HealthKeralaNews

തിരുവനന്തപുരത്ത് 175 പേര്‍ക്ക് കൊവിഡ്,ഫസ്റ്റ്‌ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍ നിറയുന്നു; ഗുരുതരമല്ലാത്തവരെ വീടുകളില്‍ തന്നെ പാര്‍പ്പിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം:ജില്ലയിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍ നിറയുന്നതിനാല്‍ ഗുരുതരമല്ലാത്ത കൊവിഡ് രോഗികളെ വീടുകളില്‍ തന്നെ പാര്‍പ്പിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. കൊവിഡ് ബാധിതനായ നഗരസഭയിലെ സിപിഎം നഗരസഭാ കൗണ്‍സിലര്‍ തന്നെ ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തി.

18 ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളാണ് തിരുവനന്തപുരം ജില്ലയിലുള്ളത്. ആകെ 2395 കിടക്കകളില്‍ 1620 കിടക്കകളിലാണ് ഇപ്പോള്‍ രോഗികള്‍ ഉള്ളത്. ബാക്കിയുള്ളത് 857 കിടക്കകള്‍. ഇതില്‍ മൂന്ന് ക്രിട്ടിക്കല്‍ കണ്ടെയ്‌മെന്റ് സോണുകളിലെ ഏഴ് കേന്ദ്രങ്ങളിലെ 220 കിടക്കളും ഉള്‍പ്പെടും. ഒടുവില്‍ ലഭ്യമായ കണക്ക് പ്രകാരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ 123 ബെഡുകളും ജനറല്‍ ആശുപത്രിയില്‍ 42 ബെഡുകളും ഒഴിവുണ്ട്. സംസ്ഥാനത്തെ ആകെയുള്ള രോഗികളില്‍ 27 ശതമാനവും തിരുവനന്തപുരത്താണ്.

ദിവസവും 200ല്‍ അധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജില്ലയില്‍ വൈകാതെ കിടക്കകള്‍ മതിയാകാതെ വരുമോ എന്നുള്ളതാണ് പ്രധാന ആശങ്ക. ഇതിനിടെയാണ് മറ്റ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലാത്തതും ലക്ഷണമില്ലാത്തതുമായ കൊവിഡ് രോഗികളെ വീടുകളില്‍ പാര്‍പ്പിക്കാന്‍ സൗകര്യമുണ്ടെങ്കില്‍ അതിന് തയ്യാറാവണമെന്നാണ് അഭിപ്രായം ഉയരുന്നത്. പരിമിതമായ സൗകര്യങ്ങളുള്ള ഫസ്റ്റ് ലൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനേക്കാള്‍ വീടുകളില്‍ തന്നെ കഴിയുന്നതാവും രോഗികളുടെ മാനസികാരോഗ്യത്തിന് നല്ലതെന്ന അഭിപ്രായം ഒരു വിഭാഗം വിദഗ്ധര്‍ക്കുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 175 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

1. പാറശ്ശാല സ്വദേശി(10), സമ്പര്‍ക്കം.
2. തിരുവല്ലം പുഞ്ചക്കരി സ്വദേശി(42), സമ്പര്‍ക്കം.
3. പേട്ട സ്വദേശി(28), സമ്പര്‍ക്കം.
4. പാറശ്ശാല നെടുവന്‍വിള സ്വദേശി(22), സമ്പര്‍ക്കം.
5. പാറശ്ശാല നെടുവന്‍വിള സ്വദേശിനി(50), സമ്പര്‍ക്കം.
6. പാറശ്ശാല അയിങ്കമം സ്വദേശി(36), സമ്പര്‍ക്കം.
7. പാറശ്ശാല സ്വദേശിനി(47), സമ്പര്‍ക്കം.
8. പാറശ്ശാല സ്വദേശിനി(74), സമ്പര്‍ക്കം.
