24.7 C
Kottayam
Monday, October 28, 2024

CATEGORY

Kerala

ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തിന് മുകളില്‍ നിന്നു വീണു മരിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തിന് മുകളില്‍ നിന്നു വീണു മരിച്ചു. അജ്മാന്‍ ഭവന്‍സ് സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയും എറണാകുളം പെരുമ്പാവൂര്‍ വേങ്ങൂര്‍ സ്വദേശി ബിനു പോള്‍- മേരി ദന്പതികളുടെ മകളുമായ സമീക്ഷ...

കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഈ സാഹചര്യത്തില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം...

വീണ്ടും കൊവിഡ് മരണം; ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ മരണം

കൊച്ചി: സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കുന്നത്ത്നാട് ഗ്രാമപഞ്ചായത്തിലെ പള്ളിക്കര അമ്പലപ്പടി സ്വദേശി അബൂബക്കറാണ് മരിച്ചത്. 72 വയസായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ്...

ഏറ്റുമാനൂരില്‍ സ്ഥിതി അതീവ സങ്കീര്‍ണ്ണം; പച്ചക്കറി മാര്‍ക്കറ്റിലെ 33 പേര്‍ക്ക് കൊവിഡ്

കോട്ടയം: ഏറ്റുമാനൂരില്‍ കൊവിഡ് വ്യാപനം രൂക്ഷമെന്ന് ആരോഗ്യവകുപ്പ്. ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ 33 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ആന്റിജന്‍ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് രോഗം കണ്ടെത്തിയത്. മാര്‍ക്കറ്റിലെ അമ്പതോളം പേരുടെ സാമ്പിളുകള്‍...

ഏറ്റുമാനൂരില്‍ സ്ഥിതി അതീവ ഗുരുതരം,ആന്റിജന്‍ പരിശോധനയില്‍ 33 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്,പച്ചക്കറി മാര്‍ക്കറ്റില്‍ 50 പേരിലാണ് പരിശോധന നടത്തിയത്.

കോട്ടയം: ജില്ലയില്‍ സമൂഹവ്യാപന ഭീഷണി നേരിടുന്ന ഏറ്റുമാനൂരില്‍ സ്ഥിതിഗതി അതീവ ഗുരുതരം. വൈറസ്ബാധ കണ്ടെത്തുന്നതിനായി നടത്തിയ ആന്റിജന്‍ പരിശോധയില്‍ മുപ്പതിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.50 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ ആണ് ഇത്രയധികം പോസിറ്റീവ്...

ചേര്‍ത്തലയില്‍ വീണ്ടും ആശങ്ക; ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് കൊവിഡ്

ചേര്‍ത്തല: ആലപ്പുഴ ചേര്‍ത്തല നഗരത്തില്‍ വീണ്ടും കൊവിഡ് ആശങ്ക. ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. തെക്കെ അങ്ങാടിയിലെ പഴക്കച്ചവടക്കാരനും ഭാര്യക്കും മകനുമാണ് രോഗം ബാധിച്ചത്. ഇവരുടെ രോഗ ഉറവിടം...

ആലുവയില്‍ ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കൊച്ചി: ആലുവ ജില്ലാ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന ആരോപണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍...

സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്നു മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തില്ല; കാരണമിതാണ്

തൃശൂര്‍: സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്ന് മുതല്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവെക്കും. സാമ്പത്തിക നഷ്ടം കണക്കിലെടുത്താണ് സര്‍വീസ് നിര്‍ത്തിവെക്കാന്‍ ബസുടമകള്‍ തീരുമാനിച്ചത്. ബസുടമകളുടെ സംയുക്ത സമിതിയുടേതാണ് തീരുമാനം. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന്...

കോഴിക്കോട് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു; റിപ്പോര്‍ട്ട് ചെയ്യുന്നത് ഒരു കുടുംബത്തിലെ മൂന്നാമത്തെ മരണം

കോഴിക്കോട്: കോഴിക്കോട് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ വ്യക്തി മരിച്ചു. മുഹമ്മദ് അലി (52) ആണ് മരിച്ചത്. ഒരു കുടുംബത്തിലെ തന്നെ മൂന്നാമത്തെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചു മരിച്ച...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ശനിയാഴ്ച മരിച്ച ചേര്‍ത്തല പട്ടണക്കാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് രണ്ടാമത്തെ കൊവിഡ് മരണം സ്ഥിരീകരിച്ചു. ചേര്‍ത്തല പട്ടണക്കാട് സ്വദേശി ചക്രപാണിയുടെ(79) മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ശനിയാഴ്ചയാണ് ഇദ്ദേഹം മരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ചക്രപാണി ചികിത്സ തേടിയത്. മരണശേഷം...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.