27.6 C
Kottayam
Monday, October 28, 2024

CATEGORY

Kerala

എ​ന്‍​ഐ​എ​യ്ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​കാ​ന്‍ ശി​വ​ശ​ങ്ക​ര്‍ കൊ​ച്ചി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍​ഐ​എ​യ്ക്ക് മു​ന്നി​ല്‍ ചോദ്യം ചെയ്യലിന് ഹാ​ജ​രാ​കാ​ന്‍ എം. ശി​വ​ശ​ങ്ക​ര്‍ കൊ​ച്ചി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. പു​ല​ര്‍​ച്ചെ നാ​ല​ര​യോ​ടെ​യാ​ണ് പൂ​ജ​പ്പു​ര​യി​ലെ വീ​ട്ടി​ല്‍​നി​ന്നാ​ണ് ശി​വ​ശ​ങ്ക​ര്‍ കൊ​ച്ചി​യി​ലേ​ക്ക് തി​രി​ച്ച​ത്. ഹൈ​ദ​രാ​ബാ​ദി​ല്‍ നി​ന്നും ചെ​ന്നൈ​യി​ല്‍​നി​ന്നു​മു​ള്ള ഉ​യ​ര്‍​ന്ന എ​ന്‍​ഐ​എ...

പ്രതിഷേധക്കാരും ബിജെപി നേതാക്കളും ഉറങ്ങി ,അർദ്ധരാത്രിയോടെ കാെവിഡ് ബാധിതന്റെ മൃതദേഹം സംസ്കരിച്ച് ജില്ലാ ഭരണകൂടം,മണിക്കൂറുകൾ നീണ്ട നാണക്കേടിന് പരിസമാപ്തി

കോട്ടയം.ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ ഉയർത്തിയ പ്രതിഷേധത്തിന്റെ ആക്കം കുറഞ്ഞതോടെ കാെവിഡ് ബാധിതന്റെ മൃദദേഹം കോട്ടയം മുട്ടമ്പലം mmm ലം പൊതുശ്മശാനത്തിൽ തന്നെ സംസ്കരിച്ചു അർദ്ധരാത്രിയോടെ പോലീസ് സന്നാഹത്തോടെയാണ് മൃതദേഹം സംസ്കരിച്ചത്. ചുങ്കം സിഎംഎസ് കോളേജ്...

വിക്ടേഴ്സിന് ലോട്ടറിയടിച്ചു ,കൈറ്റിന്റെ ‘ഫസ്റ്റ്ബെല്‍’ ക്ലാസുകള്‍ ആയിരം പിന്നിട്ടു : പ്രതിമാസം ശരാശരി 15 ലക്ഷം രൂപ യൂട്യൂബ് വരുമാനം

തിരുവനന്തപുരം:ജൂണ്‍ ഒന്നു മുതല്‍ കൈറ്റ് വിക്ടേഴ്സ് ചാനലും മറ്റു ഡിജിറ്റല്‍ സംവിധാനങ്ങളും പ്രയോജനപ്പെടുത്തുന്ന ‘ഫസ്റ്റ്ബെല്‍’ പ്രോഗ്രാമില്‍ ആദ്യ ഒന്നരമാസത്തിനിടയില്‍ സംപ്രേഷണം ചെയ്തത് ആയിരം ക്ലാസുകള്‍. കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി 604 ക്ലാസുകള്‍ക്കു...

ഒരു ദിനം,എട്ടുമരണം,കൊവിഡ് ഭീതിയില്‍ കേരളം

കോഴിക്കോട്: കോഴിക്കോട് ഒരു കൊവിഡ് മരണം കൂടി. ഓമശ്ശേരി സ്വദേശി മുഹമ്മദാണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ കെഎംസിടി മെഡിക്കല്‍ കോളേജില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. പ്രമേഹം, രക്തസമ്മര്‍ദം...