9. വട്ടപ്പാറ പന്തലക്കോട് സ്വദേശിനി(15), സമ്പര്‍ക്കം.
10. ധനുവച്ചപുരം സ്വദേശി(30), സമ്പര്‍ക്കം.
11. പാറശ്ശാല സ്വദേശിനി(50), സമ്പര്‍ക്കം.
12. തൈക്കാട് സ്വദേശി(27), സമ്പര്‍ക്കം.
13. ശംഖുമുഖം സ്വദേശിനി(58), സമ്പര്‍ക്കം.
14. ചെങ്കല്‍ സ്വദേശി(47), വീട്ടുനിരീക്ഷണം.
15. പൂന്തുറ സ്വദേശിനി(85), സമ്പര്‍ക്കം.
16. പാറശ്ശാല സ്വദേശിനി(40), വീട്ടുനിരീക്ഷണം.
17. പാറശ്ശാല സ്വദേശിനി(50), സമ്പര്‍ക്കം.
18. പാറശ്ശാല സ്വദേശി(1), സമ്പര്‍ക്കം.
19. മുതലപ്പൊഴി സ്വദേശി(22), ഉറവിടം വ്യക്തമല്ല.
20. മുടപുരം സ്വദേശിനി(23), സമ്പര്‍ക്കം.
21. വക്കം മണക്കാട് സ്വദേശിനി(26), വീട്ടുനിരീക്ഷണം.
22. നാവായിക്കുളം സ്വദേശിനി(40), സമ്പര്‍ക്കം.
23. യു.എ.ഇയില്‍ നിന്നെത്തിയ മാരായമുട്ടം പെരുങ്കടവിള സ്വദേശി(36).
24. നെയ്യാറ്റിന്‍കര സ്വദേശി(36), സമ്പര്‍ക്കം.
25. മന്നംകോണം സ്വദേശി(23), സമ്പര്‍ക്കം.
26. കല്ലോട് സ്വദേശി(36), സമ്പര്‍ക്കം.
27. മന്നംകോണം സ്വദേശിനി(26), സമ്പര്‍ക്കം.
28. പൂവാര്‍ സ്വദേശിനി(35), ഉറവിടം വ്യക്തമല്ല.
29. വര്‍ക്കല പാലച്ചിറ സ്വദേശിനി(51), വീട്ടുനിരീക്ഷണം.
30. മുതലപ്പൊഴി സ്വദേശിനി(46), ഉറവിടം വ്യക്തമല്ല.
31. വെങ്ങാനൂര്‍ കല്ലുവെട്ടാംകുഴി സ്വദേശി(28), സമ്പര്‍ക്കം.
32. പള്ളിക്കല്‍ സ്വദേശി(54), ഉറവിടം വ്യക്തമല്ല.
33. തമിഴ്നാട്ടില്‍ നിന്നെത്തിയ വര്‍ക്കല സ്വദേശി(24).
34. നേമം മൊട്ടമൂട് സ്വദേശിനി(45), സമ്പര്‍ക്കം.
35. നേമം മൊട്ടമൂട് സ്വദേശി(47), വീട്ടുനിരീക്ഷണം.
36. നെട്ടയം കക്കാട് സ്വദേശിനി(33), സമ്പര്‍ക്കം.
37. തൃക്കണ്ണാപുരം സ്വദേശിനി(31), വീട്ടുനിരീക്ഷണം.
38. പാറശ്ശാല സ്വദേശി(29), സമ്പര്‍ക്കം.
39. ആനയറ പൂന്തി റോഡ് സ്വദേശിനി(27), വീട്ടുനിരീക്ഷണം.
40. കുളത്തൂര്‍ സ്വദേശി(49), ഉറവിടം വ്യക്തമല്ല.
41. അഞ്ചുതെങ്ങ് സ്വദേശി(35), സമ്പര്‍ക്കം.
42. അഞ്ചുതെങ്ങ് സ്വദേശി(4), സമ്പര്‍ക്കം.
