മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് അജാനൂർ അശോകന്റെ മകൻ അഭീഷ് (36) ആണ് മസ്‍കത്തില്‍ വെച്ച് മരിച്ചത്. മസ്‌കത്തിലെ സുൽത്താൻ ഖാബൂസ് സർവകലാശാലാ ആശുപത്രിയിൽ...
കോഴിക്കോട്:പകര്‍പ്പവകാശമില്ലാത്ത സിനിമകള്‍ യൂട്യൂബില്‍ സംപ്രേക്ഷണം ചെയ്ത ആറ് കമ്പനികള്‍ക്ക് നോട്ടിസ്. കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സബ് കോടതിയാണ് ഈ ഉത്തരവിട്ടത്. സിനിമകളുടെ സംപ്രേക്ഷണം നിര്‍ത്തി വയ്ക്കാനും ഉത്തരവില്‍ പറയുന്നു. ജില്ലാ പ്രിന്‍സിപ്പല്‍ സബ്കോടതി...
തിരുവനന്തപുരം: സംസ്ഥാനത്തെ ഒഴിവുള്ള രാജ്യസഭാ സീറ്റിന്റെ ഒഴിവുനികത്തുന്നതിനായി ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി. ഇന്ന് മുതല്‍ ഈ മാസം പതിമൂന്ന് വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. നിയമസഭാ സെക്രട്ടറിയാണ് വരണാധികാരി. ടിക്കാറാം മീണ തെരഞ്ഞെടുപ്പ് കമ്മീഷന്‍...
വിതുര: വീടിനുള്ളില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന സ്വര്‍ണം മോഷ്ടിക്കാന്‍ കാമുകന് വീട്ടമ്മയുടെ സഹായം. കേസില്‍ വീട്ടമമയെയും പൊലീസ് അറസ്റ്റ് ചെയ്യും. 25 പവന്‍ സ്വര്‍ണം മോഷ്ടിച്ചതിന് വിതുര പൊലീസ് പിടികൂടി രാജേഷാണ് മോഷണത്തിനായി...
കൊച്ചി:എറണാകുളം എളങ്കുന്നപ്പുഴയില്‍ വള്ളം മറിഞ്ഞ് കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെടുത്തു. മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അതിനിടെ സമീപത്ത് വൈപ്പിനിലും ചെറുവള്ളം മറിഞ്ഞ് ഒരാളെ കാണാതായി.
എറണാകുളം എളങ്കുന്നപ്പുഴയില്‍ നാല് പേരുമായി പോയ...
തൃശൂര്‍ : സ്വന്തം പിതാവിനെ കുത്തിക്കൊന്നയാളെ മകന്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം തിരഞ്ഞുപിടിച്ച് കുത്തിക്കൊന്നു. കൊലയ്ക്കു ശേഷം മുങ്ങാന്‍ ശ്രമിച്ച യുവാവിനെ പുതുക്കാട് പൊലീസ് പിടികൂടി. തൃശൂരിലെ ചെങ്ങാലൂരിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം...
തിരുവനന്തപുരം:കൊവിഡ് പ്രതിരോധത്തില്‍ ഡിജിപിയുടെ പുതിയ മാര്‍ഗ നിര്‍ദേശം. വ്യാപര സ്ഥാപനങ്ങളിലും ബാങ്കുകളിലും ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ പൊലീസിന് നിര്‍ദേശം. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഒരു സമയം 6 ഉപഭോക്താക്കള്‍ മാത്രം ഉണ്ടാവാന്‍ പാടുള്ളു. അതേസമയം, വലിയ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം കരകുളം പള്ളം സ്വദേശി ദാസന്‍(72)ആണ് മരിച്ചത്.
വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന ദാസന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. മരണ ശേഷം...