഡ് രോഗ ബാധ സംസ്ഥാനത്തും അതിഭീകരമാംവിധം വര്‍ദ്ധിച്ചുകൊണ്ടിരിയ്ക്കുന്നു.പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരം കഴിഞ്ഞെങ്കിലും മരണനിരക്ക് ഉയരാതിരിയ്ക്കുന്നത് വലിയ ആത്മവിശ്വാസമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്.കൊവിഡ് പ്രതിരോധ രംഗത്ത് ഇനി വരുന്ന 28 ദിവസങ്ങള്‍...

സ്വര്‍ണ്ണക്കടത്തുകേസ്: ഉന്നതതലത്തില്‍ അട്ടിമറി,അന്വേഷണ സംഘത്തിലെ 8 ഉദ്യോഗസ്ഥര്‍ക്ക് അപ്രതീക്ഷിത സ്ഥലംമാറ്റം

കൊച്ചി: സ്വര്‍ണക്കള്ളക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തില്‍ അഴിച്ചുപണി. കേസന്വേഷിക്കുന്ന പ്രിവന്റീവ് വിഭാഗത്തിലെ എട്ട് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ആറ് സൂപ്രണ്ടുമാരെയും രണ്ട് ഇന്‍സ്‌പെക്ടര്‍മാരെയുമാണ് കസ്റ്റംസിലേക്ക് തിരിച്ചുവിളിച്ചത്. ഡെപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞ പശ്ചാത്തലത്തിലാണ്...

കേരള എന്‍ജിനീയറിങ്/ ഫാര്‍മസി പ്രവേശന പരീക്ഷ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ജൂലായ് 16-ന് നടത്തിയ കേരള എന്‍ജിനീയറിങ്/ ഫാര്‍മസി കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഉത്തരസൂചികയില്‍ തെറ്റുണ്ടെങ്കില്‍ ഇത് സംബന്ധിച്ച പരാതികള്‍ ഉന്നയിക്കാനുള്ള...

വിവിധ സംസ്ഥാനങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍,കത്തിപ്പടര്‍ന്ന് കൊവിഡ്

ഡല്‍ഹി കേന്ദ്രത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കാറ്റില്‍ പറത്തി രാജ്യത്ത് കൊവിഡ് പടര്‍ന്നു പിടിയ്ക്കുന്നു.രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് പന്ത്രണ്ട് ലക്ഷം കടന്നേക്കും. സംസ്ഥാനങ്ങള്‍ പുറത്ത് വിട്ട കണക്ക് പ്രകാരം ആകെ...

കൊവിഡ് വിമുക്തി നിരക്കില്‍ കേരളം പിന്നിലെന്ന പ്രചാരണം തെറ്റ്,കണക്കുകളില്‍ സമര്‍ത്ഥിച്ച് മുഖ്യമന്ത്രി

<തിരുവനന്തപുരം: കേരളം കോവിഡ് രോഗമുക്തിയുടെ കാര്യത്തിൽ പിന്നിലാണെന്ന പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് 19മായി ബന്ധപ്പെട്ട് കേരളത്തിന്റെ ഡിസ്ചാർജ് പോളിസി ദേശീയ തലത്തിലും മറ്റു സംസ്ഥാനങ്ങളിലും നിലവിലുള്ള പോളിസികളിൽ നിന്നും...

കൊവിഡ് രോഗികള്‍ക്ക് ആശുപത്രി ചികിത്സ ഇനി 10 ദിവസം,രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് ചികിത്സ വീട്ടില്‍ തന്നെ

തിരുവനന്തപുരം : കോവിഡ് സ്ഥിരീകരിച്ചവർക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ പത്താം ദിവസം പരിശോധകള്‍ നടത്താതെ തന്നെ ഡിസ്ചാര്‍ജ് ചെയ്യണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ. ഒപ്പം രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളില്‍ തന്നെ ചികിത്സിക്കണമെന്ന നിര്‍ദേശവും സര്‍ക്കാരിന് കൈമാറി....

Latest news