43. ചാക്ക സ്വദേശി(38), ഉറവിടം വ്യക്തമല്ല.
44. അഞ്ചുതെങ്ങ് സ്വദേശിനി(49), സമ്പര്‍ക്കം.
45. അഞ്ചുതെങ്ങ് സ്വദേശി(19), സമ്പര്‍ക്കം.
46. മുതലപ്പൊഴി സ്വദേശി(24) ഉറവിടം വ്യക്തമല്ല.
47. തമിഴ്നാട്ടില്‍ നിന്നെത്തിയ വര്‍ക്കല സ്വദേശി(27).
48. പറണ്ടോട് സ്വദേശിനി(23), ഉറവിടം വ്യക്തമല്ല.
49. പൂന്തുറ സ്വദേശിനി(13), സമ്പര്‍ക്കം.
50. നെയ്യാര്‍ഡാം പെരുംകുളങ്ങര സ്വദേശി(24), സമ്പര്‍ക്കം.
51. നെയ്യാര്‍ഡാം സ്വദേശി(32), സമ്പര്‍ക്കം.
52. മലയിന്‍കീഴ് സ്വദേശി(39), സമ്പര്‍ക്കം.
53. ആര്യനാട് സ്വദേശിനി(20), സമ്പര്‍ക്കം.
54. വട്ടപ്പാറ സ്വദേശി(30), സമ്പര്‍ക്കം.
55. പുതിയതുറ സ്വദേശിനി(33), സമ്പര്‍ക്കം.
56. കാഞ്ഞിരംകുളം സ്വദേശി(41), സമ്പര്‍ക്കം.
57. ഇലവുപാലം താന്നിമൂട് സ്വദേശിനി(27), സമ്പര്‍ക്കം.
58. ഉണ്ടപ്പാറ കൊച്ചുകോണം സ്വദേശി(25), സമ്പര്‍ക്കം.
59. ഉറിയക്കോട് സ്വദേശി(61), സമ്പര്‍ക്കം.
60. കാട്ടാക്കട സ്വദേശി(53), സമ്പര്‍ക്കം.
61. ചെങ്കല്‍ സ്വദേശി(28), സമ്പര്‍ക്കം.
62. പൂവച്ചല്‍ സ്വദേശി(35), സമ്പര്‍ക്കം.
63. പൂവച്ചല്‍ സ്വദേശി(62), സമ്പര്‍ക്കം.
64. പൂഴനാട് സ്വദേശി(40), സമ്പര്‍ക്കം.
65. വിളപ്പില്‍ശാല സ്വദേശി(52), സമ്പര്‍ക്കം.
66. ആമച്ചല്‍ സ്വദേശി(28), സമ്പര്‍ക്കം.
67. വിളപ്പില്‍ സ്വദേശിനി(17), സമ്പര്‍ക്കം.
68. വെള്ളറട കുടയില്‍ സ്വദേശിനി(56), സമ്പര്‍ക്കം.
69. അമ്പൂരി കുടപ്പനമൂട് സ്വദേശിനി(35), സമ്പര്‍ക്കം.
70. അമ്പൂരി സ്വദേശി(30), സമ്പര്‍ക്കം.
71. കുടപ്പനമൂട് സ്വദേശിനി(25), സമ്പര്‍ക്കം.
72. കുടപ്പനമൂട് സ്വദേശി(45), സമ്പര്‍ക്കം.
73. വെള്ളറട സ്വദേശി(30), സമ്പര്‍ക്കം.
74. ബീമാപള്ളി സ്വദേശിനി(65), സമ്പര്‍ക്കം.
75. ധനുവച്ചപുരം സ്വദേശി(36), സമ്പര്‍ക്കം.
76. കൊല്ലയില്‍ സ്വദേശി(33), സമ്പര്‍ക്കം.