കോട്ടയം മെഡിക്കൽ കോളജിൽ അഞ്ച് ഗർഭിണികൾക്ക് കോവിഡ്; രണ്ടു പേർ പ്രസവിച്ചു

കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രിയിൽ അഞ്ച് ഗർഭിണികൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  ഇതില്‍ രണ്ടു പേരുടെ പ്രസവം നടന്നു. എല്ലാ രോഗികളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട്...

ഗള്‍ഫിലേക്ക് മടക്കം,പ്രവാസികള്‍ക്ക് ആശ്വാസതീരുമാനവുമായി യു.എ.ഇ

ദുബായ്: നാട്ടിലുള്ള പ്രവാസികള്‍ക്ക് ആശ്വാസമായി യുഎഇ മന്ത്രാലയതീരുമാനം. ഇന്ത്യയിലുള്ള പ്രവാസികള്‍ക്ക് യുഎഇയിലേക്ക് മടങ്ങാനുള്ള സമയപരിധി നീട്ടി. ഇന്ത്യയും-യുഎഇ തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമുള്ള പ്രത്യേക വിമാന സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തുടരും. ദുബായ്...

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2 മരണം കൊവിഡ് സ്ഥിരീകരിച്ചത് 57 പേര്‍ക്ക്; നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് സ്ഥിരീകരിച്ച 57 പേര്‍ക്കില്‍ 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. ചെക്യാട് വിവാഹത്തില്‍ പങ്കെടുത്തയാളുടെ ഒമ്പത് കുടുംബാംഗങ്ങള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്....

കൊവിഡ് ഡാറ്റാ റിപ്പോര്‍ട്ടിംഗില്‍ രാജ്യത്ത് ഏറ്റവും മോശം യോഗിയുടെ ഉത്തര്‍പ്രദേശ്,കേരളത്തിന്റെ സ്ഥാനമിതാണ്,അന്താരാഷ്ട്ര ഗവേഷണറിപ്പോര്‍ട്ട് പുറത്ത്‌

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ കോവിഡ് 19 ഡാറ്റ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം കര്‍ണാടകമാണെന്ന് പഠനം. ബീഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ഇന്ത്യയില്‍ ഏറ്റവും മോശമായ അവസ്ഥയിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും സ്റ്റാൻഫോർഡ്...

കാമുകനൊപ്പം ചേര്‍ന്ന് തട്ടിക്കൊണ്ടുപോകല്‍ നാടകം; മാതാപിതാക്കളോട് യുവതി ആവശ്യപ്പെട്ടത് ഒരു കോടി രൂപ

ആഗ്ര: കാമുകനൊപ്പം നാടുവിടനായി തട്ടിക്കൊണ്ടുപോകൽ നാടകം നടത്തി 19-കാരി മാതാപിതാക്കളോട് ആവശ്യപ്പെട്ടത് ഒരു കോടി രൂപ. വീട്ടുകാർ പ്രണയബന്ധം അം​ഗീകരിക്കാതിരുന്നതിനാലാണ് ഇരുവരും പണം വാങ്ങി നാടുവിടാനായി പദ്ധതിയിട്ടത്. ഒടുവിൽ തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ പൊലീസ്...

തിരുവനന്തപുരത്ത് 175 പേര്‍ക്ക് കൊവിഡ്,ഫസ്റ്റ്‌ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍ നിറയുന്നു; ഗുരുതരമല്ലാത്തവരെ വീടുകളില്‍ തന്നെ പാര്‍പ്പിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം:ജില്ലയിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍ നിറയുന്നതിനാല്‍ ഗുരുതരമല്ലാത്ത കൊവിഡ് രോഗികളെ വീടുകളില്‍ തന്നെ പാര്‍പ്പിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. കൊവിഡ് ബാധിതനായ നഗരസഭയിലെ സിപിഎം നഗരസഭാ കൗണ്‍സിലര്‍ തന്നെ ഇക്കാര്യം...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.