മൂന്നാര്‍: രാജമല ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. 12 പേരെ രക്ഷപെടുത്തി. ഇവരെ മൂന്നാര്‍ ഹൈറേഞ്ച് ടാറ്റ ആശുപത്രിയിലേക്കു മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകും. 52...
തൊടുപുഴ: രാജമല പെട്ടിമുടിയി മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. 12 പേരെ രക്ഷപ്പെടുത്തി. ഇവരെ മൂന്നാര്‍ ഹൈറേഞ്ച് ടാറ്റ ആശുപത്രിയിലെത്തിച്ചു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ള ഒരാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്...
കോട്ടയം: സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് കൂടുതല്‍ യാത്രക്കരുമായി സര്‍വ്വീസ് നടത്തിയ ദീര്‍ഘദൂര ബസ് നാട്ടുകാര്‍ തടഞ്ഞു. ഇതേ തുടര്‍ന്ന് ബസിലെ യാത്രക്കാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റമായി. അതിനിടെ ബസിലെ യാത്രക്കാരി ഇറങ്ങി റോഡില്‍...
മൂന്നാര്‍: മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയത്തിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യോമസേനയോട് ഹെലികോപ്റ്റര്‍ ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനം ദുസഹമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ണായക ഇടപെടല്‍.
കണ്ണന്‍ദേവന്‍ പ്ലാന്റേഷന്റെ രാജമല...
കൊച്ചി: റിക്കാര്‍ഡുകള്‍ തിരുത്തി മുന്നേറുന്ന സ്വര്‍ണവില പുതിയ ഉയരത്തില്‍. പവന് 42,000 രൂപയാണ് ഇന്നത്തെ വില. ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. ചൈന അമേരിക്ക വ്യാപാരയുദ്ധവും ഡോളറിന്റെ മൂല്യം ഉയരുന്നതും ആഗോള...
കടുത്തുരുത്തി: ഭക്ഷണം കഴിക്കുന്നതിന് ഇടയില്‍ കുഴഞ്ഞു വീണ് വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം. മാഞ്ഞൂര്‍ വേലച്ചേരി പി.ജെ വിനോദ്-സന്ധ്യ ദമ്പതികളുടെ മകന്‍ ശ്രീഹരി(9) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. മേമ്മുറിയിലെ കുടുംബ ക്ഷേമ...
വയനാട്: മേപ്പാടിയില്‍ ഉരുള്‍പ്പൊട്ടല്‍. മേപ്പാടി മുണ്ടക്കൈ പുഞ്ചിരി മട്ടത്ത് ഇന്ന് പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ആളപായമില്ലെന്നാണ് വിവരം. പുഞ്ചിരി മട്ടം ആദിവാസി കോളനിക്ക് സമീപമാണ് ഉരുള്‍പൊട്ടിയത്.
പ്രദേശത്ത് ഒരു വീട് ഒലിച്ചു പോയി. കോളനിയിലെ...