77. കഴിവൂര്‍ കരിച്ചാല്‍ സ്വദേശിനി(30), സമ്പര്‍ക്കം.
78. പുതിയതുറ കരിംകുളം സ്വദേശിനി(65), സമ്പര്‍ക്കം.
79. പുതിയതുറ സ്വദേശി(32), സമ്പര്‍ക്കം.
80. നെടുംകാട് വലിയവിള സ്വദേശി(52), സമ്പര്‍ക്കം.
81. വലിയവിള സ്വദേശിനി(16), സമ്പര്‍ക്കം.
82. പുല്ലുവിള പള്ളം സ്വദേശി(25), സമ്പര്‍ക്കം.
83. പുല്ലുവിള സ്വദേശി(13), സമ്പര്‍ക്കം.
84. പുല്ലുവിള സ്വദേശി(17), സമ്പര്‍ക്കം.
85. പുല്ലുവിള സ്വദേശിനി(72), സമ്പര്‍ക്കം.
86. കാരക്കോണം സ്വദേശി(26), സമ്പര്‍ക്കം.
87. പള്ളിയോട് സ്വദേശി(33), സമ്പര്‍ക്കം.
88. കരിംകുളം സ്വദേശി(8), സമ്പര്‍ക്കം.
89. പൂന്തുറ ആലുകാട് സ്വദേശി(60), സമ്പര്‍ക്കം.
90. വലിയവേളി സ്വദേശി(63), സമ്പര്‍ക്കം.
91. പൂന്തുറ മണല്‍പ്പുറം സ്വദേശിനി(22), സമ്പര്‍ക്കം.
92. പൂന്തുറ മണല്‍പ്പുറം സ്വദേശിനി(44), സമ്പര്‍ക്കം.
93. പൂന്തുറ ആലുകാട് സ്വദേശി(55), സമ്പര്‍ക്കം.
94. വലിയവേളി സ്വദേശി(21), സമ്പര്‍ക്കം.
95. പള്ളം സ്വദേശിനി(27), സമ്പര്‍ക്കം.
96. പൂന്തുറ ആലുകാട് സ്വദേശിനി(48), സമ്പര്‍ക്കം.
97. പുതിയതുറ സ്വദേശി(36), സമ്പര്‍ക്കം.
98. വള്ളക്കടവ് സ്വദേശി(36), സമ്പര്‍ക്കം.
99. പൂന്തുറ മാണിക്യവിളാകം സ്വദേശി(4), സമ്പര്‍ക്കം.
100. പുതിയതുറ കിണറുവിള സ്വദേശിനി(62), സമ്പര്‍ക്കം.
101. പൂന്തുറ നടത്തുറ സ്വദേശി(86), സമ്പര്‍ക്കം.
102. പൂന്തുറ ആലുകാട് സ്വദേശിനി(21), സമ്പര്‍ക്കം.
103. കോട്ടപ്പുറം സ്വദേശിനി(32), സമ്പര്‍ക്കം.
104. പൂന്തുറ ആലുകാട് സ്വദേശി(1), സമ്പര്‍ക്കം.
105. പൂന്തുറ ആലുകാട് സ്വദേശി(30), സമ്പര്‍ക്കം.
106. പൂന്തുറ ന്യൂകോളനി സ്വദേശി(53), സമ്പര്‍ക്കം.
107. മാണിക്യവിളാകം സ്വദേശിനി(8), സമ്പര്‍ക്കം.
108. മാണിക്യവിളാകം സ്വദേശിനി(33), സമ്പര്‍ക്കം.
109. പൂന്തുറ ന്യൂകോളനി സ്വദേശി(25), സമ്പര്‍ക്കം.
110. പൂന്തുറ സ്വദേശിനി(27), സമ്പര്‍ക്കം.
111. മാണിക്യവിളാകം സ്വദേശി(8), സമ്പര്‍ക്കം.
