31.6 C
Kottayam
Monday, October 28, 2024

CATEGORY

Kerala

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി,മരിച്ചത് മലപ്പുറം,കാസര്‍കോഡ് സ്വദേശികള്‍

മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍, കുമ്പള ആരിക്കാടി സ്വദേശി അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് മരിച്ചത്.ഇതോടെ കാസര്‍കോട്ടുമാത്രം കൊവിഡ് മരണം അഞ്ചായി. രോഗ വ്യാപനം അതിരൂക്ഷമായ കാസര്‍കോട്ട് കടുത്ത നിയന്ത്രണങ്ങളാണ് നിലവിലുള്ളത് മലപ്പുറം/കാസര്‍കോട്: സംസ്ഥാനത്ത്...

അട്ടപ്പാടിയില്‍ കാട്ടാനയാക്രമണത്തില്‍ ഊരുമൂപ്പന്‍ കൊല്ലപ്പെട്ടു

പാലക്കാട്: ആദിവാസി- വനമേഖലയായ അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഊരുമൂപ്പന്‍ കൊല്ലപ്പെട്ടു.വണ്ണാന്തുറ ഊരുമൂപ്പനായ ചിന്നഞ്ചന്‍ ആണ് മരിച്ചത്.കന്നുകാലി മേയ്ക്കാന്‍ പോയ മൂപ്പനെ ഇന്നലെ മുതല്‍ കാണാതായിരുന്നു. ഇന്നു രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കാര്‍ഗില്‍ വിജയദിവസ് ; ടൈഗര്‍ ഹില്ലില്‍ ഇന്ത്യ വിജയക്കൊടി പാറിപ്പിച്ചിട്ട് ഇന്നേക്ക് 21 വയസ്

ദില്ലി: ഇന്ന് കാര്‍ഗില്‍ വിജയദിവസ്.ഇന്ത്യന്‍ മണ്ണില്‍ നുഴഞ്ഞ് കയറിയ പാക് സൈന്യത്തെ തുരത്തി കാര്‍ഗിലില്‍ ഇന്ത്യ വിജയക്കൊടി പാറിപ്പിച്ചിട്ട് ഇന്നേക്ക് 21 വയസ്. കരസേനയും വ്യോമസേനയും സംയുക്തമായി നടത്തിയ പോരാട്ടത്തിനൊടുവിലാണ് പാകിസ്ഥാന് മേല്‍...

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത്: ഒറ്റുകാരനെ കാത്തിരിയ്ക്കുന്നത് 45 ലക്ഷം രൂപ

തിരുവനന്തപുരം: സ്വര്‍ണക്കടത്തിനെക്കുറിച്ച് രഹസ്യവിവരം നല്‍കിയ ആളെ കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ പാരിതോഷികം. സ്വർണ്ണം കടത്തിയ വൻ തട്ടിപ്പ് സംഘം അകത്തായത് കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണെന്നാണ് സൂചന. എന്നാൽ ആരാണ് വിവരം നൽകിയതെന്ന്...

കു​വൈ​റ്റി​ല്‍ രണ്ടായിരത്തിലേറെ ത​ട​വു​കാ​ര്‍​ക്ക് മാ​പ്പ് ന​ല്‍​കി

കുവൈറ്റ് സിറ്റി: കു​വൈ​റ്റി​ല്‍ രണ്ടായിരത്തിലേറെ ത​ട​വു​കാ​ര്‍​ക്ക് മാ​പ്പ് ന​ല്‍​കി. ശി​ക്ഷാ ഇ​ള​വു​ക​ളും ജ​യി​ല്‍ മോ​ച​ന​വും ഉ​ള്‍​പ്പെ​ടെ ആ​കെ 2,370 ത​ട​വു​കാ​ര്‍​ക്കാ​ണ് മാ​പ്പ് ന​ല്‍​കി​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ഓ​ഫ് സെ​ക്യൂ​രി​റ്റി റി​ലേ​ഷ​ന്‍​സ് ആ​ന്‍റ്...

സമ്പര്‍ക്ക രോഗവ്യാപനം : സംസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങളില്‍ ലോക്ഡൗണിനു തുല്യമായ കടുത്ത നിയന്ത്രണങ്ങള്‍

തിരുവനന്തപുരം : സമ്പര്‍ക്ക രോഗവ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങളില്‍ ലോക്ഡൗണിനു തുല്യമായ കടുത്ത നിയന്ത്രണങ്ങള്‍. കൊല്ലം ജില്ലയില്‍ കൊട്ടാരക്കര, പരവൂര്‍, കരുനാഗപ്പള്ളി നഗരസഭകളും ആകെയുള്ള 68 ഗ്രാമപഞ്ചായത്തുകളില്‍ 45 എണ്ണവും പൂര്‍ണമായി...

തന്നെ ഒതുക്കാൻ സിനിമാ രംഗത്ത് ശ്രമം : ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി എ.ആര്‍.റഹ്മാന്‍

മുംബൈ : തന്നെ പുറത്താക്കാന്‍ ശ്രമം , തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണം. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഓസ്‌കാര്‍ ജേതാവ് എ.ആര്‍.റഹ്മാന്‍. ബോളിവുഡില്‍ നിന്നും തന്നെ പുറത്താക്കാന്‍ ഒരു സംഘം വ്യാജ പ്രചരണം നടത്തുന്നതായാണ് കീ...

വീണ്ടും കൊവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് അഞ്ചുപേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് പൊസിറ്റീവായി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കാന്‍സര്‍ ബാധിതന്‍ കോഴിക്കോട് കുറ്റിയാട് തളിയില്‍ ബഷീര്‍ (53) ആണ് വൈകിട്ട് 7.30ന് മരിച്ചത്....

മോട്ടര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്രഗതാഗത മന്ത്രാലയം, നിരവധി മാറ്റങ്ങള്‍

ന്യൂഡല്‍ഹി : മോട്ടര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്രഗതാഗത മന്ത്രാലയം . ടയറുകള്‍, സുരക്ഷാ ഗ്ലാസ്, എക്‌സ്റ്റേണല്‍ പ്രൊജക്ഷനുകള്‍ എന്നിവയിലുള്ള നിയമങ്ങളിലാണ് പ്രധാനമായും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. പുതിയ നിയമങ്ങള്‍ 2021 ഏപ്രില്‍...

പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന ഉത്തരവുകളിറക്കരുത്,ഇടുക്കി എസ്.പി.യുടെ സര്‍ക്കുലറിനെതിരെ ഡി.ജി.പി

തിരുവനന്തപുരം:സീനിയര്‍ ഉദ്യോഗസ്ഥര്‍ കീഴുദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന ഉത്തരവുകള്‍ പുറത്തിറക്കരുതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പൊലീസുകാരുടെ മനോവീര്യവും ക്ഷേമവും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇടുക്കി എസ്പി ഇറക്കിയ ഉത്തരവ് വിവാദമായ സാഹചര്യത്തിലാണ് ഡിജിപിയുടെ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.