25.1 C
Kottayam
Monday, October 28, 2024

CATEGORY

Kerala

യുവതിയെ പീഡിപ്പിച്ചു,കൊച്ചിയില്‍ ടിക് ടോക് താരം അറസ്റ്റില്‍

കൊച്ചി: 23 കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ടിക് ടോക് താരവും മിസ്റ്റര്‍ കൊല്ലവുമായ ഷാനാവാസ് അറസ്റ്റില്‍.കളമശേരി പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.പൊന്നാനി സ്വദേശിയായ യുവതിയെ കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഡി.സി.പി പൂങ്കുവഴലിയ്ക്ക്...

പാലക്കാട് രണ്ടാമത്തെ കൊവിഡ് മരണം; മരിച്ചത് 40 വയസുകാരി

പാലക്കാട്: കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി. കൊല്ലങ്കോട് സ്വദേശിയായ അഞ്ജലി (40) ആണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. പാലക്കാട് ജില്ലയിലെ രണ്ടാമത്തെ കൊവിഡ് മരണമാണിത്. മൂന്നാഴ്ച മുന്പ് തിരുപ്പൂരില്‍ നിന്നാണ് ഇവര്‍...

എറണാകുളത്ത് സ്ഥിതിഗതികള്‍ രൂക്ഷം; പുതിയ അഞ്ച് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി

കൊച്ചി: സ്ഥിതിഗതികള്‍ രൂക്ഷമായതിനെ തുടര്‍ന്ന് എറണാകുളത്ത് പുതിയ അഞ്ച് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു. തുറവൂര്‍ ഗ്രാമപഞ്ചായത്തിലെ 4,14 എന്നീ വാര്‍ഡുകള്‍, തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ്, കളമശേരി മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് ആറ്,...

കണ്ണൂരില്‍ ബൈക്ക് അപകടത്തില്‍ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂരില്‍: ബൈക്ക് അപകടത്തില്‍പ്പെട്ട് മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. അപകടത്തില്‍ പരുക്കേറ്റ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിലിരിക്കെ മരിച്ച അമലിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 19 വയസായിരുന്നു. മെഡിക്കല്‍ കോളജില്‍ ഐസിയുവില്‍ വച്ചാണ് ഇയാള്‍ക്ക്...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരണസംഖ്യ 54 ആയി

കാസര്‍ഗോഡ്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. പടന്നക്കാട് സ്വദേശിനി നബീസയാണ് (75) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഇവര്‍. ഇതോടെ കാസര്‍ഗോഡ് ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ...

കീം പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്ക് കൊവിഡ്; പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും നിരീക്ഷണത്തില്‍

പാലക്കാട്: കീം പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് കഞ്ചിക്കോട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഞ്ചിക്കോട് സ്വദേശിയായ ഇവരുടെ മകള്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. അധ്യാപികയ്ക്ക്...

കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒന്നരവയസുകാരിയെ പാമ്പ് കടിച്ചു: ആശുപത്രിയില്‍ എത്തിച്ച്‌ രക്ഷിച്ചത് അയൽവാസി: കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ യുവാവ് ക്വാറന്റീനില്‍

കാസര്‍കോട്: വീട്ടില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒന്നരവയസുകാരിയെ പാമ്പ് കടിച്ചു. പാണത്തൂര്‍ വട്ടക്കയത്ത് ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ദമ്പതികളുടെ മകളെ വ്യാഴാഴ്ച വൈകിട്ടാണ് വീട്ടിലെ ജനല്‍കര്‍ട്ടന് ഇടയില്‍ നിന്ന് അണലി കടിച്ചത്. വീട്ടുകാരുടെ നിലവിളി...

സ്വപ്‌ന സുരേഷ് ഇസ്ലാം മതം സ്വീകരിച്ചു, മൂന്നാം ഭർത്താവ് ജയിലിൽ ,വെളിപ്പെടുത്തലുമായി മുഖ്യപ്രതി റമീസ്

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഇസ്ലാം മതം സ്വീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച്‌ കേസിലെ മുഖ്യപ്രതിയായ റമീസ് കസ്റ്റംസിന് മൊഴി നല്‍കിയെന്ന് കസ്റ്റംസിനെ ഉദ്ധരിച്ച്‌ ജനം ടിവി റിപ്പോര്‍ട്ട്...

സ്വര്‍ണ്ണക്കടത്ത് ആസൂത്രകര്‍ ആര്? വെളിപ്പെടുത്തലുമായി സ്വപ്ന

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ മുഖ്യ ആസൂത്രകര്‍ റമീസും സന്ദീപുമാണെന്ന് രണ്ടാം പ്രതി സ്വപ്ന സുരേഷ്. കസ്റ്റസിന് നല്‍കിയ മൊഴിയിലാണ് വെളിപ്പെടുത്തല്‍. റമീസും സന്ദീപും പരിചയപ്പെട്ടത് ദുബായില്‍വച്ചെന്നും മൊഴി നല്‍കി. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം...

സംസ്ഥാനത്ത് കൊവിഡ് രോഗികളെ വീട്ടില്‍ തന്നെ ചികിത്സിയ്ക്കുന്ന സംവിധാനം ഉടന്‍ ആരംഭിയ്ക്കണമെന്ന് മെഡിക്കല്‍ ബോര്‍ഡ്

തിരുവനന്തപുരം: രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളേയും ചെറിയ ലക്ഷണങ്ങളുള്ളവരെയും വീടുകളില്‍ ചികിത്സിക്കുന്ന രീതി അടിയന്തരമായി തുടങ്ങണമെന്ന് മെഡിക്കല്‍ ബോര്‍ഡ്. രോഗികളുടെ എണ്ണം കൂടുകയും നിലവിലെ ചികിത്സാ കേന്ദ്രങ്ങളില്‍ സ്ഥലപരിമിതി ഉണ്ടാവുകയും ചെയ്തതോടെയാണ് ഈ നിര്‍ദേശം....

Latest news