112. കുന്നത്തുകാല്‍ സ്വദേശി(13), സമ്പര്‍ക്കം.
113. കുന്നത്തുകാല്‍ സ്വദേശിനി(5), സമ്പര്‍ക്കം.
114. കടയ്ക്കാവൂര്‍ ചെമ്പാവ് സ്വദേശിനി(61), സമ്പര്‍ക്കം.
115. കടയ്ക്കാവൂര്‍ ചെമ്പാവ് സ്വദേശിനി(11), സമ്പര്‍ക്കം.
116. കടയ്ക്കാവൂര്‍ ചെമ്പാവ് സ്വദേശി(17), സമ്പര്‍ക്കം.
117. കടയ്ക്കാവൂര്‍ ചെമ്പാവ് സ്വദേശി(42), സമ്പര്‍ക്കം.
118. കടയ്ക്കാവൂര്‍ ചെമ്പാവ് സ്വദേശിനി(47), സമ്പര്‍ക്കം.
119. കടയ്ക്കാവൂര്‍ ചെമ്പാവ് സ്വദേശി(38), സമ്പര്‍ക്കം.
120. തൈവിളാകം തെരുവില്‍ സ്വദേശി(21), സമ്പര്‍ക്കം.
121. തൈവിളാകം തൈരുവില്‍ സ്വദേശിനി(21), സമ്പര്‍ക്കം.
122. തൈവിളാകം തെരുവില്‍ സ്വദേശിനി(18), സമ്പര്‍ക്കം.
123. തൈവിളാകം സ്വദേശിനി(43), സമ്പര്‍ക്കം.
124. തൈവിളാകം സ്വദേശി(50), സമ്പര്‍ക്കം.
125. മരിയനാട് സ്വദേശി(63), സമ്പര്‍ക്കം.
126. തിരുവല്ലം കൊല്ലംതറ സ്വദേശിനി(34), സമ്പര്‍ക്കം.
127. തിരുവല്ലം സ്വദേശിനി(7), സമ്പര്‍ക്കം.
128. തിരുവല്ലം സ്വദേശിനി(27), സമ്പര്‍ക്കം.
129. തിരുവല്ലം കൊല്ലംതറ സ്വദേശി(32), സമ്പര്‍ക്കം.
130. തിരുവല്ലം കൊല്ലംതറ സ്വദേശി(38), സമ്പര്‍ക്കം.
131. തിരുവല്ലം മഠത്തില്‍ നട സ്വദേശിനി(37), സമ്പര്‍ക്കം.
132. തിരുവല്ലം മഠത്തില്‍ നട സ്വദേശി(6), സമ്പര്‍ക്കം.
133. പാച്ചല്ലൂര്‍ സ്വദേശി(35), സമ്പര്‍ക്കം.
134. തിരുവല്ലം മഠത്തില്‍നട സ്വദേശിനി(12), സമ്പര്‍ക്കം.
135. തിരുവല്ലം കൊല്ലംതറ സ്വദേശി(37), സമ്പര്‍ക്കം.
136. കോട്ടൂര്‍ സ്വദേശി(15), സമ്പര്‍ക്കം.
137. കുളത്തൂര്‍ കാരക്കോട് സ്വദേശിനി(22), സമ്പര്‍ക്കം.
138. കാരോട് സ്വദേശിനി(36), സമ്പര്‍ക്കം.
139. കൊല്ലംകോട് ചെറുകുഴി സ്വദേശിനി(62), സമ്പര്‍ക്കം.
140. ഉച്ചക്കട കാരോട് സ്വദേശി(51), സമ്പര്‍ക്കം.
141. കാക്കവിള കുന്നിയോട് സ്വദേശിനി(75), സമ്പര്‍ക്കം.
142. കാക്കവിള ഉച്ചക്കട സ്വദേശിനി(30), സമ്പര്‍ക്കം.
143. കൊല്ലംകോട് അനുകോട് സ്വദേശി(63), സമ്പര്‍ക്കം.
