ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തിന് മുകളില്‍ നിന്നു വീണു മരിച്ചു. അജ്മാന് ഭവന്‍സ് സ്കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയും എറണാകുളം പെരുമ്പാവൂര്‍ വേങ്ങൂര്‍ സ്വദേശി ബിനു പോള്‍- മേരി ദന്പതികളുടെ മകളുമായ സമീക്ഷ...
തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഈ സാഹചര്യത്തില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലം, ആലപ്പുഴ, എറണാകുളം...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കുന്നത്ത്നാട് ഗ്രാമപഞ്ചായത്തിലെ പള്ളിക്കര അമ്പലപ്പടി സ്വദേശി അബൂബക്കറാണ് മരിച്ചത്. 72 വയസായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ്...
കോട്ടയം: ഏറ്റുമാനൂരില്‍ കൊവിഡ് വ്യാപനം രൂക്ഷമെന്ന് ആരോഗ്യവകുപ്പ്. ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ 33 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ആന്റിജന്‍ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് രോഗം കണ്ടെത്തിയത്. മാര്‍ക്കറ്റിലെ അമ്പതോളം പേരുടെ സാമ്പിളുകള്‍...
കോട്ടയം: ജില്ലയില്‍ സമൂഹവ്യാപന ഭീഷണി നേരിടുന്ന ഏറ്റുമാനൂരില്‍ സ്ഥിതിഗതി അതീവ ഗുരുതരം. വൈറസ്ബാധ കണ്ടെത്തുന്നതിനായി നടത്തിയ ആന്റിജന്‍ പരിശോധയില്‍ മുപ്പതിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.50 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ ആണ് ഇത്രയധികം പോസിറ്റീവ്...
ചേര്‍ത്തല: ആലപ്പുഴ ചേര്‍ത്തല നഗരത്തില്‍ വീണ്ടും കൊവിഡ് ആശങ്ക. ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. തെക്കെ അങ്ങാടിയിലെ പഴക്കച്ചവടക്കാരനും ഭാര്യക്കും മകനുമാണ് രോഗം ബാധിച്ചത്. ഇവരുടെ രോഗ ഉറവിടം...
കൊച്ചി: ആലുവ ജില്ലാ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന ആരോപണത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് അധ്യക്ഷന്‍...
തൃശൂര്‍: സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്ന് മുതല്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവെക്കും. സാമ്പത്തിക നഷ്ടം കണക്കിലെടുത്താണ് സര്‍വീസ് നിര്‍ത്തിവെക്കാന്‍ ബസുടമകള്‍ തീരുമാനിച്ചത്. ബസുടമകളുടെ സംയുക്ത സമിതിയുടേതാണ് തീരുമാനം. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന്...
കോഴിക്കോട്: കോഴിക്കോട് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ വ്യക്തി മരിച്ചു. മുഹമ്മദ് അലി (52) ആണ് മരിച്ചത്. ഒരു കുടുംബത്തിലെ തന്നെ മൂന്നാമത്തെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചു മരിച്ച...
ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് രണ്ടാമത്തെ കൊവിഡ് മരണം സ്ഥിരീകരിച്ചു. ചേര്‍ത്തല പട്ടണക്കാട് സ്വദേശി ചക്രപാണിയുടെ(79) മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ശനിയാഴ്ചയാണ് ഇദ്ദേഹം മരിച്ചത്.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ചക്രപാണി ചികിത്സ തേടിയത്. മരണശേഷം...