144. കൊല്ലംകോട് അനുകോട് സ്വദേശി(27), സമ്പര്‍ക്കം.
145. കീഴാറൂര്‍ സ്വദേശി(25), സമ്പര്‍ക്കം.
146. കീഴാറൂര്‍ സ്വദേശി(18), സമ്പര്‍ക്കം.
147. നെയ്യാറ്റിന്‍കര പൊങ്കില്‍ സ്വദേശി(78), സമ്പര്‍ക്കം.
148. നെല്ലിമൂട് ആവണക്കുഴി സ്വദേശിനി(38), സമ്പര്‍ക്കം.
149. പെരുമ്പഴുതൂര്‍ സ്വദേശി(21), സമ്പര്‍ക്കം.
150. നെയ്യാറ്റിന്‍കര തിരുമംഗലം സ്വദേശിനി(43), സമ്പര്‍ക്കം.
151. നെയ്യാറ്റിന്‍കര പോരുകല്‍ സ്വദേശിനി(36), സമ്പര്‍ക്കം.
152. കാഞ്ഞിരംകുളം സ്വദേശി(42), സമ്പര്‍ക്കം.
153. താന്നിമൂട് കോഴോട് സ്വദേശി(55), സമ്പര്‍ക്കം.
154. ആനാവൂര്‍ സ്വദേശിനി(53), സമ്പര്‍ക്കം.
155. ഉച്ചക്കട സ്വദേശി(60), സമ്പര്‍ക്കം.
156. പേയാട് സ്വദേശി(38), സമ്പര്‍ക്കം.
157. കാട്ടാക്കട പഞ്ചാരക്കോണം സ്വദേശിനി(18), സമ്പര്‍ക്കം.
158. ഉണ്ടംപാറ കൊച്ചുകോണം സ്വദേശിനി(21), സമ്പര്‍ക്കം.
159. കാട്ടാക്കട ചാരുപ്പാറ പൊങ്ങരക്കോണം സ്വദേശി(24), സമ്പര്‍ക്കം.
160. കാട്ടാക്കട ചാരുപ്പാറ പൊങ്ങരക്കോണം സ്വദേശിനി(47), സമ്പര്‍ക്കം.
161. ഉച്ചക്കട കാക്കാവിള സ്വദേശിനി(7), സമ്പര്‍ക്കം.
162. കാരോട് സ്വദേശിനി(46), സമ്പര്‍ക്കം.
163. അയിര വെളിയംകോട്ടുകോണം സ്വദേശിനി(3), സമ്പര്‍ക്കം.
164. കാക്കവിള കുന്നിയോട് സ്വദേശിനി(45), സമ്പര്‍ക്കം.
165. പുല്ലുവിള സ്വദേശിനി(25), സമ്പര്‍ക്കം.
166. പുതിയതുറ സ്വദേശിനി(23), സമ്പര്‍ക്കം.
167. കരിംകുളം സ്വദേശിനി(40), സമ്പര്‍ക്കം.
168. പുതിയതുറ സ്വദേശിനി(33), സമ്പര്‍ക്കം.
169. പുല്ലുവിള പള്ളം സ്വദേശി(60), സമ്പര്‍ക്കം.
170. പുതിയതുറ സ്വദേശി(45), സമ്പര്‍ക്കം.
171. പുതിയതുറ സ്വദേശി(54), സമ്പര്‍ക്കം.
172. പുല്ലുവിള സ്വദേശിനി(33), സമ്പര്‍ക്കം.
173. പുതിയതുറ സ്വദേശിനി(27), സമ്പര്‍ക്കം.
174. പുതിയതുറ സ്വദേശിനി(3), സമ്പര്‍ക്കം.
175. ധനുവച്ചപുരം മേലേകൊല്ലം സ്വദേശി(65), സമ്പര്‍ക്കം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker